സഹായം Reading Problems? Click here


ടി.ഐ.എം. ഗേൾസ് എച്ച്.എസ്സ്.എസ്സ്. നാദാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(16034 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ടി.ഐ.എം. ഗേൾസ് എച്ച്.എസ്സ്.എസ്സ്. നാദാപുരം
16034 tim.jpg
വിലാസം
TIMGirls'HSS Nadapuram

നാദാപുരം
,
673503
സ്ഥാപിതം10 - june - 1979
വിവരങ്ങൾ
ഫോൺ04962554357
ഇമെയിൽvadakara16034@gmail.com
കോഡുകൾ
സ്കൂൾ കോഡ്16034 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലNadapuram
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംAIDED
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
പെൺകുട്ടികളുടെ എണ്ണം892
വിദ്യാർത്ഥികളുടെ എണ്ണം892
അദ്ധ്യാപകരുടെ എണ്ണം30
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽടി പി അബ്ദുൾ ഗഫൂർ
പ്രധാന അദ്ധ്യാപകൻഇ സിദ്ദീഖ്
പി.ടി.ഏ. പ്രസിഡണ്ട്നാസർ എടച്ചേരി
അവസാനം തിരുത്തിയത്
03-01-2019Maheshan


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

നാദാപുരത്തെ പ്രശസ്ഥമായ പെൺ പള്ളിക്കൂടം.1979ൽ തുടങ്ങി നാദാപുരം മേഘലയിലെ വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന അവസ്ഥമാറ്റുന്നതിനു വേണ്ടിയാണ് പ്രധാനമായും പെൺ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകു്ന്നതിനാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. ദേശീയ അദ്ധ്യാപക അവാർഡ് നേടിയ പി ബാലകൃഷ്ണക്കുറുപ്പായിരുന്നു ഇതിന്റെ സ്ഥാപക ഹെഡ്മാസ്റ്റർ.1988ൽ മദ്രാസിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ ഏറ്രവുമ മികച്ച സ്കൂളിനുള്ല എം.ജി.ആർ ട്രോഫി ലഭിച്ചിട്ടുണ്ട്.

PLEASE UPDATE

ഭൗതികസൗകര്യങ്ങൾ

please update this page adequately

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

THIS SCHOOL IS RUN BY THA ALEEMUL ISLAM MADRASSA COMMITTEE NADAPUURAM

മുൻ സാരഥികൾ

സ്ഥാപക ഹെഡമാസ്റ്റർ ബാലകൃഷ്ണക്കുറുപ്പ്
തുടർന്ന് ശ്രീ എൻ മൊയ്തു മാസ്റ്റർ,
ശ്രാമതി പുഷ്പ പി
വി കെ ബിയ്യാത്തു
എന്നിവർ ഹെഡമാസ്റ്റർ മാരായി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

please update this page adequately

വഴികാട്ടി