സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം
കൊറോണയെ പ്രതിരോധിക്കാം
ലോകമാകെ കൊറോണ വൈറസിന്റെ ഭീതിയിലാണ്. അല്പം ശ്രദ്ധിച്ചാൽ നമുക്ക് ഈ വൈറസിനെ തുരത്താം. പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്കും ഗ്ലൗസും ധരിക്കണം, കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് നന്നായി കഴുകണം,സാനിറ്റൈസർ ഉപയോഗിക്കണം, പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കാൻ പാടില്ല, ഇവയെല്ലാം പാലിച്ചാൽ ഒരു പരിധിവരെ കൊറോണാ വൈറസിനെ നമ്മുടെ നാട്ടിൽ നിന്നും തുരത്താം. ഇതൊന്നും ഒരുപാട് ആളുകൾ പാലിക്കാത്തതിനാൽ ആണല്ലോ രാജ്യങ്ങളിൽ ആകെ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ചിലർ നിർദ്ദേശങ്ങൾ അവഗണിച്ചത് രോഗം പടരാൻ കാരണമായി. സർക്കാർ തരുന്ന നിർദേശങ്ങളെല്ലാം നാം ഗൗരവമായി എടുത്തത് അതെല്ലാം പാലിക്കാൻ ശ്രമിക്കാം. വീട്ടിൽ ഇരുന്നു കൊണ്ട് നമുക്ക് കൊറോണയെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം