"ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.N.H.S.S Thiruvallur}}
{{prettyurl|S.N.H.S.S Thiruvallur}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Needs Image}}
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= തിരുവളളൂർ
|സ്ഥലപ്പേര്=തിരുവള്ളൂർ
| വിദ്യാഭ്യാസ ജില്ല= വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 16059
|സ്കൂൾ കോഡ്=16059
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=10198
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1908
|വിക്കിഡാറ്റ ക്യു ഐഡി=Q64551229
| സ്കൂൾ വിലാസം= തിരുവളളൂർ. പി.ഒ, വടകര
|യുഡൈസ് കോഡ്=32041100122
| പിൻ കോഡ്= 673 541
|സ്ഥാപിതദിവസം=1
| സ്കൂൾ ഫോൺ= 04962591591
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ= vadakara16059@gmail.com  
|സ്ഥാപിതവർഷം=1908
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= തോടന്നൂർ
|പോസ്റ്റോഫീസ്=തിരുവള്ളൂർ
<!-- / എയ്ഡഡ് / -->
|പിൻ കോഡ്=673541
| ഭരണം വിഭാഗം=  
|സ്കൂൾ ഫോൺ=0496 2591591
‍‌<!-- - പൊതു വിദ്യാലയം  - -  -->
|സ്കൂൾ ഇമെയിൽ=vadakara16059@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂൾ / -->
|ഉപജില്ല=തോടന്നൂർ
| പഠന വിഭാഗങ്ങൾ1=     യു.പി.വിഭാഗം
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരുവള്ളൂർ
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ  
|വാർഡ്=5
| പഠന വിഭാഗങ്ങൾ3= ഹയർ സെക്കൻഡറി
|ലോകസഭാമണ്ഡലം=വടകര
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=കുറ്റ്യാടി
| ആൺകുട്ടികളുടെ എണ്ണം= 443
|താലൂക്ക്=വടകര
| പെൺകുട്ടികളുടെ എണ്ണം= 415
|ബ്ലോക്ക് പഞ്ചായത്ത്=തോടന്നൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 858
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 45
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ=    
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകൻ=   എം അജിത കുമാരി
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= പി.കെ.യൂസഫ്
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|ഗ്രേഡ്=7|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ5=
| സ്കൂൾ ചിത്രം= 16059_schoolpic.jpg|
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=585
|പെൺകുട്ടികളുടെ എണ്ണം 1-10=557
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=130
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=130
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രസന്ന പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വൃന്ദ കെ.പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സമീർ ചാത്തോത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത പി കെ  
|സ്കൂൾ ചിത്രം=SNHSS THIRUVALLUR.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
{{SSKSchool}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോഴിക്കോട് ജില്ലയിൽ തിരുവള്ളുർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.
കോഴിക്കോട് ജില്ലയിൽ തിരുവള്ളുർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
1908 മുതൽ എഴുത്താശാൻമാരുടെ മേൽനേട്ടത്തിൽ തിരുവള്ളൂർ രാമപൂരത്ത് പറമ്പിൽ നിലനിന്നിരുന്ന കുടിപ്പള്ളിക്കൂടത്തിൽ നിന്നാണ് ഈ വിദ്യാലയത്തിന്റെ ചചരിത്രം ആരംഭിക്കുന്നത്.അക്കാലത്ത് തിരുവള്ളൂർ റജിസ്ട്രാ ർ ആഫീസ് പ്രവർത്തിച്ചിരുന്നത് ഇപ്പോൾ മദ്രസ്സ കെട്ടിടം നിലനിൽക്കുന്ന സ്ഥലത്തെ രണ്ട് മുറി കെട്ടിടത്തിലായിരുന്നു.1914-ൽ റജിസ്ട്രാർ ആഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോൾ രാമപുരത്തെ കുടിപ്പള്ളിക്കൂടം പഴയ റജിസ്ട്രാർ ആഫീസ് കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.ഈ സ്ഥലം തേക്കിൽ കമ്ണൻ നായർ വക്കീലിന്റെ ഉടമസ്ഥതയിലായിരുന്നു.തുടർന്ന് സ്കൂളിന് രാമപുരം എലിമെന്ററി സ്കൂൾ എന്ന പേര് നിലവിൽ വന്നു.
1908 മുതൽ എഴുത്താശാൻമാരുടെ മേൽനേട്ടത്തിൽ തിരുവള്ളൂർ രാമപൂരത്ത് പറമ്പിൽ നിലനിന്നിരുന്ന കുടിപ്പള്ളിക്കൂടത്തിൽ നിന്നാണ് ഈ വിദ്യാലയത്തിന്റെ ചചരിത്രം ആരംഭിക്കുന്നത്.അക്കാലത്ത് തിരുവള്ളൂർ റജിസ്ട്രാ ർ ആഫീസ് പ്രവർത്തിച്ചിരുന്നത് ഇപ്പോൾ മദ്രസ്സ കെട്ടിടം നിലനിൽക്കുന്ന സ്ഥലത്തെ രണ്ട് മുറി കെട്ടിടത്തിലായിരുന്നു.1914-ൽ റജിസ്ട്രാർ ആഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോൾ രാമപുരത്തെ കുടിപ്പള്ളിക്കൂടം പഴയ റജിസ്ട്രാർ ആഫീസ് കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. [[ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ/ചരിത്രം|കൂടുതൽ വായന...]]
ഇക്കാലത്തെ പ്രധാനാധ്യാപകൻ കുന്നത്ത് കുഞ്ഞിക്കണ്ണക്കുറുപ്പും മാനേജർ പാരങ്കോട്ട് ശങ്കരക്കുറുപ്പും ആയിരുന്നു. രാമപുരം എലിമെന്ററി സ്കൂളിലെ മുൻകാല വിദ്യാർഥികളിൽ ചിലർ അന്ന് തിരുവള്ളൂരിലും പരിസരപ്രദേശങ്ങളിലുമായി ലോവർ ട്രെയിൻഡ് അധ്യാപകരായി ജോലി ചെയ്തിരുന്നു.
രാമപുരം എലിമെന്ററി സ്കൂളിന്റെ ചരിത്രത്തിൽ ശ്രേഷ്ഠനായിട്ടുള്ള അധ്യാപക നായിരുന്നു കുന്നോത്ത്
ബാപ്പു ഗുരിക്കൾ. സംസ്കൃത പണ്ഡിതനായിരുന്ന ഇദ്ദേഹം അരൂർ ദേശത്ത് നിന്നും ഇവിടെ വന്ന് കുട്ടികളെ പഠിപ്പിച്ചിരുന്നു.ചികിൽസ,ജ്യോതിഷം,സംസ്കൃതം ,ഗണിതം,കാവ്യം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ഇദ്ദേഹം പ്രാഗൽഭ്യം തെളിയിച്ചു.


ദേശീയ പ്രസ്ഥാനം ശക്തിപ്പെട്ടു വന്നതോടെ രാമപുരത്ത് എലിമെന്ററി വിദ്യാലയം ഒരു ഹയർ എലിമെന്ററി വിദ്യാലയമായി ഉയർത്തണമെന്ന ആവശ്യം ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും ശക്തമായി.അധ്യാപക ശ്രേഷ്ഠനായിരുന്ന കോരമ്പത്ത് കുഞ്ഞിരാമക്കുറുപ്പും പൗര പ്രധാനിയായിരുന്ന
ചാലിൽ കണാരക്കുറുപ്പുമായിരുന്നു ഈ ആവശ്യത്തിന് നേതൃത്വം നൽകിയത്.തിരുവള്ളൂരിൽ ഒരു ഹയർ എലിമെന്ററി വിദ്യാലയം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടായിരുന്നു ബ്രിട്ടീഷ് സർക്കാർ സ്വീകരിച്ചത്.
ഈ നിലപാടിനെതിരെ പി.കുഞ്ഞിരാമക്കുറുപ്പ്, ഒരാക്ഷേപം മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചു.
"തോടന്നൂരിൽ കള്ളു ഷാപ്പുള്ളപ്പോൾ തിരുവള്ളൂരിലും കള്ളു ഷാപ്പ് അനുവദിച്ച സർക്കാരാണ് തോടന്നൂരിൽ ഹയർ എലിമെന്ററി സ്കൂളുള്ളപ്പോൾ തിരുവള്ളൂരിൽ അത് വേണ്ടെന്ന നിലപാടെടുക്കുന്നത് "എന്നായിരുന്നു ആ ആക്ഷേപം. ഈ വിമർശനത്തെ ത്തുടർന്ന് ബ്രിട്ടീഷ് സർക്കാർ തിരുവള്ളൂരിൽ ഹയർ എലിമെന്ററി സ്കൂൾ അനുവദിച്ച് ഉത്തരവായി.അങ്ങനെ 1928-ൽ രാമപുരത്ത് എലിമെന്ററി സ്കൂൾ,  രാമപുരത്ത് ഹയർ എലിമെന്ററി സ്കൂൾ ആയി മാറി.
മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ മേൽനോട്ടത്തിലും നേതൃത്വത്തിലും ബംഗാളിൽ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട്  ശാന്തിനികേതൻ എന്ന സ്ഥാപനം ഉയർന്നു വരുന്ന കാലഘട്ടത്തിൽ തന്നെയായിരുന്നു, തിരുവള്ളൂരിലും വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വന്നു കൊണ്ടിരുന്നത്.അതുകൊണ്ടുതന്നെ തിരുവള്ളൂർ ഹയർ എലിമെന്ററി സ്കൂളിന്റെ ഭാരവാഹികൾ ദേശീയപ്രസ്ഥാനത്തിന്റെ വക്താക്കളും അനുകൂലികളുമായതിനാൽ ഈ വിദ്യാലയത്തിന്റെ പേര് ശാന്തിനികേതൻ എന്നാക്കി മാറ്റി.1931-ൽ വിദ്യാലയത്തിന് പരി പൂർണ്ണ അംഗീകാരം ലഭിച്ചു. പി. കുഞ്ഞിരാമക്കുറുപ്പ് തന്നെയായിരുന്നു പ്രധാനാധ്യാപകൻ.
1957-ൽ ശാന്തിനികേതൻ ഹൈസ്കൂളായി മാറുമ്പോൾ ഹൈസ്കൂളിലെ ആദ്യപ്രധാനാധ്യാപകൻ
ചന്ദ്രശേഖരൻ മാസ്റ്റരായിരുന്നു.




വരി 68: വരി 84:
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*[[{{PAGENAME}}/ നേർക്കാഴ്ച| നേർക്കാഴ്ച]]
*ലിറ്റിൽ കൈറ്റ്സ്
*ജെ ആർ സി


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
{| class="wikitable sortable mw-collapsible"
|+
!ക്രമ ന
!പേര്
|-
|1
|ചുണ്ടയിൽ മൊയ്തുഹാജി (മാനേജർ)
|-
|2
|അഷ്റഫ് കനവത്ത് (പ്രസിഡന്റ് )
|-
|3
|എ സി മൊയ്തുഹാജി ( സെക്രട്ടറി)
|}


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
 
കെ ദാമോദര കുറുപ്പ്
 
പുത്തൂർ പത്മനാഭ കുറുപ്പ്


സജീന്ദ്രൻ പി
എം എം കു‍‍ഞ്ഞികൃഷ്ണൻ ഗുരിക്കൾ
കെ എം ശാന്ത
ടി കെ ശാന്ത
എം രവീന്ദ്രൻ
സി കെ ചാത്തു
'''അജിതകുമാരി എം"
'''മുരളീധരൻ വി എൻ'''
'''ഹരിദാസ് പി '''"
പ്രസന്ന പി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 83: വരി 141:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*വടകരയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒൻപത് കിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
*
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=11.59033083362982|lon= 75.6731396153891  |zoom=18|width=full|height=400|marker=yes}}
 
----
* NH 17 ന് തൊട്ട്  വടകര  നഗരത്തിൽ നിന്നും 1.50കി.മി. അകലത്തായി ലൊകനാര്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു.       
|----
* വടകര രെയിൽവെ സേഷനില് നിന്ന്  2.50 അകലത്തില് ലൊകനാര്കാവിലെക്കുളള വഴിയില് സ്ഥിതി ചെയ്യുന്നു.
 
|}
{{#multimaps: 11.5767,75.6814 | width=800px | zoom=16 }}


<!--visbot  verified-chils->
{{HSinKKD}}

18:07, 29 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ
വിലാസം
തിരുവള്ളൂർ

തിരുവള്ളൂർ പി.ഒ.
,
673541
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1908
വിവരങ്ങൾ
ഫോൺ0496 2591591
ഇമെയിൽvadakara16059@gmail.com
കോഡുകൾ
സ്കൂൾ കോഡ്16059 (സമേതം)
എച്ച് എസ് എസ് കോഡ്10198
യുഡൈസ് കോഡ്32041100122
വിക്കിഡാറ്റQ64551229
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവള്ളൂർ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ585
പെൺകുട്ടികൾ557
അദ്ധ്യാപകർ42
ഹയർസെക്കന്ററി
ആൺകുട്ടികൾ130
പെൺകുട്ടികൾ130
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രസന്ന പി
പ്രധാന അദ്ധ്യാപികവൃന്ദ കെ.പി
പി.ടി.എ. പ്രസിഡണ്ട്സമീർ ചാത്തോത്ത്
എം.പി.ടി.എ. പ്രസിഡണ്ട്അജിത പി കെ
അവസാനം തിരുത്തിയത്
29-09-2024Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിൽ തിരുവള്ളുർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.

ചരിത്രം

1908 മുതൽ എഴുത്താശാൻമാരുടെ മേൽനേട്ടത്തിൽ തിരുവള്ളൂർ രാമപൂരത്ത് പറമ്പിൽ നിലനിന്നിരുന്ന കുടിപ്പള്ളിക്കൂടത്തിൽ നിന്നാണ് ഈ വിദ്യാലയത്തിന്റെ ചചരിത്രം ആരംഭിക്കുന്നത്.അക്കാലത്ത് തിരുവള്ളൂർ റജിസ്ട്രാ ർ ആഫീസ് പ്രവർത്തിച്ചിരുന്നത് ഇപ്പോൾ മദ്രസ്സ കെട്ടിടം നിലനിൽക്കുന്ന സ്ഥലത്തെ രണ്ട് മുറി കെട്ടിടത്തിലായിരുന്നു.1914-ൽ റജിസ്ട്രാർ ആഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോൾ രാമപുരത്തെ കുടിപ്പള്ളിക്കൂടം പഴയ റജിസ്ട്രാർ ആഫീസ് കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. കൂടുതൽ വായന...



ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • നേർക്കാഴ്ച
  • ലിറ്റിൽ കൈറ്റ്സ്
  • ജെ ആർ സി

മാനേജ്മെന്റ്

ക്രമ ന പേര്
1 ചുണ്ടയിൽ മൊയ്തുഹാജി (മാനേജർ)
2 അഷ്റഫ് കനവത്ത് (പ്രസിഡന്റ് )
3 എ സി മൊയ്തുഹാജി ( സെക്രട്ടറി)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

കെ ദാമോദര കുറുപ്പ്

പുത്തൂർ പത്മനാഭ കുറുപ്പ്

സജീന്ദ്രൻ പി

എം എം കു‍‍ഞ്ഞികൃഷ്ണൻ ഗുരിക്കൾ

കെ എം ശാന്ത

ടി കെ ശാന്ത

എം രവീന്ദ്രൻ

സി കെ ചാത്തു

അജിതകുമാരി എം"

മുരളീധരൻ വി എൻ

ഹരിദാസ് പി "

പ്രസന്ന പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ: ശ്രീനാഥ് (ചെരണ്ടത്തൂർ) ഡോ: മുഹമ്മദ് ഫൈസൽ MS Ortho-സഹകരണ ആശുപത്രി വടകര ഡോ: ഇബ്രാഹിം (അനസ്തെറ്റിസ്റ്റ്) പ്രജീഷ് നന്ദാനത്ത് (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്)

വഴികാട്ടി

  • വടകരയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒൻപത് കിലോമീറ്റർ)



Map