സഹായം Reading Problems? Click here


മർക്കസ്സ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(47061 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മർക്കസ്സ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1982
സ്കൂൾ കോഡ് 47061
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കാരന്തൂർ
സ്കൂൾ വിലാസം കാരന്തൂർ പി.ഒ,
കോഴിക്കോട്
പിൻ കോഡ് 673571
സ്കൂൾ ഫോൺ 04952800456
സ്കൂൾ ഇമെയിൽ markazhss@gmail.com
സ്കൂൾ വെബ് സൈറ്റ് http://
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല കുന്ദമംഗലം
ഭരണ വിഭാഗം ‌എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ അപ്പർ പ്രൈമറി
ഹൈസ്കൂൾ
‍ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം,ഇംഗ്ളീഷ്‌
ആൺ കുട്ടികളുടെ എണ്ണം 1540
പെൺ കുട്ടികളുടെ എണ്ണം 0
വിദ്യാർത്ഥികളുടെ എണ്ണം 1540
അദ്ധ്യാപകരുടെ എണ്ണം 58
പ്രിൻസിപ്പൽ ജി.അബൂബക്കർ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
എൻ അബ്ദുറഹിമാൻ
പി.ടി.ഏ. പ്രസിഡണ്ട് അബ്ദുൽ സലാം
15/ 10/ 2018 ന് Markazhss
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 7 / 10 ആയി നൽകിയിരിക്കുന്നു
7/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കാരന്തൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മർക്കസ് ഹയർ സെക്കണ്ടറി സ്കൂൾ. സമസ്ത കേരള സുന്നി യുവജന സംഘത്തിന് വേണ്ടി കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാരാണ് വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം

1982 ജൂണിൽ കേന്ദ്ര മന്ത്രി എ.എ. റഹീം മർക്കസ് ഹൈസ്കൂളിന് ശിലാസ്ഥാപനം നടത്തിയത്. സമസ്ത കേരള സുന്നി യുവജന സംഘത്തിന് വേണ്ടി കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാരാണ് വിദ്യാലയം സ്ഥാപിച്ചത്. പി. മുഹമ്മദ് മാസ്റ്ററായിരുന്നു ആദ്യ പ്രഥാനാധ്യാപകൻ. 1998 ൽ വിദ്യാലയത്തിലെ ഹയർസെക്കൻററി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിൽ മൾട്ടിമീഡിയ ലാബും അതിവിശാലമായ ലൈബ്രറിയും ഉണ്ട്. '

പാഠ്യേതര പ്രവർത്തനങ്ങൾ

* സ്കൗട്ട് .

  • എൻ. എസ് എസ്.
  • ദഫ് സംഘം.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്വയം തൊഴിൽ പരിശീലനകേന്ദ്രം.(നാല്പതോളം ഇനങ്ങൾ)

മാനേജ്മെന്റ്

സമസ്ത കേരള സുന്നിയുവജന സംഘം സംസ്ഥാന കമ്മിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ അൻപതോളം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ പി. അബ്ദുറഹ്മാനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ അബ്ദുൽ നാസറുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1982-2003 പി. മുഹമ്മദ്
2003-2009 ടി.എം.മുഹമ്മദ്
2009-2010 പി.അബ്ദുറഹിമാൻ
2010-2016 വി.പി.അബ്ദുൽ ഖാദർ
2016 എൻ.അബ്ദുറഹിമാൻ
2018 അബ്ദുൽ നാസർ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. അബ്ദുൽ ഹകീം അസ്ഹരി, ഡയറക്ടർ മർകസ്

വഴികാട്ടി

Loading map...

മർകസ് എച്ച്. എസ്. എസ് </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക