സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ പൊരുതാം ജാഗ്രതയോടെ
പൊരുതാം ജാഗ്രതയോടെ
ആരും തന്നെ പ്രതീക്ഷിക്കാതെയാണ് കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തിൽ പിടിപെട്ടത് അതിന്റെ കറുത്ത കരങ്ങൾ പതിനായിരക്കണക്കിന് ജീവനാണ് കൊണ്ടുപോയത് കൊറോണ യുടെ മുൻപിൽ ലോകം തന്നെ പകച്ചുപോയി ഏത് വസ്തുവിനെയും ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ പറ്റുന്ന ചൈനക്ക് പോലും കൊറോണ തടയാനോ അതിനെതിരെയുള്ള മരുന്ന് കണ്ടു പിടിക്കാൻ സാധിച്ചില്ല അധികം വൈകാതെ തന്നെ നമ്മൾ ഭയന്നത് പോലെ കൊറോണ വൈറസ് കേരളത്തിലും എത്തിപ്പെട്ടു അതിനെ നേരിടാൻ നമ്മൾ സജ്ജൻ ആയിരുന്നു. ഒരു പരിധിവരെ നമുക്ക് പിടിച്ചു നിർത്താൻ സാധിച്ചു പക്ഷേ അതിന്റെ വ്യാപനം അതിവേഗത്തിൽ ആയിരുന്നു കൈവിട്ടുപോയി, ഇനി അതിജീവനമാണ് ഓഖി മഹാപ്രളയവും നിപ്പാ വൈറസ് നേരിട്ട് നമ്മൾ ഇതിനെയും നേരിടും നമ്മൾ കേരളീയനാണ് ഏത് സാഹചര്യത്തിലും അതിജീവിക്കും.പടർന്നു കൊണ്ടിരിക്കുന്ന കൊറോണാ വൈറസിനെ നേരിടാൻ നമ്മുടെ സർക്കാർ പല മാർഗവും ചെയ്തു നിരന്തരം ഹാൻഡ് വാഷും ഉപയോഗിച്ചുകൊണ്ട് വൈറസിനെ ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിക്കുമെന്ന് നമുക്ക് ആരോഗ്യപ്രവർത്തകർ ബോധവൽക്കരണം തന്നു എപ്പോൾ പുറത്തിറങ്ങിയാൽ മാസ്ക് ധരിക്കണമെന്നും അവർ പറഞ്ഞു.ഇനി അതിജീവനമാണ് ആരോഗ്യ പ്രവർത്തകരോടും ദൈവത്തിന്റെ മാലാഖമാരോട് ഒപ്പം ചേർന്ന് കൊണ്ട് നല്ലൊരു നാളെക്കായി പൊരുതാം STAY HOME STAY SAFE---------------
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം