ഉള്ളടക്കത്തിലേക്ക് പോവുക

"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16008 (സംവാദം | സംഭാവനകൾ)
No edit summary
16008 (സംവാദം | സംഭാവനകൾ)
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 191 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:16008 2.JPG|thumb|school]]
{{Schoolwiki award applicant}}
{{VHSSchoolFrame/Header}}
{{prettyurl|emjay vhss villiappally}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വില്ല്യാപ്പള്ളി
|സ്ഥലപ്പേര്=വില്യാപ്പള്ളി
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 16008
|സ്കൂൾ കോഡ്=16008
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=10195
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=911021
| സ്ഥാപിതവര്‍ഷം= 1982
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= പി.ഒ,വില്ല്യാപ്പള്ളി <br/>വടകര
|യുഡൈസ് കോഡ്=32041300417
| പിന്‍ കോഡ്= 673542
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 04962535103
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= vadakara16008@gmail.com  
|സ്ഥാപിതവർഷം=1982
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=എം ജെ.വി.എച്ച്.എസ്.എസ്.  
| ഉപ ജില്ല= തോടന്നൂ൪
|പോസ്റ്റോഫീസ്=വില്യാപ്പള്ളി
| ഭരണം വിഭാഗം= എയ്ഡറ്റ്
|പിൻ കോഡ്=673542
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04962535103
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=vadakara16008@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=തോടന്നൂർ
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 1000
|വാർഡ്=17
| പെൺകുട്ടികളുടെ എണ്ണം= 975
|ലോകസഭാമണ്ഡലം=വടകര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1975
|നിയമസഭാമണ്ഡലം=കുറ്റ്യാടി
| അദ്ധ്യാപകരുടെ എണ്ണം= 75
|താലൂക്ക്=വടകര
| പ്രിന്‍സിപ്പല്‍=     സോഫിയാമ്മ ഇ ജെ 
|ബ്ലോക്ക് പഞ്ചായത്ത്=തോടന്നൂർ
| പ്രധാന അദ്ധ്യാപകന്‍സോഫിയാമ്മ ഇ ജെ         
|ഭരണവിഭാഗം= എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=     ഫൈസല് രാമത്ത്     
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| സ്കൂള്‍ ചിത്രം= 16008_1.jpg |  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ്  
|പഠന വിഭാഗങ്ങൾ5=വി.എച്ച്.എസ്.എസ്  
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. 8-10=1157
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്.8-10=1108
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്.8-10=2265
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്.8-10=52
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=59
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=72
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=131
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=34
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=55
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=89
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=14
|പ്രിൻസിപ്പൽ=അബ്ദുറഹിമാൻ കളമുള്ളതിൽ
|എച്ച്. എസ്. എസ് കോഡ് =16008
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷരീഫ് പി
|വിഎച്ച്എസ്എസ് കോഡ് =911021
|പ്രധാന അദ്ധ്യാപകൻ=ശംസുദ്ധീൻ ആർ
|പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ  എം പി  
|എം.പി.ടി.. പ്രസിഡണ്ട്=സറീന കേളോത്ത്
|സ്കൂൾ ചിത്രം = പ്രമാണം:16008 school poto 2026.jpg
|size=350px
|ലോഗോ=പ്രമാണം:16008 logo.jpeg
|logo_size=50px
|box_width=380px
}}
}}
    വടകര പട്ടണത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയുള്ള വില്യാപ്പള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
{{SSKSchool|year=2024-25,2025-26}}


കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയില്‍ തോടന്നൂര്‍ ഉപജില്ലയിലാണ് എം.ജെ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
വില്ല്യാപ്പളളിയിലെ അമരാവതിയിലാണ് ഈ വിദ്യാലയം. 1981-ല്‍ കേവലം 70 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി
2000-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.


==ആമുഖം  ==
 
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ തോടന്നൂർ ഉപജില്ലയിലാണ് എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. വടകര പട്ടണത്തിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള
വില്ല്യാപ്പളളിയിലെ അമരാവതിയിലാണ് ഈ വിദ്യാലയം. 1981-ൽ കേവലം 70 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി
2500-ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 38 ഡിവിഷനുകൾ, ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ്മുറികളും വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ മികച്ച ലബോറട്ടറികളും കമ്പ്യൂട്ടർ ലാബുകളും ഹയർസെക്കണ്ടറിയുടെ പ്രതേകതയാണ്.
== ചരിത്രം ==
വില്ല്യാപ്പളളിയിലെ  വിദ്യാഭ്യാസ ഭൂമികയില് മൂന്ന് ദശകങ്ങളുടെ ചരിത്രമുള്ള എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. വില്ല്യാപ്പളളി ഗ്രാമപഞ്ചായത്തിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയില് പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളില് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച  വിദ്യാലയങ്ങളിലൊന്നാണ്. ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നു.  കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം  സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു.
ദേശ ചരിത്രത്തിലും, ദേശ ചരിത്രമുൾക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തന് സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില് എത്തി നില്ക്കന്നു.


  ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 35 ഡിവിഷനുകള്‍ ഹയര്‍സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ്മുറികളും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ മികച്ച ലബോറട്ടറികളും കമ്പ്യൂട്ടര്‍ ലാബുകളും ഹയര്‍സെക്കണ്ടറിയുടെ പ്രതേകതയാണ്.
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 3    കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും  ഒരു ലൈബ്രറിയും  സയന്സ് ലാബും  മൾട്ടിമീഡിയ ഹാളും  2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളും വൊക്കേഷണല് ഹയര് സെക്കന്ററിക്ക് 7 ക്ലാസ് മുറികളും ഉണ്ട് . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== ആമുഖം ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി  അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും FTTH ഇന്റർനെറ്റ് ,  സൗകര്യങ്ങൾ ലഭ്യമാണ്.


കാരക്കാടിന്റെ വിദ്യാഭ്യാസ ഭൂമികയില് എട്ടു ദശകങ്ങളുടെ ചരിത്രമുള്ള മടപ്പള്ളി ഗവ. വൊക്കേഷണല് ഹയര്
ഹൈടെക് പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് 65 ലാപ്ടോപ്പുകളും 45 പ്രൊജക്ടറുകളും ലഭിച്ചിട്ടുണ്ട് <ref>https://sametham.kite.kerala.gov.in/hitech/hitech_reports/getHitechSchoolReport/6835</ref>.
സെക്കന്ററി സ്കൂള് പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ കടലോര മേഖലയില്, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയില് പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളില് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സര്ക്കാര് വിദ്യാലയങ്ങളിലൊന്നാണ്. പ്രൈമറി മുതല് ഹയര് സെക്കന്ററി വരെ പഠിക്കുന്ന വിദ്യാര്ത്ഥികള് ഉള് ക്കൊള്ളുന്ന സ്കൂളില് വൊക്കേഷണല് ഹയര് സെക്കന്ററിയും ഉള് പ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം  സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു.
ദേശ ചരിത്രത്തിലും, ദേശ ചരിത്രമുള് ക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തന് സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില് എത്തി നില്ക്കന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 6 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഒരു ലൈബ്രറിയും വായനാമുറിയും സയന്സ് ലാബും ഉണ്ട്. ഹയര്‍ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളും വൊക്കേഷണല് ഹയര് സെക്കന്ററിക്ക് 4 ക്ലാസ് മുറികളും വര്ക്ക് ഷെഡുകളുമുണ്ട്അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*[[{{PAGENAME}}/വണ്ടർ ഹാൻഡ്‌സ്|വണ്ടർ ഹാൻഡ്‌സ്]]
* [[{{PAGENAME}}/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
* [[{{PAGENAME}}/എംജെ സ്പോർട്സ് അക്കാദമി |എംജെ സ്പോർട്സ് അക്കാദമി]]
==സാമൂഹ്യമാധ്യമങ്ങളിൽ==
* [https://www.facebook.com/emjayvhssvilliappally?mibextid=ZbWKwL ഫേസ്‌ബുക്ക്]
* [https://www.instagram.com/reel/C7wdxrtPx4M/?igsh=NnZxMm5sMGc4ZTh0 ഇൻസ്റ്റാഗ്രാം]
* [https://youtu.be/6hHk0YjoCBs?si=woPAPNjChHyJjhO1 യൂട്യൂബ് ചാനൽ]


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും  വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് , എഡ്യുസാറ്റ് സൗകര്യങ്ങള് ലഭ്യമാണ്.
<br>
{| class="wikitable sortable"
|+
|-
|
== '''സ്കൂൾ ഹെഡ് മാസ്റ്റർ''' ==
ഷംസുദ്ധീൻ  ആർ
| ||
== '''സ്കൂൾ മാനേജർ'''      ==
അബ്ദുൽ അസിസ്
|-
| [[പ്രമാണം:16008-shamsudheen.jpeg|നടുവിൽ|ചട്ടരഹിതം|210x210px]]
| ||[[പ്രമാണം:55440f90-c45b-4cfc-9e39-ff14d27124da.jpeg|210x210px|നടുവിൽ|ചട്ടരഹിതം]]
|-
|}


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
<br>
*  ബാന്റ് ട്രൂപ്പ്
*  സ്കൗട്ട്
*  എന്‍. എസ്സ്. എസ്സ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  റോഡ് സുരക്ഷാ ക്ലബ്ബ്


'''സ്വാതന്ത്ര്യദിനാഘോഷം - "ദണ്ഡി യാത്ര"'''
== '''''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ''''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!വർഷം
!ഫോട്ടോ
|-
|1
|സി.പി. അഹമ്മദ്
|
|
|-
|2
|കെ ജി  ജോസഫ്
|
|[[പ്രമാണം:16008 joseph.jpeg|നടുവിൽ|ലഘുചിത്രം|100x150ബിന്ദു]]
|-
|3
|വി.ആർ. വിജയരാകവൻ


[[ചിത്രം:Dandi.jpg]]
|
 
|
== മുന്‍ സാരഥികള്‍ ==
|-
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
|4
* ശ്രീ. വി. ശങ്കരന്‍
|എൻ. അഹമ്മദ്
* ശ്രീ. ശ്രീധരന്‍
|
* ശ്രീ. കെ. അപ്പുണ്ണി
|[[പ്രമാണം:16008 Ahammed N.jpeg|നടുവിൽ|ചട്ടരഹിതം|100x150ബിന്ദു]]
* 1996 - ശ്രീമതി. പത്മിനി. വി.
|-
* 1999 - ശ്രീമതി. വിലാസിനി. സി.
|5
* 2000 - ശ്രീമതി. ദേവകി. ടി. കെ.
|പി.എം. അബൂബക്കർ
* 2002 - ശ്രീമതി. വത്സല. ​എം.
|
* 2004 - ശ്രീമതി. ജാനകി
|
* 2005 - ശ്രീ. മുഹമ്മദ്. വി. പി.
|-
* 2005 - ശ്രീ. കുഞ്ഞിക്കേളപ്പന്‍
|6
* 2005 - ശ്രീ. അബ്ദുള്ള. എം. സി.
|ടി. അബ്ദുള്ള
* 2006 - ശ്രീ. ചെക്കോട്ടി. കെ.
|
* 2007 - ശ്രീമതി. കെ. കമലം
|[[പ്രമാണം:16008 abdulla 1.jpeg|നടുവിൽ|ചട്ടരഹിതം|100x150ബിന്ദു]]
* 2010 - ശ്രീ. ഉണ്ണി. സി.
|-
 
|7
== പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ==
|പി. ഭാരതി
*ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രന്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി
|2015-16
*ഡോ. പുനത്തില് കുഞ്ഞബ്ഗുള്ള - സാഹിത്യകാരന്
|
*ശ്രീ. വി. ടി. കുമാരന് മാസ്റ്റര് - പ്രശസ്ത കവി
|-
*ശ്രീ. വി. ടി. മുരളി - ചലച്ചിത്ര പിന്നണിഗായകന്‍
|8
*ശ്രീ. സേതുമാധവന് - മുന്‍ ഇന്ത്യന്‍ ദേശീയ വോളിബോോള് കോച്ച്
|ഇ.ജെ. സോഫിയമ്മ
*ശ്രീ. വിജയചന്ദ്രന്. ഐ.എ.എസ്. (റിട്ടയേര്‍ഡ്) കേരള ആരോഗ്യ വകുപ്പ് മുന് സിക്രട്ടരി
|2016-17
*ഡോ. ദേവദാസ്, മുന് അഡീ. ഡയരക്ടര്, കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട്
|[[പ്രമാണം:16008 ofiyamma.jpg|അതിർവര|ചട്ടരഹിതം|100x100ബിന്ദു]]
|-
|9
|കെ.കെ. കുമാരൻ
|2017-18
|[[പ്രമാണം:16008 kumarn.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|100x150ബിന്ദു]]
|-
|10
|അബ്ദുൽ സമദ് .കെ.കെ.എം
|2018-21
|[[പ്രമാണം:16008-Samad mash.jpeg|അതിർവര|നടുവിൽ|ചട്ടരഹിതം|100x150ബിന്ദു]]
|-
|11
|മാണിക്കോത്ത് ബഷീർ
|2021-23
|[[പ്രമാണം:16008 manikoth 2026.jpeg|അതിർവര|നടുവിൽ|ചട്ടരഹിതം|100x150ബിന്ദു]]
|-
|12
|കണിയാങ്കണ്ടി ഹമീദ് (HM in charge)
|2023-23
|[[പ്രമാണം:16008 kaniyan kandi.png|അതിർവര|നടുവിൽ|ചട്ടരഹിതം|100x150ബിന്ദു]]
|-
|13
|ശംസുദ്ധീൻ ആർ
|2023-continue
|[[പ്രമാണം:16008-shamsudheen.jpeg|അതിർവര|നടുവിൽ|ചട്ടരഹിതം|100x150ബിന്ദു]]
|}


==വഴികാട്ടി==
==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* വടകര തണ്ണീർപന്തൽ റൂട്ടിൽ, വടകരയിൽ നിന്ന്  6 കി.മി.  അകലത്തായി വില്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
*  വില്യാപ്പള്ളി ടൗണിൽ നിന്നും അല്പം മാറി അമരാവതി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
<br>
----
{{Slippymap|lat= 11.61946|lon=75.6263347|zoom=16|width=full|height=400|marker=yes}}
----


|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
==അവലംബം==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<references/>


* NH 17 ല് ‍ നാദാപുരം റോഡില് നിന്നും 200 മി. പടിഞ്ഞാര് ഭാഗത്തായി സ്ഥിതിചെയ്യുന്നു.   
{{HSinKKD}}
 
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  70 കി.മി.  അകലം
* നാദാപുരം റോഡ് റെയില്‍വെ സ്റ്റേഷനില്‍ നിന്നും 700 മീറ്റര്‍ (പടിഞ്ഞാറ്)
|}
|}

05:40, 22 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി
വിലാസം
വില്യാപ്പള്ളി

വില്യാപ്പള്ളി പി.ഒ.
,
673542
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04962535103
ഇമെയിൽvadakara16008@gmail.com
കോഡുകൾ
സ്കൂൾ കോഡ്16008 (സമേതം)
എച്ച് എസ് എസ് കോഡ്10195
വി എച്ച് എസ് എസ് കോഡ്911021
യുഡൈസ് കോഡ്32041300417
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ59
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ131
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ34
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുറഹിമാൻ കളമുള്ളതിൽ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഷരീഫ് പി
പ്രധാന അദ്ധ്യാപകൻശംസുദ്ധീൻ ആർ
പി.ടി.എ. പ്രസിഡണ്ട്ഷാജഹാൻ എം പി
എം.പി.ടി.എ. പ്രസിഡണ്ട്സറീന കേളോത്ത്
അവസാനം തിരുത്തിയത്
22-02-202616008
ക്ലബ്ബുകൾ
പ്രോജക്ടുകൾ






കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ തോടന്നൂർ ഉപജില്ലയിലാണ് എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്നത്. വടകര പട്ടണത്തിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള വില്ല്യാപ്പളളിയിലെ അമരാവതിയിലാണ് ഈ വിദ്യാലയം. 1981-ൽ കേവലം 70 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി 2500-ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 38 ഡിവിഷനുകൾ, ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ്മുറികളും വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ മികച്ച ലബോറട്ടറികളും കമ്പ്യൂട്ടർ ലാബുകളും ഹയർസെക്കണ്ടറിയുടെ പ്രതേകതയാണ്.

ചരിത്രം

വില്ല്യാപ്പളളിയിലെ വിദ്യാഭ്യാസ ഭൂമികയില് മൂന്ന് ദശകങ്ങളുടെ ചരിത്രമുള്ള എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. വില്ല്യാപ്പളളി ഗ്രാമപഞ്ചായത്തിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയില് പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളില് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്. ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു. ദേശ ചരിത്രത്തിലും, ദേശ ചരിത്രമുൾക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തന് സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില് എത്തി നില്ക്കന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 3 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഒരു ലൈബ്രറിയും സയന്സ് ലാബും മൾട്ടിമീഡിയ ഹാളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളും വൊക്കേഷണല് ഹയര് സെക്കന്ററിക്ക് 7 ക്ലാസ് മുറികളും ഉണ്ട് . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും FTTH ഇന്റർനെറ്റ് , സൗകര്യങ്ങൾ ലഭ്യമാണ്.

ഹൈടെക് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ സ്കൂളിന് 65 ലാപ്ടോപ്പുകളും 45 പ്രൊജക്ടറുകളും ലഭിച്ചിട്ടുണ്ട് [1].

പാഠ്യേതര പ്രവർത്തനങ്ങൾ

സാമൂഹ്യമാധ്യമങ്ങളിൽ


സ്കൂൾ ഹെഡ് മാസ്റ്റർ

ഷംസുദ്ധീൻ  ആർ

സ്കൂൾ മാനേജർ

അബ്ദുൽ അസിസ്


സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

ക്രമനമ്പർ പേര് വർഷം ഫോട്ടോ
1 സി.പി. അഹമ്മദ്
2 കെ ജി  ജോസഫ്
3 വി.ആർ. വിജയരാകവൻ
4 എൻ. അഹമ്മദ്
5 പി.എം. അബൂബക്കർ
6 ടി. അബ്ദുള്ള
7 പി. ഭാരതി 2015-16
8 ഇ.ജെ. സോഫിയമ്മ 2016-17
9 കെ.കെ. കുമാരൻ 2017-18
10 അബ്ദുൽ സമദ് .കെ.കെ.എം 2018-21
11 മാണിക്കോത്ത് ബഷീർ 2021-23
12 കണിയാങ്കണ്ടി ഹമീദ് (HM in charge) 2023-23
13 ശംസുദ്ധീൻ ആർ 2023-continue

വഴികാട്ടി

  • വടകര തണ്ണീർപന്തൽ റൂട്ടിൽ, വടകരയിൽ നിന്ന് 6 കി.മി. അകലത്തായി വില്യാപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
  • വില്യാപ്പള്ളി ടൗണിൽ നിന്നും അല്പം മാറി അമരാവതി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.



Map

അവലംബം