സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ ബന്ധനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ബന്ധനം


പകലന്തിയോളം അലഞ്ഞു നടന്നവർ
അകലങ്ങളിലായി നോക്കി നിൽക്കുന്നിതാ
രാവിന്നു പകലായിമാറിയതറിയുവാൻ
ജനലിൻപാളി തുറക്കവേണം
നേരംതികയാതെ ധൃതികൂട്ടിയിരുന്നവർ
നേരം കളയുവാൻ പാടുപെടുന്നിതാ
അയ്യോ കഷ്ടം ഇന്നീ ജീവിതം
നാലു ചുമരിനുള്ളിൽ
പക്ഷേ സോദരരേ പ്രകൃതിയോ
മുക്തയായി മനുജരുടെ
മലിനമാം കരങ്ങളിൽ നിന്നും
 

അസ്നാഫാത്തിമ
4 സി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത