സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു വിപത്ത്
പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു വിപത്ത്
ജീവിതം സുഖ പൂർണമാക്കാൻ ഉള്ള മനുഷ്യന്റെ അന്വേഷണം സംഭാവന ചെയ്ത ഒരു വസ്തുവാണ് പ്ലാസ്റ്റിക്ക് . കൊണ്ടു നടക്കാനും സൂക്ഷിച്ചുവെക്കാനും കൈമാറ്റം ചെയ്യാനും മനുഷ്യനെ സഹായിച്ച പ്ലാസ്റ്റിക് ഭൂമിയുടെ കാലനാണ്. ഏതൊരു വസ്തുവും നശിക്കുകയോ മാറ്റത്തിന് വിധേയമാവുന്നു ചെയ്തില്ലെങ്കിൽ അത് ഭൂമിക്ക് ഭാരമാകും. മണ്ണിനു താങ്ങാനാവാത്ത വിധം ഭീകരനാണ് പ്ലാസ്റ്റിക് സാന്നിധ്യം. ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഭാര കുറവാണ്. പ്ലാസ്റ്റിക് ജൈവവിഘടനം സംഭവിക്കാത്തതിനാൽ ഏറെനാൾ നിലനിൽക്കും. നനയാത്തതും എ ളുപ്പത്തിൽ വൃത്തിയാക്കാൻ കഴിവുള്ളതുമായ പ്ലാസ്റ്റിക് ഇന്ന് ഒരു പാരിസ്ഥിതിക പ്രശ്നമാണ് പ്ലാസ്റ്റിക് ശരിയായ രീതിയിൽ നിർമാർജനം ചെയ്യലാണ് ശരിയായ മാർഗ്ഗം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം