സഹായം Reading Problems? Click here


ടെക്ക്നിക്കൽ എച്ച്. എസ്സ്.

Schoolwiki സംരംഭത്തിൽ നിന്ന്
(17501 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
[[Category:കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]][[Category:കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]
ടെക്ക്നിക്കൽ എച്ച്. എസ്സ്.
സ്ഥാപിതം 01-06-1963
സ്കൂൾ കോഡ് 17501
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം വെസ്റ്റ് ഹിൽ
സ്കൂൾ വിലാസം വെസ്റ്റ് ഹിൽ പി.ഒ,
കോഴിക്കോട്
പിൻ കോഡ് 673005
സ്കൂൾ ഫോൺ 04952380119
സ്കൂൾ ഇമെയിൽ thswesthill@gmail.com
സ്കൂൾ വെബ് സൈറ്റ് www.thskozhikode.org
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല കോഴിക്കോട് സിറ്റി

ഭരണ വിഭാഗം സർക്കാർ

‍‌

സ്കൂൾ വിഭാഗം ടെക്ക്നിക്കൽ
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം ENGLISH
ആൺ കുട്ടികളുടെ എണ്ണം 300
പെൺ കുട്ടികളുടെ എണ്ണം 20
വിദ്യാർത്ഥികളുടെ എണ്ണം 320
അദ്ധ്യാപകരുടെ എണ്ണം 35
പ്രിൻസിപ്പൽ ശ്രീമതി.രാധാമണി.പി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
01
പി.ടി.ഏ. പ്രസിഡണ്ട്
01/ 01/ 2019 ന് Latheefkarayathoti
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പോളീടെക്നിക് സ്തലപരിധിയിലും വിക്രം മൈതാനത്തിനു കിഴക്കുവശ്ത്തായുമാണ് ഇതു സ്തിതി ചെയ്യുന്ന്തു . ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1961ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

സാങ്കേതിക വിദ്യാഭ്യാസ വകുുപ്പിന്റെ കീഴിൽ 1961ൽ കോഴിക്കോട് പോളിടെക്നിക്ക് മേധാവിയുടെ കിഴിൽ സ്ഥാപിതമായി.8-ാം തരത്തിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 100 കുട്ടികളെ പ്രവേശിപ്പിക്കുന്നു.കുട്ടികളെ പ്രത്യേകം ഗ്രൂപ്പുകളായി തിരിച്ച് വിവിധ എഞ്ചിനീയറിംഗ് ശാഖകളിൽ പരിശീലനം നല്കുന്നു. ഇംഗ്ലീഷാണ് പഠന മാധ്യമം. കഴിഞ്ഞ 10 വർ‍ഷമായി 100% വിജയം ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ കൈവരിക്കാനാ‍യിട്ടുണ്ട്. സംസ്ഥാന ടെക്നിക്കൽ കലോത്സവങ്ങളിലും, സംസ്ഥാന ടെക്നിക്കൽ കായിക മത്സരങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരീച്ചിട്ടുണ്ട്. വിവിധ എഞ്ചിനീയറിംഗ് വിഷയങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം മലയാളം,ഇംഗ്ളീഷ്,ഗണിതം,സയൻസ്,സാമൂഹ്യം എന്നീ വിഷയങ്ങളും പഠിപ്പിക്കുന്നു.

കോഴിക്കോട് നഗരത്തിന്റെ വെസ്ററ്ഹിൽ ഭാഗത്ത് സ്ഥിത്ചെയ്യുന്ന സ്ഥാപനത്തിൽ‍ 6 ഹൈസ്ക്കുൂൾ അധ്യാപകരും 40 എഞ്ചിനീയറിംഗ് അധ്യാപകരും ഉണ്ട്.സൂപ്രണ്ട് ശ്രീമതി.രാധാമണി.പി ആണ് സ്ഥാപന മേധാവി. സ്ക്കൂൾ ഈ അധ്യായന വർഷത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ഹൈടെക്ക് സ്കുൂളായി മാറ്റുന്ന പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ പ്രഥമയോഗം 04-12-2016 ന് പി.ടി.എ വൈസ് പ്രസിഢണ്ട് ശ്രീമതി.പാണൂർ തങ്കം അവർകളുടെ അധ്യക്ഷതയിൽ നടന്നു. This page is edited.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഇംഗ്ലീഷ് പഠനത്തിനായ് 'ENRICH YOUR ENGLISH'അടിസ്ഥാനമായ പഠന രീതികൾ.........വിദ്യാർത്ഥികൾക്കായുള്ള കൗൺസലിംഗ് ക്ലാസുകൾ

കട്ടികൂട്ടിയ എഴുത്ത്== മുൻ സാരഥികൾ == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വേലായുധൻ.കെ | പീ സീ ആന്റണി | ഇ രാജൻ | സീ എ ഹംസ | ചക്രപാണി എ പീ | | കെ വീരരാഘവൻ| കെ ടീ കുഞ്ഞി മൊയ്തീൻ|

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.കെ.വീ.ബാബുരാജ്

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> https://www.google.co.in/maps/place/Kerala+Govt+Polytechnic+College/@11.2863677,75.7683662,15z/data=!4m5!3m4!1s0x0:0xade28d609805f85e!8m2!3d11.2863677!4d75.7683662 </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=ടെക്ക്നിക്കൽ_എച്ച്._എസ്സ്.&oldid=571426" എന്ന താളിൽനിന്നു ശേഖരിച്ചത്