ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
- കഴിഞ്ഞകുറെ വർഷങ്ങളായി പത്താം ക്ലാസ് പൊതുപരീക്ഷയിൽ 100% വിജയം കൈവരിക്കുന്ന സ്കൂളുകൾക്കുള്ള ജില്ലാ പഞ്ചായത്തിൻ്റെ പുരസ്കാരം ജി എച്ച് എസ് എസ് ചോറോടിന് ലഭിച്ചുവരുന്നു.
- 2012- 13 വർഷത്തെ മികച്ച പി.ടി.എ യ്ക്കുള്ള സംസ്ഥാനതല അവാർഡ് ജി.എച്ച് എസ് എസ് ചോറോട് കരസ്ഥമാക്കി. സ്കൂൾ പ്രധാനാധ്യാപകനായ കെ ടി മോഹൻദാസിൻ്റെയും പി ടി എ പ്രസിഡണ്ടായ കൊയ്യോടെൻ ഭാസ്കരൻ്റെയും നേതൃത്വത്തിൽ ജി എച്ച് എസ് എസ് ചോറോടിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനു വേണ്ടി നടത്തിയ പ്രവർത്തനങ്ങൾക്കും സ്കൂളിനെ അക്കാദമിക മികവിൻ്റെ കേന്ദ്രമാക്കി മാറ്റുന്നതിന് നടത്തിയ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായി ഈ പുരസ്കാരം .
- 2012- 13 വർഷത്തെ മികച്ച പി.ടി.എ യ്ക്കുള്ള ജില്ലാതല അവാർഡ് ജി.എച്ച് എസ് എസ് ചോറോട് കരസ്ഥമാക്കി.
-
SSLC 2019
-
-
SSLC 2020
-
-
SSLC 2021
-
കോഴിക്കോട് ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി നമ്മുടെ സ്കൂളിനെ തിരഞ്ഞെടുത്ത് പുരസ്കാരം നൽകുന്ന ചടങ്ങ്.2020 ഒക്ടോബര് 20
-
Best PTA Award for State 2013
-
-
Best PTA award for District 2013