ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/Say No To Drugs Campaign
ദൃശ്യരൂപം
Say No To Drugs Campaign


ലഹരി വിരുദ്ധ ദിനവും അവധി ദിവസം ആയതിനാൽ ദിനാചരണ ഗ്രൂപ്പിൽ പ്രത്യേകം നിർദ്ദേശങ്ങൾ കൊടുക്കാതെ തന്നെ വിദ്യാർത്ഥികൾ ചിത്രരചനയും പോസ്റ്റർ രചനയും നടത്തി ഫോട്ടോകൾ പോസ്റ്റ് ചെയ്തു. 25 ൽ പരം വിദ്യാർത്ഥികൾ പങ്കാളികളായി.