സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

എന്റെ പ്രകൃതി



എന്തൊരു ചന്തം എന്റെ പ്രകൃതി.
സൂര്യൻ ഉദിച്ചല്ലോ പൂക്കൾ വിരിഞ്ഞല്ലോ.
ശലഭങ്ങൾ പൂക്കളിലെ തേൻ നുകരുന്നു.
മരങ്ങൾ കാറ്റിൽ താലോലം ആടുന്നു.
തത്തിത്തത്തി ഒഴുകുന്ന പുഴയെ കണ്ടു ഞാൻ.
മാനത്ത് കാർമേഘങ്ങൾ ഇരുണ്ടുകൂടുന്നു.
മഴത്തുള്ളികൾ ഭൂമിയിലേക്ക് പായുന്നു.
എന്തൊരു ചന്തം എന്റെ പ്രകൃതി.
പെറ്റമ്മയെ പോലെയാണ് എന്റെ പ്രകൃതി.


നസ്രീൻ ഫാത്തിമ എസ്
3 ഡി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത