സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
അക്ഷര വൃക്ഷം
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം. ഇതിന്റെ ഭാഗമായി കുട്ടികൾ രചിച്ച കവിതകൾ, ലേഖനങ്ങൾ, കഥകൾ തുടങ്ങിയവ അപ്‌ലോഡ് ചെയ്യുകയുണ്ടായി. ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. കുട്ടികൾ അയച്ചുതന്ന 206 രചനകൾ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായത്തോടുകൂടി സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്തു.
| ക്രമനമ്പർ | തരം | പേര് | രചയിതാവ് |
|---|---|---|---|
| 1. | കവിത | കൊറോണ ഭൂതം | ഷഹാന ബീവി |
| 2. | കവിത | ശിഥിലമാകുന്ന പരിസ്‌ഥിതി | ഗായത്രി ആർ പി |
| 3. | കവിത | ശുചിത്വം അത് പ്രധാന ഘടകം | നൂറ നൈഷാന ഖനി |
| 4. | കവിത | കൊറോണ ബന്ധനം | അസ്നാഫാത്തിമ |
| 5. | കവിത | കൊറോണ വൈറസ് | സുബിന എസ് |
| 6. | കവിത | IN THY NATURE | ഫാത്തിമ ഫർഹാന |
| 7. | കവിത | കോവിഡ് 19 | ഫാത്തിമ നസ്റീന |
| 8. | കവിത | കൊറോണ എന്ന ഭയങ്കരൻ | ഷബാന എസ് യു |
| 9. | കവിത | പതറില്ല കേരളം... | റാബീയത്തുൾ അദബിയ |
| 10. | കവിത | കൊറോണാക്കാലം | ശ്രീദേവി |
| 11. | കവിത | ഭയക്കുന്ന ലോകം | ഫൗസിയ |
| 12. | കവിത | ഭുമിക്കൊരു രക്ഷാകവചം | ക്രിസ്റ്റാ ജാക്സൺ |
| 13. | കവിത | ഒന്നാണെങ്കിൽ ഭയക്കേണ്ട | ബീമ ബീവി |
| 14. | കവിത | പുനർവിചിന്തനം | ഷബ്ന എച്ച് |
| 15. | കവിത | NOTHING IS LOCK DOWN | ആസിയ നജുമുദീൻ |
| 16. | കവിത | LOCK DOWN DAYS | അബ്ന എസ് |
| 17. | കവിത | ലോകത്തെ കീഴടക്കിയ കൊറോണ | സുമയ്യ |
| 18. | കവിത | ആഗോളമാരിയായ് | അസ്ന നൗഷാദ് |
| 19. | കവിത | പേടി വേണ്ട കരുതൽ മതി | ഫാത്തിമ സുഹറ |
| 20. | കവിത | നാം എന്നും കേരളീയർ | ആസിയ |
| 21. | കവിത | കൊറോണയോടുള്ള പോരാട്ടം | ഫാത്തിമ റിസ്ഫാന ആർ |
| 22. | കവിത | കൊറോണ എന്നൊരു മഹാമാരി | ഷെഹ്ന എസ് എസ് |
| 23. | കവിത | കരുതലുള്ള കേരളം | ഫർഹാന എം എസ് |
| 24. | കവിത | ആഗോളമാരിയായ് | അസ്നാ നൗഷാദ് |
| 25. | കവിത | ജീവനായ് ഭൂമി | റിഫാന ബി |
| 26. | കവിത | കൊറോണയും ഞാനും | ഷെറിൻ കെ ആർ |
| 27. | കവിത | പോരാടാം | അസ്ന ആർ |
| 28. | കവിത | പ്രകൃതിയുടെ വികൃതി | ഫാത്തിമ നസ്രിൻ |
| 29. | കവിത | മനുഷ്യനെ വിഴുങ്ങുന്ന കൊറോണ | ജിസ്സാന |
| 30. | കവിത | കുഞ്ഞു മനസ്സിൻ പോരാട്ടം | ശ്രേയ എസ് ഹരിലാൽ |
| 31. | കവിത | കൊറോണയെ തുരത്തിടാം | ഫർസാന |
| 32. | കവിത | വീണുടഞ്ഞ സ്വപ്‌നങ്ങൾ | ആസിയ നജുമുദീൻ |
| 33. | കവിത | കോറോണയും വന്നു | സഫ്ന എസ് |
| 34. | കവിത | വറുതിയുടെ കാലം | ജിസിയ |
| 35. | കവിത | രോഗ വിമുക്തി | നസ്രിയ |
| 36. | കവിത | ആശിച്ചുപോയി ഞാൻ | മരിയ ജോസ് സി |
| 37. | കവിത | GOD IS EVERYWHERE | ലക്ഷ്മി രാജ് |
| 38. | കവിത | ലോക്ക് ഡൗൺ | ഐഷ അഫ്‌സീന |
| 39. | കവിത | PESTILENCE VIRUS | അർച്ചന ജയ്‌ബസ് |
| 40. | കവിത | തുരത്തിടാം കൊറോണയെ | നൂറ മെഹ്റിൻ എസ് |
| 41. | കവിത | പ്രതീക്ഷയോടെ | ഫാത്തിമ |
| 42. | കവിത | സമയം പോകുവതറിയാതെ | മുബീന ആർ |
| 43. | കവിത | ഒരു പാഠം കൂടി... | ഫർഹാന |
| 44. | കവിത | കൊറോണ നോവ് | സനോര |
| 45. | കവിത | THE LAST MOMENT | ആലീയ കുൽസും |
| 46. | കവിത | ഒരു സൂക്ഷ്മാണുവിൻ താണ്ഡവം | സനൂഫ |
| 47. | കവിത | WHO IS NATURE??? | നാസിഫ |
| 48. | കവിത | Light a candle | ഷിഫാ ഫാത്തിമ |
| 49. | കവിത | ഒരു നോവ് | ജോസി |
| 50. | കവിത | THE SILENT WORLD | ബിജീഷ |
| 51. | കവിത | പ്രതികരിക്കാം പ്രതിരോധിക്കാം | ആദ്യ |
| 52. | കവിത | ചൈനക്കാരൻ വൈറസ് | അസ്ന |
| 53. | കവിത | കൊറോണ എന്ന വിപത്ത്... | അലീസ അൻവർ |
| 54. | കവിത | പ്രകൃതി എൻ അമ്മ | നൗഫിയ ഷാജഹാൻ എസ് |
| 55. | കവിത | ഇതും കടന്നുപോകും | ഷഹനാസ് ബി എസ് |
| 56. | കവിത | കൊറോണ എന്ന വൈറസ് | ആതിര എ ആർ |
| 57. | കവിത | കൈ കോർക്കാം കൊറോണയ്ക്കെതിരെ | ജനിഫർ ആർ ജെ |
| 58. | കവിത | നന്മയ്ക്കായി | ആലിയ ഫാത്തിമ |
| 59. | കവിത | തേങ്ങുന്ന പൈതൽ | ആമിന കുൽസും |
| 60. | കവിത | കൈകോർത്തിടാം | സുമയ്യ |
| 61. | കവിത | നവോദയം | ഗെയ്ഷ ഗ്ലാഡി |
| 62. | കവിത | ഞാൻ... കൊറോണ വൈറസ് | ഉനൂസ |
| 63. | കവിത | വന്നൊരു പകർച്ച വ്യാഥി | അനുശ്രീ വി ജെ |
| 64. | കവിത | സ്വാതന്ത്ര്യം | സുഹാന |
| 65. | കവിത | ഭൂമിക്കായി പൊരുതാം | ആസിയ എസ് എസ് |
| 66. | കവിത | അതിജീവനത്തിനായി... | ഫാത്തിമ എ എൻ |
| 67. | കവിത | ഇനിയെങ്കിലും... | നാസിഫ |
| 68. | കവിത | Loving nature | അൽ ഫിദ |
| 69. | കവിത | ശുചിത്വപാഠങ്ങൾ | അനുശ്രീ വി ജെ |
| 70. | കവിത | തോൽപ്പിക്കാനാവില്ല | ഫാത്തിമ സിനിയ |
| 71. | കവിത | നിസ്സാരൻ | ഹിസ്സാന |
| 72. | കവിത | തുരത്തണം കൊറോണയെ | ഫിദാ ഫാത്തിമ |
| 73. | കവിത | Mother Nature | ആമിന ഹൈഫ |
| 74. | കവിത | നീയൊന്ന് പോകൂ... | ബിസ്മി |
| 75. | കവിത | Earth | സനമോൾ |
| 76. | കവിത | പ്രകൃതിയുടെ നിലവിളി | ഗ്രീഷ്മ ഡി ആർ |
| 77. | കവിത | കൊറോണക്കാലം | ഷംനാമോൾ എസ് |
| 78. | കവിത | അഹന്ത | സഫ്ന ഫാത്തിമ എൻ എസ് |
| 79. | കവിത | *മായുകയായി എൻ പ്രകൃതി* | അൻസൽന |
| 80. | കവിത | പ്രകൃതിയുടെ രോദനം | മുഹസിന |
| 81. | കവിത | പൊരുതി മുന്നേറാം | ബ്രെന്ഡ |
| 82. | കവിത | കരളുറപ്പുള്ള കേരളം | അൻസി എ |
| 83. | കവിത | കൊറോണ രോഗം | സുൽത്താന |
| 84. | കവിത | അതിജീവനത്തിന്റെ കാലങ്ങൾ | അർച്ചന എസ് |
| 85. | കവിത | കോവിഡ് 19 ജാഗ്രത | മറുവ |
| 86. | കവിത | QUARANTINE DAYS .. | നെഹ്‌റീൻ ഫാത്തിമ |
| 87. | കവിത | STOP , LOOK , LISTEN | ഹാജറ |
| 88. | കവിത | എന്റെ പ്രകൃതി | നസ്രീൻ ഫാത്തിമ എസ് |
| 89. | കവിത | കുഞ്ഞൻ കോവിഡ് | അഹ്സാന ആർ എസ് |
| 90. | കവിത | ശുചിത്വ ജീവിതം | ഹസ്ന യൂനുസ് |
| 91. | കവിത | കൊറോണ-മഹാമാരി | ഫാത്തിമ ഫർസാന |
| 92. | കവിത | എന്റെ വിദ്യാലയം | മറിയം 6 സി |
| 93. | കഥ | വിഷുകൈനീട്ടം | നസ്ന ഫാത്തിമ |
| 94. | കഥ | ജാഗ്രതയിൽ | അഹ്സന ആർ എസ് |
| 95. | കഥ | സത്യസന്ധതയുടെ സമ്മാനം | ഭദ്ര |
| 96. | കഥ | പ്രകൃതി സ്‌നേഹം | അൽ ഫിദ. എസ് |
| 97. | കഥ | മനുവും വിനുവും | മുഹ്സിന. എസ്. എസ് |
| 98. | കഥ | Mr. Pond | അർച്ചന ജയ്ബസ് |
| 99. | കഥ | നമുക്കും പഠിക്കാം | സമീന അമീർ |
| 100. | കഥ | പേടി അല്ല വേണ്ടത് ജാഗ്രതയാണ്.. | റൗസിയ നജുമുദ്ദീൻ |
| 101. | കഥ | മനസ്തപിക്കുന്ന മാമ്പഴം | വിജിതാ മോൾ എം വി |
| 102. | കഥ | വൈറസുംമീരയും. | സഫാ ഖനി |
| 103. | കഥ | വൈറസ് | റമീസാ ബായ് |
| 104. | കഥ | വുഹാനിലെ ആതിഥേയൻ | ആഷ്നാ വർഗ്ഗീസ് |
| 105. | കഥ | കാത്തിരിപ്പ് | അമീന എ ബി |
| 106. | കഥ | മനുഷ്യനും സുന്ദരമായ പ്രകൃതിയും | ആമിന എസ് എ |
| 107. | കഥ | ഞാൻ | സുഗന്ധി എസ് |
| 108. | കഥ | പുഞ്ചിരി തൂകും മാലാഖ | അമൃത ബിജു |
| 109. | കഥ | മനശക്തി കൊണ്ട് നേരിടാം | ഫർസാന ഫാത്തിമ എ |
| 110. | കഥ | ഹാൻഡ് വാഷും മാസ്കും | രേഷ്മ എസ് |
| 111. | കഥ | സ്റ്റെല്ലയും കൊറോണയും | ഫാത്തിമ എൻ |
| 112. | കഥ | വൃത്തി ശീലമാക്കാം | സോലിഹ |
| 113. | കഥ | മഹാമാരി അതൊരു പാഠം | അശ്വതി |
| 114. | കഥ | കിച്ചു വിനെ പേടിച്ച കൊറോണ | അന്നാ ഫാത്തിമ |
| 115. | കഥ | വൈറസുകളുടെ പദ്ധതി | അർച്ചന ജയ്ബസ് |
| 116. | കഥ | സന്മനസ്സിനുള്ള പ്രതിഫലം | സുമയ്യ എസ് |
| 117. | കഥ | വിശ്വാസത്തിന്റെ വെളിച്ചം | ആസിയ നസീബ് |
| 118. | കഥ | രാമുവും മകനും | ഹാജറ ബീഗം |
| 119. | കഥ | എന്റെ വീട് സുരക്ഷിതം | സുൽത്താന .ജെ .എച്ച് |
| 120. | കഥ | കൊറോണ എന്ന കോവിഡ് 19 | ദേവനന്ദ |
| 121. | കഥ | ശീലമില്ലാത്ത ശീലം | ആലിയ ഫാത്തിമ |
| 122. | കഥ | വിടരാത്ത മലരുകൾ | ആസിയ |
| 123. | കഥ | അനുവിന്റെ അച്ഛൻ | ഫാത്തിമ നസ്റീന |
| 124. | കഥ | രോഗവിമുക്തിയിൽ | ആർച്ച എസ് ജെ |
| 125. | കഥ | ശുചിത്വമോടെ | സുൽത്താന പർവിൻ ടി എഫ് |
| 126. | കഥ | അമ്മൂമ്മയുടെ ബുദ്ധി | സുഫ്ന |
| 127. | ലേഖനം | GET LOST CORONA | സലീല |
| 128. | ലേഖനം | കോറോണ ജീവിതത്തിന് പ്രകാശമായി | ബിസ്മിത |
| 129. | ലേഖനം | പാൻഡെമിക് | ഫാത്തിമ ഹുസ്ന |
| 130. | ലേഖനം | സംരക്ഷിക്കാം നമ്മുടെ പ്രകൃതിയെ | നാസിഫ |
| 131. | ലേഖനം | CLEANLINESS | സജിത |
| 132. | ലേഖനം | CLEAN THE SOCIETY | അസുമ ആർ |
| 133. | ലേഖനം | എന്റെ അവധിക്കാലം | സഫ്ന നസ്രിൻ |
| 134. | ലേഖനം | പകർച്ച വ്യാധികൾ | മുബീന ആർ |
| 135. | ലേഖനം | കൊറോണ എന്ന വില്ലൻ | ഗോകില ആർ |
| 136. | ലേഖനം | പരിസ്ഥിതിയും മനുഷ്യസമൂഹവും | ആമിന എസ് എ |
| 137. | ലേഖനം | നഷ്ടപ്പെട്ട സ്നേഹം | ബിസ്മിത 9 ഡി |
| 138. | ലേഖനം | ദുരന്തപ്രതിരോധവും നിവാരണവും | കെറിൻ കെ ആർ |
| 139. | ലേഖനം | പരിസ്ഥിതി | ഗൗരി എസ് പി |
| 140. | ലേഖനം | ശുചിത്വം | നസ്മി എസ് |
| 141. | ലേഖനം | ശുചിത്വം - ജീവരക്ഷാകരമായ സംഗതി | സഫ്ന എൻ |
| 142. | ലേഖനം | പ്രകൃതി അമ്മയാണ് | ഐശ്വര്യ എസ് കുമാർ |
| 143. | ലേഖനം | കോവിഡ് -19 ഭാവി | സഹന സുധീർ |
| 144. | ലേഖനം | കോവിഡ് -19 ദുഃഖങ്ങളും ദുരിതങ്ങളും | കരോളിൻ കരിസ്റ്റഡിമ |
| 145. | ലേഖനം | കൊറോണ എന്ത് | ഗായത്രി ആർ പി |
| 146. | ലേഖനം | My Story...Corona virus | ഹാനിയ |
| 147. | ലേഖനം | ഞാൻ.... മാസ്ക് | ഫാസില നസ്രിൻ |
| 148. | ലേഖനം | ഭവനം സംരക്ഷണ വലയം | സഫ്ന നസ്രിൻ |
| 149. | ലേഖനം | കോവിഡ് എന്ന മഹാമാരി | ആദില |
| 150. | ലേഖനം | അകലം പാലിച്ചു മുന്നേറാം | ആസിയ ഫാത്തിമ |
| 151. | ലേഖനം | കൊറോണ ഒരു അവലോകനം | അർഷാന |
| 152. | ലേഖനം | പരിസ്ഥിതി ശുചിത്വം | ഫേവ വി |
| 153. | ലേഖനം | ഒന്നായ് പ്രവർത്തിക്കാം | ജുമൈല ഫാത്തിമ |
| 154. | ലേഖനം | പ്രതിരോധം ശുചിത്വം | ആലീയ കുൽസും |
| 155. | ലേഖനം | പൊരുതാം ജാഗ്രതയോടെ | ആതിര സേനൻ |
| 156. | ലേഖനം | കരുത്തേറിയ പോരാട്ടം : എന്റെ കേരളം | സജ്‌ന |
| 157. | ലേഖനം | പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധവും | ഹിമ എസ് പ്രിയ |
| 158. | ലേഖനം | കൊറോണയും വ്യാജവാർത്തകളും | ഐശ്വര്യ കുമാരി |
| 159. | ലേഖനം | ഭൂമി സുഖം പ്രാപിക്കുമ്പോൾ | മുഫീദ ബീവി എൽ |
| 160. | ലേഖനം | കൊറോണ എന്ന അഹി | ജിസാന |
| 161. | ലേഖനം | രോഗ പ്രതിരോധം | ഗൗരി എസ് പി |
| 162. | ലേഖനം | കൊറോണ എന്ന മഹാമാരി | സുഹാന എസ് എച്ച് |
| 163. | ലേഖനം | അതിജീവിക്കാം, ഒന്നായി..... | സെഫാനിയ ജോസഫ് |
| 164. | ലേഖനം | കൊറോണ-പാലിക്കാം ജാഗ്രത | നൗറീൻ |
| 165. | ലേഖനം | കൊറോണ അതിജീവിക്കുന്ന കേരളം | റസിയ ബീവി |
| 166. | ലേഖനം | പ്രതിരോധിക്കാം കൊറോണയെ. | ആസിയ എൻ ടി |
| 167. | ലേഖനം | ആത്മകഥ | ആസിയ ഷമീം |
| 168. | ലേഖനം | ലോകത്തെ പിടിച്ച് കുലുക്കിയ മഹാമാരി | ഫാത്തിമ സന എസ് |
| 169. | ലേഖനം | കോവിഡ് മഹാമാരി | ജസീന എച് |
| 170. | ലേഖനം | കോറോണ എന്ന സ്നേഹ സ്പർശം | ഫാത്തിമ അഫ്ന |
| 171. | ലേഖനം | Know about Coronavirus | ഗ്ലോറിയ ലൂയിസ് |
| 172. | ലേഖനം | രോഗപ്രതിരോധം, മാനവിക ശാക്തീകരണത്തിന് | ഫാത്തിമ എം |
| 173. | ലേഖനം | കരുതൽ | സോഫിയ |
| 174. | ലേഖനം | കോവിഡ് 19 സമ്മാനിച്ച ദുസ്വപ്‌നങ്ങൾ | കാതറിൻ ക്രിസ്റ്റഡിമ |
| 175. | ലേഖനം | നല്ല നാളേയ്ക്കായി നല്ല ശീലങ്ങൾ | ആസിഫ എസ് |
| 176. | ലേഖനം | വീട്ടിലിരിക്കൂ സുരക്ഷിതരാകൂ | ഷാഹിന |
| 177. | ലേഖനം | പാലിക്കാം ജീവിതത്തിൽ | റിസ്‌വാന എസ് |
| 178. | ലേഖനം | അകലം പാലിച്ചു മുന്നേറാം | ആസിയ ഫാത്തിമ എസ് |
| 179. | ലേഖനം | പരിസ്ഥിതി ഒരു അവലോകനം | സുഹാന. എസ് |
| 180. | ലേഖനം | പരിസ്ഥിതി- നമ്മുടെ നാളേയ്ക്കുവേണ്ടി | കനിഹ ശങ്കർ |
| 181. | ലേഖനം | പ്രകൃതി എന്ന മഹാവിസ്മയം | ഫർഹാന ഫാത്തിമ ആർ |
| 182. | ലേഖനം | ഓർമ്മ ചെപ്പ് | ഫിദാ നസ്റിൻ |
| 183. | ലേഖനം | രോഗം പ്രതിരോധിക്കാൻ | തേജസ്വിനി എസ് എൻ |
| 184. | ലേഖനം | അതിജിവിക്കാം കോറോണയെയും | ഫർസാന |
| 185. | ലേഖനം | PROTECTION | ഫാസിയ നൗറിൻ |
| 186. | ലേഖനം | കോവിഡ് 19 | ഷിറിൻമോൾ ജെ ജെ |
| 187. | ലേഖനം | ശുചിത്വം പാലിക്കാം | നസ്രിൻ ഫാത്തിമ |
| 188. | ലേഖനം | മാലിന്യ കേരളം | ഗായത്രി ആർ പി |
| 189. | ലേഖനം | കൊറോണ കവർന്ന അവധിക്കാലം | ഗോകില |
| 190. | ലേഖനം | പ്രകൃതി അമ്മയാണ് | സഫ എ |
| 191. | ലേഖനം | പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു വിപത്ത് | ഗൗരി |
| 192. | ലേഖനം | പ്രകൃതി | സഹല |
| 193. | ലേഖനം | പരിസര ശുചിത്വവും വ്യക്തിശുചിത്വവും | ഹർഷ തമ്പി യൂ ടി |
| 194. | ലേഖനം | പ്രകൃതി-മനുഷ്യന്റെ ഏക ഭവനം | ക്രിസ്മ മരിയ ജോസ് |
| 195. | ലേഖനം | കൊറോണയെ പ്രതിരോധിക്കാം | ജെന്ന സുബുഹാന |
| 196. | ലേഖനം | കൊറോണ എന്ന അഗ്നി | ജസീന |
| 197. | ലേഖനം | ആരോഗ്യ കേരളം | നാസില എസ് |
| 198. | ലേഖനം | "കൊറോണ എന്ന പാമ്പ്" | ജിസ്സാന |
| 199. | ലേഖനം | കൊറോണ എന്ന പ്രതിസന്ധി | ഹന്ന ഫാതിയ |
| 200. | ലേഖനം | ശുചിത്വം കൈകളിലൂടെ | ഷാഹിന എസ് |
| 201. | ലേഖനം | പരിസരശുചിത്വവും പകർച്ചവ്യാധികളും | സിമി |
| 202. | ലേഖനം | സഹകരിക്കാം കേരളത്തിനായി | ഹുസ്ന ഫാത്തിമ |
| 203. | ലേഖനം | അനുസരിക്കാം രക്ഷനേടാം | ആർച്ച ആർ ഡി |
| 204. | ലേഖനം | നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ | നാദിറ |
| 205. | ലേഖനം | ശുചിത്വം - ആരോഗ്യം | അപൂർവ. എ.ആർ |
| 206. | ലേഖനം | വ്യക്തിശുചിത്വം | സഫ എ |