സഹായം Reading Problems? Click here


കൂത്താളി വി.എച്ച്. എസ്സ്.എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
(47030 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൂത്താളി വി.എച്ച്. എസ്സ്.എസ്സ്
സ്കൂൾ ചിത്രം
സ്ഥാപിതം 02-06-1983
സ്കൂൾ കോഡ് 47030
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കൂത്താളി
സ്കൂൾ വിലാസം പേരാമ്പ്ര പി.ഒ,
പേരാമ്പ്ര
പിൻ കോഡ് 673525
സ്കൂൾ ഫോൺ 04962611027
സ്കൂൾ ഇമെയിൽ vhsskoothali@gmail.com
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല പേരാമ്പ്ര ‌
ഭരണ വിഭാഗം ‌എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ - ഹൈസ്കൂൾ ‍‍
വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ‍
ഹയർ സെക്കന്ററി സ്കൂൾ‌‌‌
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 330‌
പെൺ കുട്ടികളുടെ എണ്ണം 338
വിദ്യാർത്ഥികളുടെ എണ്ണം 668
അദ്ധ്യാപകരുടെ എണ്ണം 47
പ്രിൻസിപ്പൽ റീന കെ .എസ്സ്‌‌‌‌‌
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശോഭന പി കെ‌
പി.ടി.ഏ. പ്രസിഡണ്ട് റഷീദ്
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5.5 / 10 ആയി നൽകിയിരിക്കുന്നു
5.5/10 stars15px
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


കോഴിക്കോട് ജില്ലയിൽ കൂത്താളി പ‍ഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് . 1983ലാണ് ഈ വിദ്യാലയം ആരംഭിച്ചത്' . ‍2000 ൽ ഇത് വൊക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർത്തി

ചരിത്രം

1983 ജുലായ് 5ന് കേരള വിദ്യാഭ്യാസ മന്ത്രി ടി .എം .ജേക്കബ് ഉത്ഘാടനം ചെയ്തു. എ,കെ പത്മനാഭൻ എംഎൽഎ അദ്ധ്യക്ഷനായിരുന്നു. എ.കെ.കരുണാകരൻ നായർ ആദ്യ പ്രധാന അദ്ധ്യാപകൻ. കെ.കെ.ബാലകൃ‍ഷ്ണൻ, വി.പി കുഞ്ഞിരാമൻ നായർ എന്നിവർ മുൻ മാനേജർ മാരായിരുന്നു .ഇപ്പോൾ ബി. ബിശ്വജിത് മാനേജർ .വിവിധ പാർട്ടിപ്രതിനിധി കൾ ഉൾ പ്പെട്ട സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. 2000-ൽ വിദ്യാലയത്തിൽ വൊക്കേഷനൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2014 ഓഗസ്റ്റ് 28 ന് ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 നിലകളുള്ള ഹൈസ്കൂൾ, ഹയർ സെക്കണ്ടറി ബ്ലോക്കും 3 നിലകളുള്ള ,വൊക്കേഷണൽ ഹയർ സെക്കണ്ടറി ബ്ലോക്കും ഈ സ്ഥാപനത്തിൽ ഉണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 32 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം രണ്ട് ലാബുകളിലും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • ജെ.ആർ.സി
 • എൻ.എസ്സ് എസ്സ് വി.എച്ച്.എസ്സ്,എസ്സ് വിഭാഗം
 • എൻ.എസ്സ് എസ്സ് ഹയർ സെക്കണ്ടറി വിഭാഗം
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കൂത്താളി ഹൈസ്കൂൾസൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ചാരിറ്റബിൾ ‍സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട് കെ.കെ.ബാലകൃഷ്ണൻ , വി.പി കുഞ്ഞിരാമൻ നായർ എന്നിവർ മുൻ മാനേജർമാരായിരുന്നു. ബി ബിശ്വജിത്ത് ആണ് ഇപ്പോൾ മാനേജർ . ശ്രീമതി ശോഭന പി കെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൾ ആയും ശ്രീമതി റീന കെ.എസ്സ് വൊക്കേ‍ഷനൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൾ ആയും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

  സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
  1984-1992 എ.കെ.കരുണാകരൻ നായർ (സംസ്ഥാന അവാർഡ് ജേതാവ് 1992)
  1992-2008 പി.ശ്രീധരൻ
  2008-2011 സബാസ്റ്റ്യൻ ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  ഡോ. അഖില. ഏസ്സ് എം.ബി.ബി.എസ്സ്
  ജയൻ ഏം .പി(വി ഏസ്സ് സ്സ് സി)
  ഷൈജു കെ ( കെമിസ്റ്റ്)
  ഡോ. ശ്രേയ രാമചന്ദ്രൻ എം.ബി.ബി.എസ്സ്

വഴികാട്ടി

Loading map...


വിക്കികണ്ണി

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക

]]