സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ്‌

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വൈറസ്‌


തൂവാല വേണം
കൈകൾ കഴുകേണം
കോവിഡിനെ തുരത്തീടുവാൻ
തുമ്മി ചുമക്കുമ്പോൾ
തൂവാലയെടുത്തു വായും
മൂക്കും മറച്ചീടുവാൻ
കൊറോണ വൈറസ്
കൊണ്ടൊക്കെ വലഞ്ഞാൽ
നാട്‌വിട്ടു വരുന്നവരെ
മറച്ചുവക്കാതെ മനസ്സുതുറന്നാൽ
വീട്ടിൽ തന്നെ ഇരിക്കണം
നാടാകെ പടർത്തരുതെ

ആതിര എ ആർ
2 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത