ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
17501 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 17501
യൂണിറ്റ് നമ്പർ LK/2018/17501
അധ്യയനവർഷം 2022-23
അംഗങ്ങളുടെ എണ്ണം 60
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
റവന്യൂ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ലീഡർ അഭിരാം ർ കെ
ഡെപ്യൂട്ടി ലീഡർ താമിർ ഷെഹീൻ ഇസ്മായിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 സ്മിത പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ഷഫീർ ഇ
11/ 08/ 2023 ന് SHAFEER E
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റൽ കൈറ്റ് പ്രവർത്തനങ്ങൾ 2021-22

ജില്ലാ ക്യാമ്പിലേക്ക്

2022 ജൂൺ 09 -10 തിയ്യതികളിലായി ലിറ്റിൽ കൈറ്റ്സ് കോഴിക്കോട് സിറ്റി ഉപജില്ലയിലെ യൂണിറ്റുകളുടെ സബ്ജില്ലാ ക്യാമ്പിൽനിന്നും ജില്ലാ ക്യാമ്പിലേക്ക് അനിമേഷൻ വിഭാഗത്തിൽ അധിൽകിഷൻ ടി തിരഞ്ഞെടുക്കപ്പെട്ടു.

ജില്ലാ ക്യാമ്പിലേക്ക്

ഐഡി കാർഡ്


സ്കൂളിലെ ലിറ്റൽ കൈറ്റ് കുട്ടികളെ ഉൾപെടുത്തികൊണ്ട് കുട്ടികളുടെ സ്കൂൾ  ഐഡി കാർഡ് ആവിശ്യമായ ഫോട്ടോ എടുക്കുകയും ലിറ്റൽ കിറ്റസിലെ കുട്ടികൾ ഐഡി കാർഡിൻ ആവിഷമായാവിഷമായ വിവരങ്ങൾ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ശേഖരിക്കുകയും ചെയ്‍തു കുട്ടികൾക്ക് ക്യാമറ ഉപയോഗം പരിചയപ്പെടുത്താൻ ഇത് സഹിച്ചു.

സൈബർ സേഫ്‌റ്റി ക്ലാസ്

ലിറ്റിൽ കൈറ്റ്സ് ടെക്നിക്കൽ  സ്കൂൾ യൂണിറ്റ്  അമ്മമാർക്ക് മൂന്ന് സെക്ഷനുകളിലായി സൈബർ സേഫ്‌റ്റി ക്ലാസ് നടത്തി 150 തിൽ  പരം അമ്മമാർ പങ്കെടുത്തു.പൂർണമായും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ക്ലാസ് സംഘടിപ്പിച്ചത്.

സൈബർ സേഫ്റ്റി ക്ലാസ്
സൈബർ സേഫ്റ്റി ക്ലാസ് 3