സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

കൊറോണ വൈറസ്


കൊറോണ വൈറസ്
പേടി വേണ്ട കരുതൽ മതി
പോരാടുവാൻ നേരമായി കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ...
കണ്ണി പൊട്ടിക്കാം
നമുകീ ദുരന്തത്തി-
നലയടികളിൽ നിന്ന് മുക്തി നേടാം....
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കിടാം ഹസ്തതാനം.....
അൽപ്പകാലം നാം
അകന്നിരുന്നാലും പരി
ഭവിക്കേണ്ട പിണങ്ങിടെണ്ട.......
പരിഹാസ രൂപണ
കരുതലില്ലാതെ
നടക്കുന്ന സോദരെ.....
കേട്ടുകൊൾക നിങ്ങൽ
തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെ അല്ലേ?.....
ആരോഗ്യ രക്ഷക്ക് നൽകും
നിർദ്ദേശങ്ങൾ പാലിച്ചിടാം
മടിക്കാതെ......
ആശ്വാസമേകുന്ന
ശുഭ വാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം......
ജാഗ്രതയോടെ
ശുചിത്വ ബോധതോടെ
മുന്നേറിടാം....
ഭയക്കാതെ ശ്രദ്ധയോടി
നാളുകൾ സമർപ്പിക്കാം.....

സുബിന എസ്
7 എ സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത