എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/വൊക്കേഷണൽ ഹയർസെക്കന്ററി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.

എം ജെ വി എച്ച് എസ് എസ് വില്യാപ്പള്ളി നാഷണൽ സർവീസ് സ്കീം (VHSE വിഭാഗം) ന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.വിദ്യാലയത്തിലെ ബയോളജി അധ്യാപികയായ ദിയ.വി.കെ കുട്ടികൾക്ക് യോഗ ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും നൽകി. ചടങ്ങിൽ അധ്യാപകരായ റീജ കെ. വി, നുസൈബ. സി എന്നിവർ പങ്കെടുത്തു.