സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ലോകത്തെ കീഴടക്കിയ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ കീഴടക്കിയ കൊറോണ


ഒരു പ്രഭാതം ഉയർന്നിതാ-
ചൈന എന്ന രാജ്യത്തിൽ മരണ നിലവിളികേട്ടിതാ
ലോകമെങ്ങും നിലവിളികേട്ടിതാ
തകർക്കണം കോവിഡ് വൈറസിനെ
ഉണർത്തണം  ഉയർത്തണം 
നാം ജനതയെ...
കാലമാകുന്ന പാമ്പ്
മനുഷ്യനെ വിഴുങ്ങുന്നത് പോലെ
കോവിഡ് വൈറസ് ലോകത്തെ കീഴടക്കുകയാണ്.
തോൽപ്പിക്കാം നമുക്ക് വൈറസിനെ
തോൽപ്പിക്കും നാം കോവിഡിനെ
കൈകൾ കഴുകിയും മാസ്ക് ധരിച്ചും
അണുവിമുക്ത ജീവിതം നയിച്ചിടാം
ആരോഗ്യപരിപാലക രുടെയും അധികാരികളുടെയും
ഉപദേശം ഉൾകൊണ്ട്
അതിജീവിച്ചിടാം നമുക്ക് കൊറോണയിൽ നിന്ന്
തോൽപ്പിക്കാം നമുക്ക് വൈറസിനെ
തോൽപ്പിക്കും നാം കോവിഡിനെ

സുമയ്യ
6 സി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത