സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ഒന്നാണെങ്കിൽ ഭയക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നാണെങ്കിൽ ഭയക്കേണ്ട


അമ്മ യാണ്  ഈ ഭൂമി 
അമ്മ യാണ് ഈ ഭൂമി 
താണ്ടവം ആടും ഈ കോറോണയെ 
ഭൂമി മാതാ ഭയക്കുന്നു ജീവൻ വെടിഞ്ഞു 
ശ്വാസം നിലച്ചു ആരി ഭൂമിയെ കാക്കും 
ആരുമില്ലതെ പ്രാണനെ കാക്കുമി  ഞങ്ങൾ 
ജീവൻ  വെടിഞ് മനുഷ്യർ  എല്ലാം ഒന്ന് 
കോയ്യുന്നു  പ്രണനെ ഞങ്ങൾ...... 
ഈ  വിണ്ണിനെ ഭയക്കുന്നു ഞങ്ങൾ..... 
കോടി പ്രാർത്ഥനയുമായി  മനുഷ്യർ  വിണ്ണിൽ..
വെളിചമായിരുന്ന ലോകത്തെ
ഇരുട്ടിഴ്തിയ കോറോണയെ
ഭയക്കാതെ മുന്നോട്ട്......... 
സ്നേഹ സന്ദർശനം ഒഴിവാക്കാം.... 
സ്നേഹ വാക്കുകൾ ഒഴിവാക്കാം..... 
അകലം നന്നേ പാലികാണം.... 
ആരോഗ്യ  രക്ഷക്ക്  നാം ശുചിത്വം പാലിക്കാം 
ജാഗ്രതയോടെ മുന്നോട്ട്... 
ശുചിത്വത്തോടെ മുന്നോട്ട്.. 
നമുക്ക് നായിക്കാം പുറത്താക്കാം കോറോണയെ.... 
അന്ധകാരത്തിലെ മറന്നു പോയ 
വെളിച്ചത്തെ തിരികെ വിളിക്കാം.... 
കണ്ണാതായസന്തോഷം തിരികെ കൊണ്ടു വരാം കൂട്ടരെ....... 
ഇനി സന്തോഷത്തിന്റെ നാളുകളേ വരവേൽക്കാൻ 
ഒത്തുനിൽക്കാം കൂട്ടരെ............

ബീമ
7 എ സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത