ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ/ഗ്രന്ഥശാല
ശാസ്ത്ര ഗണിതശാസ്ത്ര സാഹിത്യ സാംസ്കാരിക ഗ്രന്ഥങ്ങൾ ഉള്ള 5000 ത്തോളം പുസ്തകങ്ങൾ ഉള്ള മെച്ചപ്പെട്ട പുസ്തകാലയം സ്കൂളിൽ ഉണ്ട്. മലയാളം ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലുള്ള ശ്രദ്ധയമായ പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ് .പുസ്തകങ്ങൾ കുട്ടികൾക്ക് ലൈബ്രറിയിൽ നിന്ന് നേരിട്ട് നൽകുന്നു