കൂത്താളി വി എച്ച് എസ് എസ് സ്കൂളിലെയും പരിസര പ്രദേശത്തെയും കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്നതിന് GAMES VILLA എന്നൊരു പദ്ധതി നിലവിലുണ്ട്.