"ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16033 (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|R.A.C.H.S.S.KATAMERI }}
{{prettyurl|R.A.C.H.S.S.KATAMERI}}
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{Infobox School
{{Infobox School
വരി 18: വരി 18:
|സ്കൂൾ ഫോൺ=0496 2551865
|സ്കൂൾ ഫോൺ=0496 2551865
|സ്കൂൾ ഇമെയിൽ=vadakara16033@gmail.com
|സ്കൂൾ ഇമെയിൽ=vadakara16033@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/16033
|ഉപജില്ല=തോടന്നൂർ
|ഉപജില്ല=തോടന്നൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =ആയഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =ആയഞ്ചേരി
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അബ്ദുൽ ഖാദർ
|പ്രിൻസിപ്പൽ=മുസ്തഫ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബൂബക്കർ കെ
|പ്രധാന അദ്ധ്യാപകൻ=അബ്ദുൾ ലത്തീഫ് സി.എച്ച്
|പി.ടി.എ. പ്രസിഡണ്ട്=മൊയ്‌ദീൻ കുട്ടി ടി  
|പി.ടി.എ. പ്രസിഡണ്ട്=മൊയ്‌ദീൻ കുട്ടി ടി  
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന വി പി  
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന വി പി  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം= 16033-school-1.jpeg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}


കോഴിക്കോട് ജില്ലയിലെ കടമേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആർ.എ.സി.എച്ച്.എസ്സ്.എസ്സ്.  അഥവാ  '''റഹ്മാനിയ അറബിക് കോളജ് ഹയർസെക്കണ്ടറി  സ്കൂൾ''' കടമേരി. കോഴിക്കോട് ജില്ലയിലെ വടകര വിദ്യഭ്യാസ ജില്ലയിൽ തോടന്നൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്. 1983ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.
==ചരിത്രം==
'''ആർ. എ. സി  ഹയർ സെക്കണ്ടറി സ്കൂൾ'''


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കടമേരി കേന്ദ്രമായി പ്രവർത്തിക്കുന്ന റഹ്മാനിയ്യ അറബിക് കോളേജ് കമ്മിറ്റിയുടെ കീഴിൽ 1983- ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് അർ. എ. സി ഹയർ  സെക്കണ്ടറി സ്കൂൾ. ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ല്യരായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ മരണന്തരം 1987 സെപ്റ്റംബർ മുതൽ ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസല്യരാണ് പ്രസുതുത സ്ഥാനം വഹിക്കുന്നത്.<br>
[[ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി/ചരിത്രം|കൂടുതൽ അറിയാൻ]]


 
=='''ഭൗതികസൗകര്യങ്ങൾ'''==
== '''<nowiki>ചരിത്രം</nowiki>''' ==
ആർ. എ. സി  ഹയർ സെക്കണ്ടറി സ്കൂൾ
 
കടമേരി കേന്ദ്രമായി പ്രവർത്തിക്കുന്ന റഹ്മാനിയ്യ അറബിക് കോളേജ് കമ്മിറ്റിയുടെ കീഴിൽ 1983- ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് അർ. എ. സി ഹയർ  സെക്കണ്ടറി സ്കൂൾ. ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ല്യരായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ മരണന്തരം 1987 സെപ്റ്റംബർ മുതൽ ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസല്യരാണ് പ്രസുതുത സ്ഥാനം വഹിക്കുന്നത്.
 
റഹ്മാനിയ്യ അറബിക് കോളേജ് ബിഎൽഡിങ്ങിലാണ് താത്കാലികമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.
 
പുതിയോട്ടിൽ അമ്മദ് മാസ്റ്ററെയിരുന്നു അന്ന് പ്രധാന അധ്യാപകന്റെ ചുമതലകൾ നിർവഹിച്ചിരുന്നത്. എട്ട് അധ്യാപകരും 197വിദ്യാർത്ഥികളുമാണ് ആദ്യവർഷം ഉണ്ടായിരുന്നത്
 
തൊട്ടടുത്ത വർഷം തന്നെ തണ്ണീർപന്തൽ അങ്ങാടിക്കടുത്തുള്ള പള്ളിയത്ത് പറമ്പിൽ പുതുതായി നിർമിച്ച 20 ക്ലാസ്സ് മുറികളുള്ള സ്ഥിരം കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റി.1987-ൽ അടിക്കൂൽ അമ്മദ് മാസ്റ്റർ ഹെഡ്മാസ്റ്ററായി ചാർജ് ഏറ്റെടുത്തതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൂടി.കളിസ്ഥലം, ലാബ്, ലൈബ്രറി തുടങ്ങിയവ വിപുലമായ രീതിയിൽ ഒരുക്കപ്പെട്ടത് അക്കാലത്താണ്.ഇപ്പോൾ 39 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള നിലയിലേക്ക് ആർ.എ.സി. ഹയർ സെക്കൻഡറി സ്കൂൾ ഭൗതികമായി വളർന്നിരുന്നു.
 
പരീക്ഷാ കാലങ്ങളിലൊഴികെ വിദ്യാർത്ഥികൾക്കിടയിൽ പ്രതിവാരം പുസ്തകങ്ങൾ മാറ്റി നൽകുമാറ് കാര്യക്ഷമമായി പ്രവർത്തിക്കുന്ന, 3126 പുസ്തകങ്ങളുള്ള സമ്പന്നമായ ലൈബ്രറി, ബ്രൗസിംഗ്, ഡി.ടി.പി., സിഡി റൈറ്റിംഗ് സൗകര്യങ്ങളും 18 സിസ്റ്റവുമുള്ള വിശാലമായ കമ്പ്യൂട്ടർ ലാബ്,വർത്തമാന പത്രങ്ങളും സി.ഡി പ്ലയറും ടിവിയും ഉൾപ്പെടെയുള്ള വായനാ മുറി, പ്രവർത്തന സജ്ജമായ ലാബ് എന്നിവ വിദ്യാർത്ഥികളെയും അധ്യാപകരേയും വൈജ്ഞാനിക രംഗത്ത് സജ്ജീവമായിരിക്കാൻ പ്രേരിപ്പിക്കുന്നു.
 
ഈ പ്രദേശത്ത് ആദ്യമായി ഹയർ സെക്കണ്ടറി കോഴ്സ് തുടങ്ങാൻ സർക്കാർ അനുവാദം ലഭിച്ചത് നമ്മടെ സ്കൂളിനായിരുന്നു. 1998 - ൽ ആരംഭിച്ച പ്ലസ്ടു വിഭാഗത്തിൽ സയൻസിന്റെ രണ്ടു ബാച്ചുകളും കൊമേഴ്സ്, ഹ്യുമാന്റീസ് എന്നിവയുടെ ഓരോ ബാച്ചുകളും പ്രവർത്തിക്കുന്നു.                                          എസ്.എസ്.എൽ.സി വിജയ ശതമാനം ഒട്ടും ആശാവഹമില്ലാതിരുന്ന വേളയിൽ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്കിലെ മുഴുവൻ ഹൈസ്കൂളുകളെയും ഉൾപ്പെടുത്തിക്കൊണ്ട് നടപ്പിലാക്കിയ പ്രത്യേക വിദ്യാഭ്യാസ പരിപാടിയായിരുന്നു വിജയരഥം. ആകർഷകമായ പരിപാടികളും താരതമ്യേന
 
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ സയൻസ് & ഗണിത ലാബ്, ലൈബ്രറി & റീഡിഗ് റൂം, സ്മാർട്ട് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.  
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ സയൻസ് & ഗണിത ലാബ്, ലൈബ്രറി & റീഡിഗ് റൂം, സ്മാർട്ട് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.  


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.
* JRC
*JRC
* എസ് പി.സി.
* എസ് പി.സി.
* ക്ലാസ് മാഗസിൻ.
*ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സ്ക്കൂൾ റേഡിയോ  
*സ്ക്കൂൾ റേഡിയോ
== '''മാനേജ്മെൻറ്''' ==
=='''മാനേജ്മെൻറ്'''==
ടമേരി റഹ്മാനിയ്യ അറബിക്ക് കോളേജ് കമ്മിറ്റിയാണ് ഭരണം നടത്തുന്നത്.  
റഹ്മാനിയ്യ അറബിക്ക് കോളേജ് കമ്മിറ്റിയാണ് ഭരണം നടത്തുന്നത്.  
ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാർ മാനേജറായി പ്രവൃത്തിക്കുന്നു. സലിം കെ ഹെഡ്മാസ്റ്ററായും എം. വി. അബ്ദുറഹ്മാൻ മാസ്റ്റർ പ്രിൻസിപ്പാൾ ആയും സേവനമനുഷ്ടിക്കുന്നു.
ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാർ മാനേജറായി പ്രവൃത്തിക്കുന്നു. അബ്ദുൾ ലത്തീഫ് സി.എച്ച് ഹെഡ്മാസ്റ്ററായും  മുസ്തഫ കെ പ്രിൻസിപ്പാൾ ആയും സേവനമനുഷ്ടിക്കുന്നു.
ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാർ മാനേജർ.
ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാർ മാനേജർ.


== '''മുൻ സാരഥികൾ''' ==
==മുൻ സാരഥികൾ==
സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.
'''സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.'''
{|class="wikitable" style="text-align:center; width:300px; height:500px" border="2"
{| class="wikitable mw-collapsible mw-collapsed"
!കാലഘട്ടം
!പേര്
|-
|-
|1983-1987  
|1983-1987
| പി അമ്മദ്  
|പി അമ്മദ്
|
|-
|-
|1988-2000
|1988-2000
| അടിക്കൂല് അമ്മദ്  
| അടിക്കൂല് അമ്മദ്
|
|-
|-
|2000-2004
|2000-2004
|എടവന അന്ത്രു  
|എടവന അന്ത്രു
|
|-
|-
|2004-2010
|2004-2010
|അന്ത്രു കുണ്ടു കുളങ്ങര  
|അന്ത്രു കുണ്ടു കുളങ്ങര
|
|-
|2010-2016
|പി സൂപ്പി
|-
|2016-ൽ
| സലിം കെ
|-
|-
| 2010-2016
|2017-മുതൽ
| പി സൂപ്പി
|ഹംസ ഇ സി
|
|-
|-
| 2016-
|2019-മുതൽ
| സലിം കെ  
|കുഞ്ഞബ്ദുള്ള കെ  
|
|-
|-
| 2017-മുതൽ
|2020-മുതൽ
| ഹംസ ഇ സി (in charge)
|അബൂബക്കർ  കെ
|
|-
|-
|}
|}


== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
*കെ. പി ശഹീം (നാഷണൽ വോളിബോൾ താരം)  
*കെ. പി ശഹീം (നാഷണൽ വോളിബോൾ താരം)


==വഴികാട്ടി==
==വഴികാട്ടി==
* NH 17ന് തൊട്ട് വടകര നഗരത്തിൽ നിന്നും12കി.മി. അകലത്തായി കടമേരിയിൽ സ്ഥിതിചെയ്യുന്നു.
*NH 17ന് തൊട്ട് വടകര നഗരത്തിൽ നിന്നും12കി.മി. അകലത്തായി കടമേരിയിൽ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 75കി.മി. അകലം
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് 75കി.മി. അകലം
*....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം'''
<br>
<br>
----
----
{{#multimaps:11.656652651353546, 75.65455662284506  |zoom=18}}
{{Slippymap|lat=11.656652651353546|lon= 75.65455662284506  |zoom=18|width=full|height=400|marker=yes}}
----
 
{{HSinKKD}}
"https://schoolwiki.in/ആർ.എ.സി.എച്ച്.എസ്സ്.എസ്സ്._കടമേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്