കാണാതെ കണ്ടു ഞാൻ പത്രത്തിൻ താളുകൾ... വിറയാർന്ന ചുണ്ടുകൾ നിശ്ശബ്ദം വായിക്കേ... മരണക്കിടക്കയിൽ നിന്നൊരു മുത്തശ്ശി നൽകിതൻ ജീവശ്വാസം അപരന് അന്ത്യമായ് പുഞ്ചിരി നൽകിക്കൊണ്ട് അന്ത്യ യാത്രയായിയാ പുണ്ണ്യാത്മാവ്. നൽകുന്നു നല്ലൊരു പാഠമിതു നശിക്കാത്ത നന്മതൻ പാഠമിതു നേടാം നമുക്കിത് നല്ലവരായ് നൽകാം നമുക്കും പുതു തലമുറക്ക്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത