ജി.എച്ച്.എസ്. വെങ്ങപ്പറ്റ/വിദ്യാരംഗം
ഗവൺമെന്റ് സ്കൂൾ വിദ്യാരംഗം ക്ലബ്ബ് മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് രൂപീകരിച്ചിട്ടുള്ള ഒരു ക്ലബ്ബാണ്.. ഓരോ വർഷവും വളരെയധികം പരിപാടികൾ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കാറുണ്ട്..
അത് വർഷങ്ങളിൽ സാഹിത്യ സംവാദങ്ങളും ഫിലിം ഫെസ്റ്റുകളും വിദ്യാരംഗം ക്ലബ്ബിന്റെ അഭിമുഖത്തിൽ സ്കൂളുകൾ നടത്താറുണ്ട്