മേമുണ്ട എച്ച്.എസ്സ്.എസ്സ്./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മേമുണ്ട

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വില്ല്യാപ്പള്ളി പഞ്ചായത്തിലെ ഒരു സുന്ദര ഗ്രാമമാണ് മേമുണ്ട. memunda


കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ വടകരയിൽ നിന്ന് അഞ്ച് കിലോമീറ്റർ കിഴക്ക് ഭാഗത്താണ് മേമുണ്ട.രണ്ട് ഭാഗത്തേക്കും പാതകളുള്ള കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം.ഇവിടെ നിന്ന് കിഴക്കോട്ട് പോയാൽ കുറ്റ്യാടി വഴി വയനാട്ടിലേക്ക് പോകാവുന്നതാണ്.ഇത് വലിയ രണ്ടു മലകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഒരു ഗ്രാമമാണ്-വലിയ മലയും, മുത്തപ്പൻ മലയും.പ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രവും ഇവിടെയാണ്. ഡിസംബറിലെയും മാർച്ചിലെയും പ്രസിദ്ധമായ ലോകനാർകാവ് ഉത്സവങ്ങളാണ് ഈ ഗ്രാമത്തിന്റെ പ്രധാന ആകർഷണം.ഇവിടെയുള്ള മേമുണ്ട വില്ലേജ് ഓഫീസ് ബ്രിട്ടീഷ് ഭരണ കാലത്തെ ആയുധപ്പുരയയിരുന്നു.

ഭൂമിശാസ്ത്രം

പ്രധാന പൊതുസ്ഥാപനങ്ങൾ

  • മേമുണ്ട എച്ച് എസ് എസ്
  • വില്ലേജ് ഓഫീസ്
  • വില്ല്യാപ്പള്ളി സർവീസ് സഹകരണ ബാങ്ക്
  • വനിതാ സർവീസ് സഹകരണ സംഘം
  • തപാലാപ്പീസ്

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

മേമുണ്ട മഠം നാഗക്ഷേത്രം

  • ലോകനാർ കാവ് ക്ഷേത്രം
  • പട്ടയാട്ട് ക്ഷേത്രം
  • മേമുണ്ട ഉമാമഹേശ്വരി ക്ഷേത്രം
  • മേമുണ്ട മസ്ജിദ്
  • പയം കുറ്റി മുത്തപ്പൻ മല
  • സിദ്ധാശ്രമം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • മേമുണ്ട എച്ച് എസ് എസ്
  • ചിറവട്ടം എൽ പി സ്കൂൾ
  • മേമുണ്ട ഈസ്റ്റ് എൽ പി സ്കൂൾ
  • അ൯സാ൪ കോളേജ്

ചിത്രശാല

അവലംബം