എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് വിഷയങ്ങളിലെ ആശയങ്ങൾ ധാരണകൾ പരീക്ഷിക്കുന്നതിനും നിരീക്ഷിക്കുന്നതിനും കണ്ടു മനസ്സിലാക്കുന്നതിനും സാധിക്കുന്ന തരത്തിൽ സുസജ്ജമായ സയൻസ് ലാബ് ക്രമീകരിച്ചിരിക്കുന്നു.


ഭൗതികശാസ്ത്രം രസതന്ത്രം ജീവശാസ്ത്രം ഗണിതം എന്നീ വിഷയങ്ങൾ ഞങ്ങൾ പ്രത്യേകമായി ആയി തരംതിരിച്ചാണ് ഉപകരണങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

ഭൗതികശാസ്ത്ര ഉപകരണങ്ങൾ പ്രത്യേകമായി തരംതിരിച്ച് അലമാരിയിൽ സൂക്ഷിക്കുന്നു. ഇതിൽ കോമൺ ബാലൻസ് ,വിവിധ മീറ്ററുകൾ, റസിഡൻസ് കോളം , വിവിധ തരം ലെൻസുകൾ, വിവിധതരം കണ്ണാടികൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ , കോം ബസുകൾ, മാഗനെറ്റുകൾ, സിമ്പിൾ പെൻഡുലം , തുടങ്ങിയവ ക്രമീകരിച്ചിരിക്കുന്


രസതന്ത്ര പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന വിവിധതരം ആസിഡുകൾ . വിവിധ ഓർഗാനിക് സംയുക്തങ്ങൾ , ബീകറുകൾ , കോണിക്കൽ ഫ്ലാസ്ക്കകൾ , ബ്യൂററ്റുകൾ , പിപ്പറ്റുകൾ എന്നിവ പ്രത്യേകമായി അലമാരയിൽ സൂക്ഷിക്കുന്നു