ജി.എച്ച്.എസ്‌. വെങ്ങപ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
(47118 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്‌. വെങ്ങപ്പറ്റ
വിലാസം
കോടേരി ച്ചാൽ

Menjanyam
,
മേഞ്ഞാണ്യം പി.ഒ.
,
673525
,
കോഴിക്കോട് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0496 2610964
ഇമെയിൽghsvengappatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്47118 (സമേതം)
യുഡൈസ് കോഡ്32041000124
വിക്കിഡാറ്റQ64551150
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംകൂത്താളി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ147
പെൺകുട്ടികൾ171
ആകെ വിദ്യാർത്ഥികൾ318
അദ്ധ്യാപകർ25
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ അസീസ്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്‌ പി
എം.പി.ടി.എ. പ്രസിഡണ്ട്സബിത സുരേഷ്
അവസാനം തിരുത്തിയത്
20-10-2024DHARMAJAS
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് പേരാമ്പ്ര ടൗണിൽ നിന്നും 4 കിലോമീറ്റർ കിഴക്കായി കോടേരി ചാൽ അങ്ങാടിയുടെ സമീപം ആയിട്ടാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

കോഴിക്കോട് ജില്ലയിലെ പഴയ നാട്ടുരാജ്യമായ കുറുമ്പ്രനാട്ട് രാജവിന്റെ ആയുധ കേന്ദ്രങ്ങളായിരുന്ന പേരാമ്പ്ര ( പെരിയ അമ്പ് അറ) ചെമ്പ്ര ( ചെറിയ അമ്പ് അറ) എന്നീ പ്രദേശങ്ങൾക്കിടയിൽ മേത്താണ്യം വില്ലേജിൽ കൂത്താളി ഗ്രാമ പഞ്ചായത്തിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തേ പുരോഗമനത്തെ ഈ സ്ക്കൂൾ വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

 ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളുണ്ട്.  മികച്ച സൗകര്യങ്ങളോടെ ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ ഉണ്ട്. എല്ലാ ക്ലാസ് മുറികളും ഹൈടെക് ആയി ഉയർത്തിയിട്ടുണ്ട്  കുട്ടികൾക്ക് കണ്ടും കേട്ടും അറിവ് പകരാനുള്ള സൗകര്യങ്ങൾ ഹൈസ്കൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.2024 ഹൈസ്കൂളിന് വേണ്ടി പുതിയ ബഹുനില കെട്ടിടം പണിതീർത്തുകയും ചെയ്തു ൽ. റീപ്രൈമറി വിദ്യാർത്ഥികൾക്കായി വർണ്ണക്കൂടാരം പദ്ധതിയിൽ ഉൾപ്പെടുത്തി വളരെ മനോഹരമായ ക്ലാസ് മുറികളും വിശാലമായ പൂന്തോട്ടവും കൊച്ചു കുട്ടികൾക്കായി കളിസ്ഥലം പാർക്ക് എന്നിവയും ഇവിടെയുണ്ട്.. മനോഹരമായ വർണ്ണ കൂടാരം കുഞ്ഞു കുട്ടികളെ കളികളിലൂടെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോകാൻ ഉതകുന്നതാണ്..

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി.
  • വാനനിരീക്ഷണം
  • ക്ലബ്ബ് പ്രവർത്തനം
  • വിദ്യാരംഗം കലാവേദി
  • ഫൈൻ ആർടാസ് ക്ളബ്ബ്
  • കായികവേദി
  • വോളീബോൾ പരിശീലനം
  • പഠനവിനോദയാത്ര
  • സഹവാസ ക്യാമ്പ്
  • സ്കൂൾ ലൈബ്രറി
  • ക്ലാസ് ലൈബ്രറി
  • സോഫ്റ്റ് സ്കിൽ ട്രൈനിംങ്
SCHOOL NEW BUILDING

ചിത്രശാല

കൂടുതൽ കാണുക


സ്കൗട്ട്,ഗൈഡ്,ബുൾബുൾ&റോവർ

ബുൾ ബുൾ-- സ്കൗട്ട്-- ഗൈഡ്-- റോവർ--

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് വർഷം
2 പപപ 98-2000
3 രര 2000-20
1 കകക 96-98


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയിൽ പേരാമ്പ്ര ഇറങ്ങുക തുടർന്ന് ചെമ്പ്ര റോഡിൽ 4 കിലോ മീറ്റർ കോടേരി ചാൽ അങ്ങാടിക്ക് അടുത്ത്
  • കോഴിക്കോട് നിന്ന് ബസ് മാർഗ്ഗം 40 കിലോ മീറ്റർ ദൂരം
  • കൊയിലാണ്ടി റെയിൽവേസ്റ്റേഷനിൽ നിന്ന് പേരാമ്പ്ര വഴി 22 കിലോമീറ്റർ
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 54 കി.മി. ദൂരം

Map

-