|
|
| (13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 192 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| [[Image:emb.jpg | 150px|left]]
| | {{Schoolwiki award applicant}} |
| == എം.എച്ച്.എസ്. മൂന്നിയൂര്‍== | | {{VHSSchoolFrame/Header}} |
| [[Image:Mhsmoonniyur.jpg | 250px|right|thumb|300px|<center>'''Our Pupils''']]
| | {{prettyurl|emjay vhss villiappally}} |
| | {{Infobox School |
| | |സ്ഥലപ്പേര്=വില്യാപ്പള്ളി |
| | |വിദ്യാഭ്യാസ ജില്ല=വടകര |
| | |റവന്യൂ ജില്ല=കോഴിക്കോട് |
| | |സ്കൂൾ കോഡ്=16008 |
| | |എച്ച് എസ് എസ് കോഡ്=10195 |
| | |വി എച്ച് എസ് എസ് കോഡ്=911021 |
| | |വിക്കിഡാറ്റ ക്യു ഐഡി= |
| | |യുഡൈസ് കോഡ്=32041300417 |
| | |സ്ഥാപിതദിവസം=01 |
| | |സ്ഥാപിതമാസം=06 |
| | |സ്ഥാപിതവർഷം=1982 |
| | |സ്കൂൾ വിലാസം=എം ജെ.വി.എച്ച്.എസ്.എസ്. |
| | |പോസ്റ്റോഫീസ്=വില്യാപ്പള്ളി |
| | |പിൻ കോഡ്=673542 |
| | |സ്കൂൾ ഫോൺ=04962535103 |
| | |സ്കൂൾ ഇമെയിൽ=vadakara16008@gmail.com |
| | |സ്കൂൾ വെബ് സൈറ്റ്= |
| | |ഉപജില്ല=തോടന്നൂർ |
| | |തദ്ദേശസ്വയംഭരണസ്ഥാപനം =വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് |
| | |വാർഡ്=17 |
| | |ലോകസഭാമണ്ഡലം=വടകര |
| | |നിയമസഭാമണ്ഡലം=കുറ്റ്യാടി |
| | |താലൂക്ക്=വടകര |
| | |ബ്ലോക്ക് പഞ്ചായത്ത്=തോടന്നൂർ |
| | |ഭരണവിഭാഗം= എയ്ഡഡ് |
| | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം |
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| | |പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ് |
| | |പഠന വിഭാഗങ്ങൾ5=വി.എച്ച്.എസ്.എസ് |
| | |സ്കൂൾ തലം=8 മുതൽ 12 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. 8-10=1157 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്.8-10=1108 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്.8-10=2265 |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്.8-10=52 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=59 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=72 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=131 |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=34 |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=55 |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=89 |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=14 |
| | |പ്രിൻസിപ്പൽ=അബ്ദുറഹിമാൻ കളമുള്ളതിൽ |
| | |എച്ച്. എസ്. എസ് കോഡ് =16008 |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷരീഫ് പി |
| | |വിഎച്ച്എസ്എസ് കോഡ് =911021 |
| | |പ്രധാന അദ്ധ്യാപകൻ=ശംസുദ്ധീൻ ആർ |
| | |പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ എം പി |
| | |എം.പി.ടി.എ. പ്രസിഡണ്ട്=സറീന കേളോത്ത് |
| | |സ്കൂൾ ചിത്രം = പ്രമാണം:16008 school poto 2026.jpg |
| | |size=350px |
| | |ലോഗോ=പ്രമാണം:16008 logo.jpeg |
| | |logo_size=50px |
| | |box_width=380px |
| | }} |
| | {{SSKSchool|year=2024-25,2025-26}} |
|
| |
|
| ==മൂന്നിയൂര്‍ ==
| |
| Malappuram 676311<br> Phone 04942462408<br/>
| |
|
| |
|
| == About us == | | |
| <blockquote>
| | കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ തോടന്നൂർ ഉപജില്ലയിലാണ് എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. വടകര പട്ടണത്തിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള |
| | വില്ല്യാപ്പളളിയിലെ അമരാവതിയിലാണ് ഈ വിദ്യാലയം. 1981-ൽ കേവലം 70 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി |
| | 2500-ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. |
| | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 38 ഡിവിഷനുകൾ, ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ്മുറികളും വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ മികച്ച ലബോറട്ടറികളും കമ്പ്യൂട്ടർ ലാബുകളും ഹയർസെക്കണ്ടറിയുടെ പ്രതേകതയാണ്. |
| | == ചരിത്രം == |
| | വില്ല്യാപ്പളളിയിലെ വിദ്യാഭ്യാസ ഭൂമികയില് മൂന്ന് ദശകങ്ങളുടെ ചരിത്രമുള്ള എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. വില്ല്യാപ്പളളി ഗ്രാമപഞ്ചായത്തിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയില് പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളില് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്. ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു. |
| | ദേശ ചരിത്രത്തിലും, ദേശ ചരിത്രമുൾക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തന് സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില് എത്തി നില്ക്കന്നു. |
|
| |
|
| പ്രസിദ്ധമായ കളിയാട്ടത്തിന്റെ ഗ്രാമമാണ് മൂന്നിയൂര്‍. എന്നാല്‍ വിദ്യാഭ്യാസം അവര്‍ക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവന്‍മാര്‍ മനസ്സിലാക്കി. ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴില്‍ ഇര്‍ശാദുസ്സിബിയാന്‍ മദ്രസ്സയുടെ പഴയകെട്ടിടത്തില്‍ ഒരു എലമെന്ററി സ്ക്കൂള്‍ സ്ഥാപിച്ചു.
| | == ഭൗതികസൗകര്യങ്ങൾ == |
| ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു വിദ്യാര്‍ത്ഥികളുടെ വര്‍ദ്ദനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂള്‍ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കിയ ശ്രീ. അഹമ്മദ് സി. എം അദ്ദേഹത്തിന്റെ സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് എലിമെന്റെറി സ്ക്കൂള്‍ യു. പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് നിലനിര്‍ത്തി. അതാണ് ഇന്ന് മൂന്നിയൂര്‍ ഹൈസ്ക്കൂളിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന ജി. എം. യു. പി എസ് പാറക്കടവ്.
| | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 3 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഒരു ലൈബ്രറിയും സയന്സ് ലാബും മൾട്ടിമീഡിയ ഹാളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളും വൊക്കേഷണല് ഹയര് സെക്കന്ററിക്ക് 7 ക്ലാസ് മുറികളും ഉണ്ട് . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |
| 1975-76ല്‍ അന്നത്തെ ഗവര്‍ണ്‍മെന്റ് മുന്നിയുര്‍ പഞ്ചായത്തില്‍ ഒരു ഹൈസ്ക്കൂള്‍ അനുവദിക്കുന്നതിന് തീരുമാനമായി. അങ്ങിനെ 1976 ഫെബ്രുവരി 28 ന് ബഹുമാന്യനായ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ശ്രീ. അവുക്കാദര്‍ കുട്ടി നഹ സ്ക്കൂളിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. 1976 ജൂണ്‍ രണ്ടാം തിയ്യതി രണ്ടു ഡിവിഷനുകളിലായി അറുപത്തി നാലു കുട്ടികളും നാല് അദ്ധ്യാപകരും അടങ്ങുന്ന മൂന്നിയൂര്‍ ഹൈസ്ക്കൂള്‍ ശ്രീ. ഹംസ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു.
| | |
| {| class="wikitable" width = 100% | | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും FTTH ഇന്റർനെറ്റ് , സൗകര്യങ്ങൾ ലഭ്യമാണ്. |
| | |
| | ഹൈടെക് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ സ്കൂളിന് 65 ലാപ്ടോപ്പുകളും 45 പ്രൊജക്ടറുകളും ലഭിച്ചിട്ടുണ്ട് <ref>https://sametham.kite.kerala.gov.in/hitech/hitech_reports/getHitechSchoolReport/6835</ref>. |
| | |
| | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| | *[[{{PAGENAME}}/വണ്ടർ ഹാൻഡ്‌സ്|വണ്ടർ ഹാൻഡ്‌സ്]] |
| | * [[{{PAGENAME}}/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] |
| | * [[{{PAGENAME}}/എംജെ സ്പോർട്സ് അക്കാദമി |എംജെ സ്പോർട്സ് അക്കാദമി]] |
| | ==സാമൂഹ്യമാധ്യമങ്ങളിൽ== |
| | * [https://www.facebook.com/emjayvhssvilliappally?mibextid=ZbWKwL ഫേസ്‌ബുക്ക്] |
| | * [https://www.instagram.com/reel/C7wdxrtPx4M/?igsh=NnZxMm5sMGc4ZTh0 ഇൻസ്റ്റാഗ്രാം] |
| | * [https://youtu.be/6hHk0YjoCBs?si=woPAPNjChHyJjhO1 യൂട്യൂബ് ചാനൽ] |
| | |
| | <br> |
| | {| class="wikitable sortable" |
| | |+ |
| |- | | |- |
| ! SSLC 2007 1
| | | ||സ്കൂൾ മാനേജർ abdul azeez |
| ! SSLC 2008
| |
| ! SSLC2009
| |
| |- | | |- |
| | '''96.38 % ''' | | | [[പ്രമാണം:16008-shamsudheen.jpeg|150px]]||== '''സ്കൂൾ ഹെഡ് മാസ്റ്റർ''' == |
| | '''99.37 %.''' | |
| | '''99.58 %.''' | |
| |- | | |- |
|
| |
| |} | | |} |
|
| |
|
| == events==
| | <br> |
| [[Image:1a2.jpg | 250px|right|]]
| |
| [[Image:3a4.jpg | 250px|left|]]
| |
| </blockquote><blockquote> | |
| WELCOME YOU
| |
| </blockquote>
| |
|
| |
|
| | == '''''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ''''' == |
| | {| class="wikitable sortable mw-collapsible mw-collapsed" |
| | |+ |
| | !ക്രമനമ്പർ |
| | !പേര് |
| | !വർഷം |
| | !ഫോട്ടോ |
| | |- |
| | |1 |
| | |സി.പി. അഹമ്മദ് |
| | | |
| | | |
| | |- |
| | |2 |
| | |കെ ജി ജോസഫ് |
| | | |
| | | |
| | |- |
| | |3 |
| | |വി.ആർ. വിജയരാകവൻ |
|
| |
|
| | | |
| | | |
| | |- |
| | |4 |
| | |എൻ. അഹമ്മദ് |
| | | |
| | | |
| | |- |
| | |5 |
| | |പി.എം. അബൂബക്കർ |
| | | |
| | | |
| | |- |
| | |6 |
| | |ടി. അബ്ദുള്ള |
| | | |
| | | |
| | |- |
| | |7 |
| | |പി. ഭാരതി |
| | |2015-16 |
| | | |
| | |- |
| | |8 |
| | |ഇ.ജെ. സോഫിയമ്മ |
| | |2016-17 |
| | | |
| | |- |
| | |9 |
| | |കെ.കെ. കുമാരൻ |
| | |2017-18 |
| | | |
| | |- |
| | |10 |
| | |അബ്ദുൽ സമദ് .കെ.കെ.എം |
| | |2018-21 |
| | | |
| | |- |
| | |11 |
| | |മാണിക്കോത്ത് ബഷീർ |
| | |2021-23 |
| | | |
| | |- |
| | |12 |
| | |കണിയാങ്കണ്ടി ഹമീദ് (HM in charge) |
| | |2023- |
| | | |
| | |- |
| | |13 |
| | |ശംസുദ്ധീൻ ആർ |
| | |2023-continue |
| | |[[പ്രമാണം:16008-shamsudheen.jpeg|ചട്ടരഹിതം|68x68ബിന്ദു]] |
| | |} |
|
| |
|
| | == |
|
| |
|
| | ==വഴികാട്ടി== |
|
| |
|
| == വിനിമയോപാധികള്‍ ==
| | * വടകര തണ്ണീർപന്തൽ റൂട്ടിൽ, വടകരയിൽ നിന്ന് 6 കി.മി. അകലത്തായി വില്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. |
| | | * വില്യാപ്പള്ളി ടൗണിൽ നിന്നും അല്പം മാറി അമരാവതി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. |
| '''HM:- LIZHAMMAKURIYAN , Moonniyur high school, Moonniyur P.O, Alinchuvadu PIN 676311,Phone 2462408''' mhsmailbox@gmail.com
| | <br> |
| | | ---- |
| [[Image:b.jpg | 250px|right|thumb|300px|<center>'''OUR SCHOOL From google''']]</center>
| | {{Slippymap|lat= 11.61946|lon=75.6263347|zoom=16|width=full|height=400|marker=yes}} |
| [[Image:d.jpg | 150px|left|thumb|300px|<center>'''Panchayath Map''']]
| | ---- |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| == STUDENTS WRITTINGS ==
| |
| [[Image:a.jpg | 100px|left|]]
| |
| [[എന്‍െറ ഗ്രാമം]]
| |
| | |
| ഷിബില. സി .ടി 8.M
| |
| a.jpg
| |
| | |
| ==Teachers Writings==
| |
| [[HOW TO ACHIEVE A HAPPY SATISFYING AND WORTHWHILE LIFE]]
| |
| | |
| Nygil Mathew Varghese
| |
| | |
| ==Our website==
| |
| www.moonniyurhighschool.org
| |
| == wikimapiya==
| |
| <googlemap version="0.9" lat="11.041288" lon="75.915356" zoom="13"hight=50, width = 250>
| |
| 11.053219, 75.907888
| |
| </googlemap>
| |
| | |
| =='''വിജ്ഞാന കോശം'''== | |
| | |
| | |
| ഏഷ്യന്‍ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പര്‍വ്വതനിരയാണ് ഹിമായലയം. ഈ പര്‍വ്വതനിര [[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെയും]] ടിബറ്റന്‍ ഫലകത്തെയും തമ്മില്‍ വേര്‍തിരിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പര്‍വ്വത നിരയാണ് ഹിമാലയ പര്‍വ്വതം. മഞ്ഞിന്റെ വീട് എന്നാണ് ഹിമാലയം എന്ന നാമത്തിന്റെ അര്‍ത്ഥം.
| |
| | |
| ഭൂമിയിലെ ഏറ്റവും വലിയ പര്‍വ്വതനിരയാണ് ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികള്‍ സ്ഥിതി ചെയ്യുന്നത് ഇതിലാണ്. [[എവറസ്റ്റ്]], [[K2]] (പാക്കിസ്ഥാന്റെ ഉത്തര മേഖല) എന്നിവ ഇതില്‍പ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിന്റെ വന്യത മനസ്സിലാക്കണമെങ്കില്‍ തെക്കേ അമേരിക്കയിലെ [[ആന്‍ഡെസ്]] പര്‍വ്വതനിരയിലുള്ള [[അകോന്‍കാഗ്വ]] കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താല്‍ മതിയാകും, അകോന്‍കാഗ്വയാണ് ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ് അതേസമയം 7,200 മീറ്ററിനു മുകളില്‍ ഉയരമുള്ള 100 ല്‍ കൂടുതല്‍ കൊടുമുടികള്‍ ഹിമാലയത്തിലുണ്ട്.
| |
| [[ചിത്രം:Himalaya 85.30820E 32.11063N.jpg|thumb|250px|right|ഹിമാലയത്തിന്റെ ഉപഗ്രഹചിത്രം]]
| |
| ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപ്ച്ച് കിടക്കുന്നു: ഭൂട്ടാന്‍, ചൈന, ഇന്ത്യ, നേപ്പാള്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍. ലോകത്തിലെ പ്രധാനപ്പെട്ടാ മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉല്‍ഭവസ്ഥാനവും ഇതിലാണ്, [[സിന്ധു]], [[ഗംഗ]]-[[ബ്രഹ്മപുത്ര]], [[യാങ്ങ്സെ]] എന്നിവയാണീ നദികള്‍, ഏതാണ്ട് 130 കോടി ജനങ്ങള്‍ ഹിമാലയന്‍ നദീതടങ്ങളെ ആശ്രയിക്കുന്നു.
| |
| പടിഞ്ഞാറ് സിന്ധൂ നദീതടം മുതല്‍ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തില്‍ ഒരു ചന്ദ്രക്കലാകൃതിയില്‍ ഹിമാലയം സ്ഥിതി ചെയ്യുന്നു<ref പശ്ചിമഭാഗത്തെ കാശ്മീര്‍-ചിന്‍ജിയാങ്ങ് മേഖലയില്‍ 400 കി.മീ യും കിഴക്ക് ടിബറ്റ്-അരുണാചല്‍ പ്രദേശ് മേഖലയില്‍ 150 കി.മീ എന്നിങ്ങനെ വീതിയില്‍ വ്യത്യാസം കാണപ്പെടുന്നു.
| |
| | |
| == ചരിത്രം, രൂപീകരണം ==
| |
| | |
| ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പര്‍വതനിരകളില്പ്പെടുന്ന ഹിമാലയം, [[ഫലകചലനം]] നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോര്‍ഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയര്‍ച്ച കൊണ്ട് രൂപമെടുത്തതാണ്. [[ഇന്തോ-ആസ്ത്രേലിയന്‍ ഭൂഫലകം]], [[യൂറേഷ്യന്‍ ഭൂഫലകം]] എന്നിവയുടെ കൂട്ടിമുട്ടലില്‍ നിന്നുമാണ് [[മടക്കു പര്‍വതങ്ങള്‍|മടക്കു പര്‍വതങ്ങളില്‍]] പെടുന്ന ഹിമാലയം ഉടലെടുത്തത്. ഏതാണ്ട് 70 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പാണീ കൂട്ടിയിടി നടന്നത്.
| |
| ഇതിനു മുന്‍പ് ഇപ്പോള്‍ ഹിമാലയം നിലനില്‍ക്കുന്ന പ്രദേശം [[ടെത്തീസ് കടല്‍|ടെത്തീസ് കടലിന്റെ]] അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയര്‍ച്ച ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു<
| |
| | |
| == സാംസ്കാരികപ്രാധാന്യം ==
| |
| [[ഭാരതം|ഭാരത]] ചരിത്രവുമായി ഹിമാലയം ചേര്‍ത്തുകെട്ടപെട്ടിരിക്കുന്നു. ക്രിസ്തുവിനു രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പെങ്കിലും തന്നെ [[ഹിമവാന്‍]], ഹിമാലയം, [[ഹൈമവതി]] മുതലായ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നതായി കാണാം. [[ഹൈന്ദവം|ഹൈന്ദവ]] ചരിത്രവുമായി ഹിമാലയത്തിന് അഭേദ്യമായ ബന്ധങ്ങളുണ്ട്. [[പരമശിവന്‍|പരമശിവന്റെ]] ആസ്ഥാനമായ [[കൈലാസം]] ഹിമാലയത്തിലാണ്. [[പാര്‍വതി ദേവി]] ഹിമവാന്റെ പുത്രിയാണെന്നാണ് വിശ്വാസം. [[രാമായണം]], [[മഹാഭാരതം]] എന്നിവകളിലും പുരാണങ്ങളിലുമെല്ലാം തന്നെ ഹിമാലയത്തെ പരാമര്‍ശിച്ചിരിക്കുന്നതു കാണാം.
| |
| | |
| == പ്രത്യേകതകള്‍ ==
| |
| | |
| ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിരയാണ് ഹിമാലയ പര്‍വ്വത നിര. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ [[എവറസ്റ്റ് കൊടുമുടി|എവറസ്റ്റ്]] ഹിമാലയത്തിലാണ്. 2410 കിലോമീറ്റര്‍ ആണ് ഹിമാലയത്തിന്റെ നീളം. പടിഞ്ഞാറ് [[സിന്ധു നദി]] മുതല്‍ കിഴക്ക് [[ബ്രഹ്മപുത്ര നദി]] വരെ ഉള്ള പര്‍വ്വതങ്ങളെ ആണ് ഹിമാലയം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
| |
| | |
| സമാന്തരമായ മൂന്നു പര്‍വ്വതനിരകളും അവയെ വേര്‍തിരിച്ചുകൊണ്ടുള്ള [[കശ്മീര്‍]] പോലെയുള്ള വന്‍ താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ് ഹിമാലയം. ഹിമാദ്രി ഹിമാചല്‍ (Lesser Himalaya), ശിവാലിക് (Outer Himalaya) എന്നിവയാണ് ഈ നിരകള്‍<ref name=rockliff/>.
| |
| ടിബറ്റന്‍ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.
| |
| | |
| ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികള്‍ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തില്‍ നിന്നുള്ള മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗില്‍ഗിതിലെ ഹുത്സാ താഴ്വരയിലുള്ള [[ബാല്‍തോരോ ഹിമാനി]], 48 കിലോമീറ്ററോളം നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട് നാനൂറ് അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകള്‍ഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേര്‍ന്ന മൊറൈനിക് പദാര്‍ത്ഥങ്ങള്‍ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാര്‍ കാലിക്കൂട്ടങ്ങളെ മേയാന്‍ കൊണ്ടുവരാറുണ്ട്.
| |
| | |
| ഇവിടത്തെ നദികള്‍ പര്‍വതങ്ങളേക്കാല്‍ പുരാതനമാണ്. അതുകൊണ്ട് നദികളുടേയും സമീപപ്രദേശങ്ങളുടേയും ഘടനക്ക് ഐക്യം ഉണ്ടാകാറില്ല. നദിക്കിരുവശവും സാധാരണ മറ്റിടങ്ങളില്‍ കാണപ്പെടുന്ന താഴ്വരകള്‍ക്കു പകരം ചെങ്കുത്തായ മലകള്‍ ഇവിടെ കണ്ടുവരുന്നു.ഗില്‍ഗിത്തില്‍ ഇത്തരത്തില്‍ ഗംഗാനദി, ഇരുവശവും 17000 അടി ഉയരമുള്ള ഒരു വിടവില്‍ക്കൂടി പ്രവഹിക്കുന്നുണ്ട്
| |
| === ഹിമാദ്രി ===
| |
| ഹിമാലയത്തിന്റെ വടക്കേ നിരയാണിത്. ഏറ്റവും ഉയരം കൂടിയതും നിരകളില്‍ ആദ്യമുണ്ടായവയും ആണ് ഈ നിര.
| |
| എവറസ്റ്റ്, [[കാഞ്ചന്‍ ജംഗ]], [[നംഗ പര്‍വതം]], [[നന്ദാ ദേവി]] തുടങ്ങി ഒട്ടനവധി കൊടുമുടികള്‍ ഈ നിരയിലാണുള്ളത്. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാല്‍ [[തിബത്ത്]] മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്<ref name=rockliff/>.
| |
| | |
| === ഹിമാചല്‍ ===
| |
| ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പര്‍വ്വതങ്ങളെ ഉള്‍ക്കൊള്ളുന്നു. [[ഡാര്‍ജിലിംഗ്]], [[മസ്സൂറി]], [[നൈനിറ്റാള്‍]] തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉള്‍ക്കൊള്ളുന്നു. ഹിമാചല്‍ ഏകദേശം പൂര്‍ണ്ണമായും ഇന്ത്യയിലാണുള്ളത്.
| |
| ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ് കശ്മീര്‍ താഴ്വര സ്ഥിതി ചെയ്യുന്നത്
| |
| | |
| === ശിവാലിക് ===
| |
| [[ഗംഗാസമതലം|ഗംഗാസമതലത്തിനു]] തൊട്ടു വടക്കായി അതായത് ഹിമാലത്തില്‍ ഏറ്റവും തെക്കുവശത്തുള്ള നിരയാണ് [[ശിവാലിക് പര്‍വതനിര]]. താരതമ്യേന ഉയരം കുറഞ്ഞ ഈ പര്‍വതനിര, ഇതിനു വടക്കുള്ള പര്‍വതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിതമാണ്. അതുകൊണ്ട് ശിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്<ref name=rockliff/>.
| |
|
| |
|
| [[ഉരുള്‍ പൊട്ടല്‍]], [[ഭൂകമ്പം]] എന്നിവ ഈ നിരയില്‍ സാധാരണമാണ്. ഡൂണ്‍സ് എന്നറിയപ്പെടുന്ന വിസ്തൃത താഴ്‌വരകള്‍ ശിവാലിക് നിരയിലാണ് (ഉദാ: [[ഡെറാ ഡൂണ്‍]]).
| | ==അവലംബം== |
| | <references/> |
|
| |
|
| == പരിസ്ഥിതി ==
| | {{HSinKKD}} |
| വളരെയധികം വൈവിധ്യം നിറഞ്ഞ ജീവജാലങ്ങള്‍ ഇവിടെയുള്ളതിനാല്‍ ലോകത്തിലെ [[മഹാ വൈവിധ്യ പ്രദേശങ്ങള്‍|മഹാ വൈവിധ്യ പ്രദേശങ്ങളില്‍]] ഒന്നായി ഈ പ്രദേശത്തെ കണക്കാക്കുന്നു. [[യതി]] മുതലായ ഇന്നും തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത ജീവികളും ഇവിടെ ഉണ്ടെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്. [[ആഗോളതാപനം|ആഗോള താപനവും]] മലകയറ്റക്കാരും പരിസ്ഥിതിക്ക് നാശം വരുത്തുന്നതായി കരുതുന്നു.
| |
| == ചിത്രശാല ==
| |