സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ തുരത്തണം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തണം കൊറോണയെ


ചൈനയിലെ വുഹാനിൽ നിന്നും
പടർന്നു പിടിച്ച കോവിഡ്
കോവിഡെന്ന അണുവിനെ
തുരത്തണം മഹാമാരിയെ
നമ്മളെന്നും ഭയപ്പെടാതെ
കൈകൾ കഴുകിടേണം
മുഖങ്ങൾ കഴുകിടേണം
ശുചിത്വം പാലിച്ചിടേണം
അകലം പാലിക്കണം
ഒറ്റക്കെട്ടായ് നമ്മൾ
തുരത്തണം അണുവിനെ


ഫിദാ ഫാത്തിമ
4 സി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത