"മേമുണ്ട എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shynjith (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(16 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 73 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Memunda.H.S.S. Memunda}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{PHSSchoolFrame/Header}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വടകര
|സ്ഥലപ്പേര്=മേമുണ്ട
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 18019
|സ്കൂൾ കോഡ്=16010
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=10054
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=Q64550703
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32041100313
| പിന്‍ കോഡ്= 676519
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 04933283060
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
|സ്ഥാപിതവർഷം=1958
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ വിലാസം=
| ഉപ ജില്ല= മങ്കട
|പോസ്റ്റോഫീസ്=മേമുണ്ട
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=673104
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0496 2527465
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=vadakara16010@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=www.memundahss.com
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=തോടന്നൂർ
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =വില്യാപ്പള്ളി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=9
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=വടകര
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=കുറ്റ്യാടി
| ആൺകുട്ടികളുടെ എണ്ണം= 2268
|താലൂക്ക്=വടകര
| പെൺകുട്ടികളുടെ എണ്ണം= 2068
|ബ്ലോക്ക് പഞ്ചായത്ത്=തോടന്നൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 53
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍=  
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം= mhss.jpg |  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1727
|പെൺകുട്ടികളുടെ എണ്ണം 1-10=1520
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3247
|അദ്ധ്യാപകരുടെ എണ്ണം 1-10=134
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=289
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=335
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=624
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബീന ബി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജിതേഷ് പി കെ
|പി.ടി.. പ്രസിഡണ്ട്=‍‍ഡോ. എം വി തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജയശ്രീ ദിലീപ്
|സ്കൂൾ ചിത്രം=16010_myschool2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{SSKSchool|year=2024-25,2025-26}}
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ തോടന്നൂർ ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ. 1958ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇപ്പോൾ ഹൈസ്കൂൾ തലത്തിൽ 3200 വിദ്യാർത്ഥികളും ഹയർസെക്കണ്ടറിവിഭാഗത്തിൽ 624 വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്.
== ചരിത്രം ==
അരനൂറ്റാണ്ട് മുമ്പ് ഹൈസ്കൂൾ വിദ്യാഭ്യാസം നാട്ടിൻപുറങ്ങളിലെ സാധാരണ കുട്ടികൾക്ക് അപ്രാപ്യമായിരുന്നു. സമൂഹത്തിലെ ദുർബലജനവിഭാഗങ്ങൾക്കും ഒരു പരിധിവരെ പെൺകുട്ടികൾക്കും ഹൈസ്കൂൾ വിദ്യാഭ്യാസം അന്ന് അസാധ്യമായിരുന്നു.വിദ്യാഭ്യാസരംഗത്തെ ദുരിതകരമായ ഈ അവസ്ഥയെ മാറ്റിത്തീർത്തത് 1957 ലെ കേരള മന്ത്രിസഭയുടെ പ്രഖ്യാപനമായിരുന്നു. പഞ്ചായത്തുകൾതോറും ഹൈസ്കൂളുകൾ അനുവദിച്ചുകൊണ്ടുള്ള അന്നത്തെ ഗവൺമെന്റിന്റെ തീരുമാനം കേരള ചരിത്രത്തിലെ നാഴികക്കല്ലായി മാറി. ജനകീയ കമ്മിറ്റികളുടെ നിയന്ത്രണത്തിനു കീഴിലായിരിക്കണം പുതുതായി രൂപം കൊള്ളുന്ന സ്കൂളുകൾ എന്ന ഗവൺമെന്റിന്റെ നയപരമായ തീരുമാനത്തിന്റെ ചുവടുപി‌ടിച്ചാണ് മേമുണ്ടയിൽ സ്വകാര്യമാനേജ്മെന്റിന് കീഴിൽ പ്രവർത്തിച്ചിരുന്ന ചിറവട്ടം ഹയർ എലിമെന്റെറി സ്കൂൾ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേമുണ്ട ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.
        [[മേമുണ്ട എച്ച്.എസ്സ്.എസ്സ്./ചരിത്രം|കൂടുതൽ വായിക്കുക]]
ഭൗതികസൗകര്യങ്ങൾ
  മേമുണ്ട ടൗണിനു സമീപം ഏകദേശം 3 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിനു മുൻവശത്തായി വിശാലമായ ഒരു ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു. ഗ്രൗണ്ടിനു കിഴക്കുവശത്താണ് ഹയർ സെക്കൻററി ബ്ലോക്ക് പ്രവർത്തിക്കുന്നത്. വടക്കുഭാഗത്തെ കെട്ടിടങ്ങളിൽ 68 ക്ലാസ് മുറികളിലായി UP, HS വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. 3 സുസജ്ജമായ കമ്പ്യൂട്ടർ ലാബുകൾ, മിനി തീയേറ്റർ സംവിധാനങ്ങളോടു കൂടിയ മൾട്ടിമീഡിയ റൂം എന്നിവ ഈ സ്കൂകൂളിന്റെ പ്രത്യേകതകളാണ്. പുതിയ കെട്ടിടത്തിൽ മൂന്നുനിലകളിലും, പഴയ കെട്ടിടത്തിന്റെ ഭാഗമായും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലെറ്റ് സംവിധാനങ്ങൾ ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കാനുള്ള പാചകപ്പുര കൂടാതെ സ്കൂളിനു പിന്ന വശത്തായി ഒരു കാന്റീൻ പ്രവർത്തിക്കുന്നു. സ്കൂകൂളിനു പിൻവശത്ത് നീന്തൽ പരിശീലനത്തിന് പ്രയോജനപ്പെടുത്താവുന്ന ഒരു കുളം സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ ഏറ്റവും പിന്നിലായി ഒരു വോളിബോൾ കോർട്ട് സജ്ജമാക്കിയിട്ടുണ്ട്. മുൻവശത്തെ പഴയ കെട്ടിടത്തിലാണ് ഇപ്പോൾ ഓഫീസും സ്റ്റാഫ് റൂമുകളും പ്രവർത്തിക്കുന്നത്. സുസജ്ജമായ ലൈബ്രറി, സയൻസ് ലാബ്, മ്യൂസിക് റൂം, സോഷ്യൽ സയൻസ് റൂം, മാത്സ് ലാബ്, നഴ്സിങ്ങ് റൂം, ഇൻഡോർ സ്റ്റേഡിയം എന്നിവയും ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
  സയൻസ് ക്ലബ്ബ്
  മാത്സ് ക്ലബ്ബ്
  സോഷ്യൽ ക്ലബ്ബ്
  ഐ.ടി ക്ലബ്ബ്
  മ്യൂസിക് ക്ലബ്ബ്
  ഇംഗ്ലീഷ് ക്ലബ്ബ്
  സ്പോട്സ് ക്ലബ്ബ്
  ഡയറി ക്ലബ്ബ് ,ഹിന്ദി ക്ലബ്ബ് ,അറബിക് ക്ലബ്ബ്
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്
  പരിസ്ഥിതി ക്ലബ്ബ്,സംസ്‌കൃതം ക്ലബ്ബ്,ഫിലാറ്റലി ക്ലബ്ബ് ,ശുചിത്വ ക്ലബ്ബ്,കാർഷിക ക്ലബ്ബ് ,ആർട്സ് ക്ലബ്
  SPC
  JRC
  SCOUT& GUIDES,
== മാനേജ്മെന്റ് ==
മാനേജർ - M.നാരായണൻ
പ്രസിഡൻറ് - ആർ. ബലറാം
സെക്രട്ടറി - പ്രഭാകരൻ
ട്രഷറർ - E. നാരായണൻ
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
C. N. ബാലകൃഷ്ണക്കുറുപ്പ്
M. ശങ്കുണ്ണിക്കുറുപ്പ്
തത്തോത്ത് ബാലകൃഷ്ണൻ
K. നളിനി
K. N. മീനാക്ഷി
M. K. അച്യുതൻ


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
K. ബാലകൃഷ്ണൻ നമ്പൂതിരി


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
M. ധർമാംഗദൻ


== ചരിത്രം ==
P. K. വിശാലാക്ഷി
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
 
K. രാധ


== ഭൗതികസൗകര്യങ്ങള്‍ ==
K.T. ശാന്തകുമാരി
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
നളിനി കുന്നത്ത്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
T. V. രമേശൻ
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
ശശികുമാർ P
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
വൽസലൻ P
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- പൊന്നാറത്ത് ബാലകൃഷ്ണൻ മാസ്റ്റർ ( രാഷ്ട്രീയം)
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- പുത്തലത്ത് ദിനേശൻ(മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി)
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- Dr. പുത്തലത്ത് പവിത്രൻ ( എഴുത്തുകാരൻ )
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- Dr. K സുമ
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- ഗൗരി ( കസ്റ്റംസ് കലക്ടർ )
- Prof . കണ്ണൻ (Govt.college മടപ്പള്ളി)
- അതുൽ (m.80 മൂസ സീരിയൽ അഭിനേതാവ്)
- ദീപക് ജെ.ആർ (ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം)


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*വടകര  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (അഞ്ച്കിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*വടകര '''  ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം'''
|-
''വടകര നിന്നും ആയഞ്ചേരി - കുറ്റ്യാടി ബസ് മാർഗം. (5 km)''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
<br>
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
 
{{Slippymap|lat=11.60238|lon= 75.63086 |zoom=18|width=full|height=400|marker=yes}}
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
{{HSinKKD}}
|}
<googlemap version="0.9" lat="11.681825" lon="75.611" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.66266, 75.583878, theru
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/മേമുണ്ട_എച്ച്.എസ്സ്.എസ്സ്." എന്ന താളിൽനിന്ന് ശേഖരിച്ചത്