സഹായം Reading Problems? Click here


വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പാലേരി

Schoolwiki സംരംഭത്തിൽ നിന്ന്
(16069 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പാലേരി
സ്കൂൾ ചിത്രം
സ്ഥാപിതം 01-01-1959
സ്കൂൾ കോഡ് 16069
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
10162
സ്ഥലം പാലേരി
സ്കൂൾ വിലാസം പാലേരി ടൗൺ പി.ഒ,
കുറ്റ്യാടി
പിൻ കോഡ് 673508
സ്കൂൾ ഫോൺ 04962668199
സ്കൂൾ ഇമെയിൽ vadakara16069@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വടകര
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല കുന്നുമ്മൽ ‌
ഭരണ വിഭാഗം എയ്ഡഡ് ‍‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ അപ്പർ പ്രൈമറി
‍ഹൈസ്കൂൾ
‍ഹയർ സെക്കന്ററി
മാധ്യമം മലയാളം‌, ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 1023
പെൺ കുട്ടികളുടെ എണ്ണം 1074
വിദ്യാർത്ഥികളുടെ എണ്ണം 2097
അദ്ധ്യാപകരുടെ എണ്ണം 87
പ്രിൻസിപ്പൽ കവിത. ആർ. ബി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
അബ്ദുളള കെ എം
പി.ടി.ഏ. പ്രസിഡണ്ട് ഇസ്മയിൽ. കെ,എം
28/ 04/ 2019 ന് 16069
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 8 / 10 ആയി നൽകിയിരിക്കുന്നു
8/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ, പാലേരി

കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിൽ വടക്കുമ്പാട് ദേശത്ത് കോഴിക്കോട് - കുറ്റ്യാടി സംസ്ഥാന പാതയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ, പാലേരി എന്ന പേരിൽ അറിയപ്പെടുന്നു.

ചരിത്രം

1959 ൽ, അതു വരെ ഒരു എലിമെന്ററി സ്കൂൾ ആയി പ്രവർത്തിച്ചിരുന്ന സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.

1959 ജനുവരി 1 ന് സംസ്ഥാന മുഖ്യമന്ത്രി സ: ഇ എം എസ് നമ്പൂതിരിപ്പാട് ഹൈസ്കൂളിന്റെ ശിലാസ്ഥാപനം നടത്തി.

2010 ൽ ഹയർ സെക്കന്ററി സ്കൂൾ ആയി ഉയർത്തപ്പെട്ടു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും പ്രൈമറിയ്ക്ക് 3 കെട്ടിടത്തിലായി 19 ക്ലാസ് മുറികളുമുണ്ട് ഹയർ സെക്കന്ററിക്ക് മൂന്ന് നിലകളിലായി 10 ക്ലാസ്സ് മുറി, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി ലാബുകൾ, മൾട്ടി മീഡിയ ലൈബ്രറി, കമ്പ്യൂട്ടർ ലാബ് തുടങ്ങിയവ ഉണ്ട് . അതിവിശാലമായ 3 കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും പ്രൈമറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിൽ 21 ക്ലാസ്സ് മുറികളും ഹയർ സെക്കന്ററിയിൽ 8 ക്ലാസ്സ് മുറികളും ഹൈടെക് ക്ലാസ്സ് റൂമുകളാണ്.
ഹൈസ്കൂളിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ 24 ക്ലാസ്സ് മുറികളുടെെ നിർമ്മാണം പുരോഗമിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നു. സൊസൈറ്റിയുടെയുടെ പ്രസിഡന്റ് ആണ് സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നത്.

1. തായന ഗോപാലൻനായർ

2. എ. കെ. ശ്രീധരൻ മാസ്റ്റർ

3. കാപ്പിയിൽ എൻ ബാലകൃഷ്ണൻ

4. കെ. വി. കുഞ്ഞിക്കണ്ണൻ (2017 മുതൽ ---- )


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1959 - 1984 ഗംഗാധരൻ നായർ സി
1984 - 1997 ബാലകൃഷ്ണൻനായർ പി
1997 - 1999 എ കെ പത്മനാഭൻ
1999 - 2002 എം കെ കുഞ്ഞനന്തൻ
2002 - 2004 വി ശ്രീധരൻ
2004 - 2011 ശങ്കരൻ കെ
2011 - 2016 ത്രേസ്യ. കെ. ടി
2016 ഏപ്രിൽ 1 - 2016 മൊയ് 31 സ്കറിയാ വർഗീസ്
2016 ജൂൺ 1 - 2019 മാർച്ച് 31 ശോഭന സി കെ
2019 ഏപ്രിൽ 1 ......... കെ എം അബ്ദുളള

പ്രശസ്തരായ പൂർവ അദ്ധ്യാപകർ

  • വി വി ദക്ഷിണാമൂർത്തി - മുൻ എം എൽ എ, സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, ദേശാഭിമാനി ചീഫ് എഡിറ്റർ
  • എ കെ പത്മനാഭൻ - മുൻ എം എൽ എ, സി പി ഐ എം ജില്ലാകമ്മിറ്റിയംഗം, ദേശാഭിമാനി കോഴിക്കോട് യൂനിറ്റ് മനേജർ
  • കെ വി രാഘവൻ - മുൻ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ്
  • ഒ കുഞ്ഞിക്കണ്ണൻ - മുൻ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സുജാത (മുൻ ദേശീയ വനിത വോളിബോൾ താരം)
  • മൊയ്തു (മുൻ ദേശീയ വോളിബോൾ താരം)
  • ടി. പി. രാജീവൻ (എഴുത്തുകാരൻ)
  • ഡോ. ഇ.വി. അബ്ദുളള (പക്ഷി നിരീക്ഷകൻ)

വഴികാട്ടി