ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(47050 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നൂറ്റിയഞ്ച് വർഷങ്ങളുടെ മഹിതപാരമ്പര്യവുമായി കെയിലാണ്ടി താമരശ്ശേരി സ്റ്റേറ്റ് ഹൈവേയിൽ ബാലുശ്ശേരി ബസാറിൽ നിന്ന് 4 കിലോമീറ്റർ പടിഞ്ഞാറ് കോക്കല്ലൂരിൽ 3 എക്കർ സ്ഥലത്ത് തലയുയർത്തി നിൽക്കുന്നു ഗവഃ ഹയർസെക്കന്ററി സ്കുൂൾ കോക്കല്ലുർ.

ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ
വിലാസം
കോക്കല്ലൂർ

കോക്കല്ലുർ പി.ഒ.
,
673612
,
കോഴിക്കോട് ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽghsskokkalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്47050 (സമേതം)
എച്ച് എസ് എസ് കോഡ്10004
യുഡൈസ് കോഡ്32040100414
വിക്കിഡാറ്റQ64551587
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംബാലുശ്ശേരി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ968
പെൺകുട്ടികൾ767
ആകെ വിദ്യാർത്ഥികൾ1735
അദ്ധ്യാപകർ64
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനിഷ എം എൻ
പ്രധാന അദ്ധ്യാപികരജനി കെ
പി.ടി.എ. പ്രസിഡണ്ട്രതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സുധ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഴയ കുറുമ്പനാട് താലൂക്കിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ പരിമിതമായിരുന്ന ഒരു കാല‌ഘട്ടം- കോക്കല്ലൂർ തെയ്യത്താംകണ്ടി പറമ്പിൽ നടത്തപ്പെട്ടിരുന്ന കൂടിപ്പളളിക്കുടം മാത്രമായിരുന്നു വിജ്ഞാനദാഹികൾക്ക് ആശ്രയമാ,യിരുന്നത്. അക്കാലത്ത് ഉണ്ടായ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഭാഗമായി പലയിടങ്ങളിലും ഔപചാരിക വിദ്യാഭ്യാസകേന്ദ്രങ്ങൾ ഉടലെടുത്തു.അങ്ങനെ 1911ൽ(കെല്ലവർഷം 1087) ഒരു പീടികമുറിയിൽ ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ഉദയം ചെയ്തു. കൊയിലാണ്ടി കൊല്ലം സ്വദേശി അത്താഴകണ്ടി മാധവൻ നായരായിരുന്നു അന്നത്തെ അധ്യാപകൻ. പിന്നീട് കൊയിലാണ്ടി താലൂക്ക് ബോർ‍ഡിന്റെ കീഴിൽ ബോർ‍ഡ് ഹിന്ദു ഹയർ എലിമെന്ററി സ്കുൾ എന്നു നാമകരണം ചെയ്യപ്പെട്ടു. സ്കൂൾ സ്ഥലവും കെട്ടിടവും ആദ്യകാലത്ത് ഇല്ലം കാര്യസ്ഥൻ കുഞ്ഞുണ്ണിനായരുടെ ഉടമസ്ഥതയിലായിരുന്നു.
കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിന് 35 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് മുറിയും ഉണ്ട്. സയൻസ് ലാബ് ,ലൈബ്രററിയും കമ്പ്യുട്ടർ ലാബും ഇവിടെ പ്രവർത്തിക്കുന്നു.

‌‌എം എൽ എ പുരുഷൻ കടലുണ്ടി സ്കൂളിന് അനുവദിച്ച 5 ക്ലാസ് മുറികൾ ജൂലൈ 4 ന് ഉദ്ഘാടനം ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

little kites

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

വാര്യർ മാസ്റ്റർ

കെ.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ

എൻ.കെ.അപ്പുക്കുറുപ്പു മാസ്റ്റ്ർ

എൻ.കെ.ഗോപാലൻ മാസ്റ്റർ

പുന്നോറത്ത് ഗോപി മാസ്റ്റർ

ഉണ്ണിഅമ്മ ടീച്ചർ

കുഞ്ഞനന്തൻ മാസ്റ്റർ

ഗോപാലക്കുറുപ്പ് മാസ്റ്റർ

കണ്ണൻ മാസ്റ്റർ

കൃഷ്ണൈയ്യർ മാസ്റ്റർ

പാച്ചർ മാസ്റ്റർ

കുഞ്ഞൻ ഗുരുക്കൾ മാസ്റ്റർ

കണ്ണിയത്ത് അബ്ദുള്ള മാസ്റ്റർ

ടി കെ പ്രദീപ് കുമാർ

ലക്ഷ്മി ഭായ്

എ കെ ബാലൻ മാസ്റ്റർ

നാരായണൻ

രാജേന്ദ്രൻ

ഗിരിജ മേനോൻ

സുകുമാരൻ

ഉണ്ണിമാസ്റ്റർ

ശിവദാസൻ മാസ്റ്റർ

പുഷ്പരാജൻ മാസ്റ്റർ





ടി കെ പ്രദീപ് കുമാർ
ലക്ഷ്മി ഭായ്
എ കെ ബാലൻ മാസ്റ്റർ
നാരായണൻ
ഗിരിജ മേനോൻ
സുകുമാരൻ
രാജേന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കൊരട്ടിച്ചാലിൽ ഗോപാലൻ നായർ

വഴികാട്ടി

Map