സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ പാലിക്കാം ജീവിതത്തിൽ
പാലിക്കാം ജീവിതത്തിൽ
നമ്മുടെ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ഒന്നാണ് ശുചിത്വം.ശുചിത്വം ഉണ്ടെങ്കിൽ അസുഖങ്ങളിൽ നിന്നും രക്ഷനേടാൻ സാധിക്കും. ശുചിത്വം കൊണ്ട് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. നാം ആദ്യം സ്വയ ശുദ്ധി വരുത്തുക ദിവസേന രണ്ട നേരം കുളിക്കുക,രണ്ട നേരം പല്ലുതേക്കുക, നഖങ്ങൾ വെട്ടി വൃത്തിയാക്കുക.ഭക്ഷണം കഴക്കുന്നതിനു മുമ്പും പിമ്പും കൈകൾ നന്നായി കഴുകുക .നാം കഴക്കുന്നതിന്റെ ആഹാരവശിഷ്ടങ്ങൾ പരിസരങ്ങളിൽ വലിച്ചെറിയാതിരിക്കുക. നമ്മുടെ വീടും ,പരിസരവും ,ക്ലാസ്റൂമും ,സ്കൂൾ പരിസരവും വൃത്തിയായി സൂക്ഷിക്കുക .എല്ലാരും ശുചിത്വം പാലിക്കുകയാണെങ്കിൽ നമുക്ക് ഒരു ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ സാധിക്കും .......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |