സഹായം Reading Problems? Click here


ജി.എച്ച്.എസ്സ്.എസ്സ്. ആവളകുട്ടോത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(16016 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
BS21 KKD 16016 2.jpg

കോഴിക്കോട് ജില്ലയിലെ ആവള എന്ന ഗ്രാമത്തിൽ 1974 ജൂണിൽ വിദ്യാലയം സ്ഥാപിതമായി.സ്വന്തമായി കെട്ടിടം പോലുമില്ലാതിരുന്ന കാലത്തു കുട്ടോത്ത് മദ്രസ്സയിൽ തുടക്കം....

ചരിത്രം

ആയിരത്തി തൊള്ളായിരത്തി എഴുപത്തി നാല് ജൂണിൽ വിദ്യാലയം സ്ഥാപിതമായി. സ്വന്തമായി കെട്ടിടം പോലുമില്ലാതിരുന്ന കാലത്തു കുട്ടോത്ത് മദ്രസ്സയിൽ തുടക്കം ... സ്കൂളിന് സ്വന്തമായി ഭൂമി വാങ്ങാനും കെട്ടിടം പണിയാനും രാപ്പകൽ ഭേദമന്യേ പ്രവർത്തിച്ചവരിൽ പലരും ഇന്നില്ല... അവരുടെ സ്വപ്നങ്ങൾക്ക് തിളക്കം നൽകി കൊണ്ടു ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു.

                                                                                 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എല്ലാ ക്‌ളാസ്സുകളും

ഹൈ ടെക് ആണ്

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി.
 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • SPC
 • JRC

= മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<

Loading map...