ജി.എച്ച്.എസ്. വെങ്ങപ്പറ്റ/ജൂനിയർ റെഡ് ക്രോസ്
നിലവിൽ സ്കൂളിൽ തലം മുതൽ ഹൈസ്കൂൾ തലം വരെ വളരെ ക്രിയാത്മകമായ ഒരു ജെ ആർ സി യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. സ്കൂളിന്റെയും സമൂഹത്തെയും പലവിധ ക്രിയാത്മകമായ പരിപാടികളിലും ജെ ആർ സി യൂണിറ്റിന്റെ സേവനം എടുത്തു പറയേണ്ടതാണ്. എൽ പി വിഭാഗത്തിലും യുപി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും പ്രത്യേകം പ്രത്യേകം അധ്യാപകർ ചുമതല നിർവഹിച്ചു വരുന്നു..