ജി എച്ച് എസ് എസ് ചോറോട്/കർണാടകസംഗീത പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

കർണാടക സംഗീത പരിശീലനം

ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് കർണാടക സംഗീത പരിശീലനം തുടങ്ങി. ഇതിന്റെ ഉദ്ഘാടനം 2018ഒക്ടോബർ 6ന് ആയിരുന്നു. സ്കൂളിലെ സംഗീത അധ്യാപിക ഡോ. ഷിജി രാജൻ ആണ് ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്നത്. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1മണി മുതൽ 2മണി വരെ ആണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. 40 ഓളം വിദ്യാർത്ഥികൾ പരിശീലനത്തിനായി എത്തുന്നു.