ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ,നീയെത്ര ചെറുതാ! എന്നിട്ടും നിനക്കിത്ര ഗമയോ? നീയൊന്ന് പോകും നേരം, കാത്തിരിക്കുന്നു ലോകം മുഴുവൻ. വ്യക്തി ശുചിത്വത്താൽ ഞങ്ങൾ, വെക്കം തുരത്തീടും നിന്നെ. മാനവരാശിയ്ക്ക് വിപത്തായ്, മാറാതെ നീയൊന്ന് പോകൂ...
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത