തകർക്കണം നാം........
തകർക്കണം നാം........
കൊറോണ എന്ന മഹാമാരിയേ......
ഭയക്കുകില്ല നാം.....
ഭയക്കുകില്ല നാം.....
കൊറോണ എന്ന മഹാമാരിയേ....
നിത്യവും കൈകൾ നാം കഴുകണം...
ഇടക്കിടേ സോപ്പ്കൊണ്ട് കഴുകണം
തുമ്മിടുന്ന സമയത്തും
ചുമക്കുന്ന നേരവും
കൈകളാലോ തൂവാലകൊണ്ടോ
മുഖം മറക്കണം...(മാസ്ക് ഉപയോഗിക്കണം)
മറക്കുകില്ല നാം....
മറക്കുകില്ല നാം....
നേഴ്സ് എന്ന മാലാഖയേ..
ഒരായിരം സല്യൂട്ട്......
വീട്ടിലിരിക്കൂ ... സുരക്ഷിതരാകൂ.....
ഒരുമയോടെ ഈ മഹാമാരിയേ
തുരത്തിടാം......