പണമാണ് വലുതെന്ന് ഞാനും കരുതി.
പണമല്ല വലുതെന്ന് കാലം തിരുത്തി-
ഭയമാണ് നാടെങ്ങും ഭീതിയിലാണ്.
ഭയമല്ല കരുതലാണാവിശ്യ മിപ്പോൾ-
പതറില്ല തളരില്ല നാം ഒന്നായ് നേരിടും.
ഭയമേതും കൂടാതെ നാമിതെ തുരത്തിടും-
പോരാടാം ഒന്നിച്ച് കൊറോണായ് ക്കെതിരെ.
പോരാ ടി വിജയിച്ച് തുരത്താo ഈ വില്ലനെ-
പതറില്ല തളരില്ല നമുക്കൊന്നായ് നിന്നീടാം.
വിജയിക്കും നേരിടാംനാം ഈ മഹാ മാരിയെ