സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കോറോണയും വന്നു

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണയും വന്നു


2020 തും വന്നു കോറോണയും വന്നു
ഈ ലോകത്തെ മുഴുവൻ അഴിക്കുവാൻ
കൊറോണ എന്ന മഹാമാരി
കടന്നു വന്നു...........
ആളുകഅങ്ങോട്ടുമിങ്ങോട്ടും
ഓടി ഒളിക്കുന്നു........
ഈ വയറസ് ഒന്നിൽ
നിന്നും അഞ്ഞൂറോളം
മനുഷ്യരിലേക്ക് പടർന്നു കയറുന്നു......
ആളുകൾ എന്ത് ചെയ്യണമെന്നറിയാതെ
അമ്പരക്കുന്നു ഓടിയൊളിക്കുന്നു
ആശുപത്രി നിറഞ്ഞൊഴുകുന്നു
ചികിത്സക്ക് . മരുന്നില്ലാതെ
ഭയന്നു വിറക്കുന്നു
മനുഷ്യരെല്ലാം ഒരു ജീവനാണ്
മനുഷ്യരെല്ലാം അഴിഞ്ഞു കൊണ്ടിരിക്കുന്നു
പേടി വേണ്ട കരുതൽ വേണം
 

സഫ്ന എസ്
7 ഇ സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത