ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല

"എന്റെ എഴുത്തുകൾ വായിച്ച് ഏറ്റവും കൂടുതൽ ചിരിച്ചത് ഞാനായിരിക്കും കരഞ്ഞതും ഞാനായിരിക്കും കാരണം അതൊക്കെയും എന്റെ അനുഭവങ്ങൾ ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീർ"

വായനാദിനം - ജൂൺ 19

ഒന്നാം സ്ഥാനം - ആദിത്യ ഇ പി 8B

ജൂൺ 19 ഞായറാഴ്ച ആയതിനാൽ വാട്സാപ്പ് ദിനാചരണ ഗ്രൂപ്പ് വഴി സംഘടപ്പിച്ച ദിനാചരണത്തിൽ ചിത്ര രചന, പോസ്റ്റർ രചന, പ്രസംഗം തുടങ്ങി വ്യത്യസ്ഥമായ പരിപാടികളിൽ 30 ൽ പരം പേർ പങ്കാളികളായി. തൊട്ടടുത്ത ദിവസങ്ങളിലായ എല്ലാ ക്ലാസ്സുകളിലും വായനാദിന പ്രതിജ്ഞ ചൊല്ലിച്ചു. സ്കൂളിൽ നടന്ന വായനാവാര പരിപാടികൾക്ക് മലയാളം ടീച്ചർ മുൻകൈയ്യെടുത്തു.

വായനാവാര ക്വിസ് മത്സരം

23/06/2022

വായനാവാര ക്വിസ് മത്സരത്തിൻറെ ആദ്യ റൗണ്ട് മത്സരം  രാവിലെ ക്ലാസുകളിൽ നടന്നു. ഉച്ചക്ക് ശേഷം ലൈബ്രറി ഹാളിൽ നടത്തിയ ഫൈനൽ റൗണ്ട് മത്സരത്തിൽ.

ഒന്നാം സ്ഥാനം - ആദിത്യ ഇ പി 8B

രണ്ടാം സ്ഥാനം - സാരംഗ് എസ് 9B

രണ്ടാം സ്ഥാനം - സാരംഗ് എസ് 9B

മുന്നാം സ്ഥാനം - അരുൺ എ 10B

എന്നിവർ കരസ്ഥമാക്കി.

മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് മഹേഷ് സാറും ജയൻ സാറും പുസ്തകം സമ്മാനമായി നൽകി.