സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം
എന്റെ അവധിക്കാലം
ഈ അവധിക്കാലം വളരെ നേരത്തെ തുടങ്ങിയതിനാൽ അത്യധികം സന്തോഷം തോന്നി. ഒത്തിരി സ്വപ്നങ്ങളുണ്ടായിരുന്നു എന്റെ മനസ്സിൽ. കൂട്ടുകാരുമൊത്ത് കൊതിതീരുംവരെ കളിക്കണം. അപ്പുറത്തെ സീനയുടെ മുറ്റത്തെ മാവിൽ നിന്നും മാമ്പഴം പറിക്കണം, ചില്ലയിൽ ഓടിയൊളിക്കുന്ന അണ്ണാറക്കണ്ണനെ പിടിക്കണം കണ്ണാരം പൊത്തി കളിക്കണം സീനയും റാണിയുമായി ചേർന്ന് കളിവീടുണ്ടാക്കണം ആന്റിയുടെ മോളുടെ കല്യാണത്തിന് പുത്തനുടുപ്പിട്ടു സുന്ദരിയായി പോണം. എല്ലാ അവധിക്കാലവും കോഴിക്കോട് അമ്മാവന്റെ വീട്ടിൽ ഒരു ഒത്തുകൂടലുണ്ടായിരുന്നു. എല്ലാം.... എല്ലാം .. ഒരു മൺകുടം വീണുടഞ്ഞതുപ്പോലെ..
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം
- അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം