"ബി.ഇ.എം.എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 86 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|B.E.M.H.S.S VATAKARA}}
{{prettyurl|B.E.M.H.S.S VATAKARA}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വടകര
|സ്ഥലപ്പേര്=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 16001
|സ്കൂൾ കോഡ്=16001
| ഹയർ സെക്കന്ററി സ്കൂൾ കോഡ്= 10197
|എച്ച് എസ് എസ് കോഡ്=10197
| സ്ഥാപിതദിവസം=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64552491
| സ്ഥാപിതവർഷം= 1884  
|യുഡൈസ് കോഡ്=32041300510
| സ്കൂൾ വിലാസം= പി.ഒ, വടകര <br/>കോഴിക്കോട്
|സ്ഥാപിതദിവസം=1
| പിൻ കോഡ്= 673 101
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 0496 2522750
|സ്ഥാപിതവർഷം=1884
| സ്കൂൾ ഇമെയിൽ=vadakara16001@gmail.com  
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=വടകര
| ഉപ ജില്ല=വടകര  
|പിൻ കോഡ്=673101
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0496 2522750
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=vadakara16001@gmail.com
| പഠന വിഭാഗങ്ങൾ1= പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ  
|ഉപജില്ല=വടകര
| പഠന വിഭാഗങ്ങൾ3= എച്ച് . എസ് . എസ്
|തദ്ദേശസ്വയംഭരണസ്ഥാപനം =വടകര മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|വാർഡ്=9
| ആൺകുട്ടികളുടെ എണ്ണം= 530
|ലോകസഭാമണ്ഡലം=വടകര
| പെൺകുട്ടികളുടെ എണ്ണം= 396
|നിയമസഭാമണ്ഡലം=വടകര
| വിദ്യാർത്ഥികളുടെ എണ്ണം=926
|താലൂക്ക്=വടകര
| അദ്ധ്യാപകരുടെ എണ്ണം=40
|ബ്ലോക്ക് പഞ്ചായത്ത്=വടകര
| പ്രിൻസിപ്പൽ=    
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= സ്റ്റെല്ല ജുലി‍‍‍യറ്റ് ടെറൻസ് 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= അബ്ദുൾ റഫീക്ക്.
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം=Bemvtk.jpg|  
|പഠന വിഭാഗങ്ങൾ2=യു.പി
| ഗ്രേഡ് = 6
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=202
|പെൺകുട്ടികളുടെ എണ്ണം 1-10=128
|വിദ്യാർത്ഥികളുടെ എണ്ണം 1-10=330
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനീഷ് എം എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നിനു തുഷാര
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഹരീന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ കെ പി
|സ്കൂൾ ചിത്രം=bemhs_vtk.jpg
|size=350px
|caption=ബി.ഇ.എം.എച്ച്.എസ്സ്. വടകര
|ലോഗോ=
|logo_size=50px
}}
}}
 
'''വടകര''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി ഇ എം എച്ച് എസ് അഥവാ '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹൈസ്കൂൾ'''. '''മിഷൻ സ്കൂൾ''' എന്ന പേരിലാണ് ഈ വിദ്യാലയം പൊതുവെ അറിയപ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ വടകര വിദ്യഭ്യാസ ജില്ലയിൽ വടകര സബ്‍ ജില്ലയിലാണ് '''ബാസൽ മിഷൻ''' എന്ന ജർമൻ മിഷണറി സംഘം 1884-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഉൾപ്പെടുന്നത്. വടകര നഗരത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന് കൂടിയാണിത്.  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം ==
 
വടകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹൈസ്കൂൾ'''. '''മിഷൻ സ്കൂൾ''' എന്ന പേരിലാണ് ഈ വിദ്യാലയം പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1884-ൽ സ്ഥാപിച്ച ഈ വിദ്യാലയം വടകര നഗരത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം ==
1884ല് ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ജർമൻ മിഷനറിമാരായ ബാസൽ ഇവാജലിക്കൽ മിഷൻ ആണ് ഈ സ്കൂൾ  സ്ഥാപിച്ചത്. ആദ്യം വെറും ഒരു ക്ലാസ് മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തോട് നാല് കൊല്ല ത്തിനു ശേഷം ശ്രീ. രാമർ ഗുരുക്കളുടെ പ്രൈമറി വിദ്യാലയം  കൂട്ടിചേർത്തു. 1917 ൽ ശ്രീ. എം. സി. ഐപ്പ് ഹെഡ് മാസ്റ്റർ ആയിരുന്ന കാലത്ത് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1923 ൽ ഈ സ്കൂളിൽ നിന്നും എസ്. എസ്. എൽ. സി. യുടെ ആദ്യബാച്ച് പരീഷ എഴുതി.
1884ല് ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ജർമൻ മിഷനറിമാരായ ബാസൽ ഇവാജലിക്കൽ മിഷൻ ആണ് ഈ സ്കൂൾ  സ്ഥാപിച്ചത്. ആദ്യം വെറും ഒരു ക്ലാസ് മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തോട് നാല് കൊല്ല ത്തിനു ശേഷം ശ്രീ. രാമർ ഗുരുക്കളുടെ പ്രൈമറി വിദ്യാലയം  കൂട്ടിചേർത്തു. 1917 ൽ ശ്രീ. എം. സി. ഐപ്പ് ഹെഡ് മാസ്റ്റർ ആയിരുന്ന കാലത്ത് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1923 ൽ ഈ സ്കൂളിൽ നിന്നും എസ്. എസ്. എൽ. സി. യുടെ ആദ്യബാച്ച് പരീഷ എഴുതി.


== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 25 ക്ലാസ്സമുറികളും
* ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 27 ക്ലാസ്സ്മുറികളും ഉണ്ട്.
സയൻസ് ലാബും ലൈബ്രറിയും, കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്. പരിമിതമായ കളിസ്ഥലം മാത്രമേ വിദ്യാലയത്തിനുളളൂ. കമ്പ്യൂട്ടർ ലാബിനോടനുബന്ധിച്ച് സ്മാർട്ട് ക്ലാസ്സ് റൂമും കമ്പ്യൂട്ടർ ലാബിൽ ബ്രോഡ് ബാന്റ് ഇന്റർ നെറ്റ് സൗകര്യവും ലഭ്യ മാണ്.
* സയൻസ് ലാബും ലൈബ്രറിയും, കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്.  
* സ്പോട്സ് അക്കാദമി ഉണ്ട്. വോളിബോളിന് പ്രത്യേക പരിശീലനം നൽകുന്നു
<gallery>
Court.jpg
</gallery>
* കമ്പ്യൂട്ടർ ലാബിനോടനുബന്ധിച്ച് സ്മാർട്ട് ക്ലാസ്സ് റൂമും കമ്പ്യൂട്ടർ ലാബിൽ ബ്രോഡ് ബാന്റ് ഇന്റർ നെറ്റ് സൗകര്യവും ലഭ്യ മാണ്.<br>
* 18 ക്ലാസ്സ് മുറികൾ ഹൈടെക്ക് ആണ് .
* 5 മുതൽ 12 വരെ ക്ലാസ്സുകളാണ് ഉള്ളത്
*  ക്ലാസ്സ് ലൈബ്രറി


== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.  
*  ലിറ്റിൽ കൈറ്റ്
*  ജെ ആർ സി
*  റോഡ് സുരക്ഷാ ക്ലബ്ബ്
*  റോഡ് സുരക്ഷാ ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സയൻസ്
*  ഗണിതം
*  സോഷ്യൽ സയൻസ്
*  മലയാളം
*  ഇംഗ്ലീഷ്
*  ഹിന്ദി
*  സംസ്കൃതം
*  ഹരിത ക്ലബ്
*  ഇന്ററാക്ട് ക്ലബ്
*  FM റേഡിയോ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ഉത്തര കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. സ്കൂൾ ഹെഡമാസ്റ്റർ സുബാഷ്. സി. എച്ച്. ആകുന്നു.
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ഉത്തര കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. '''റെവ. ഡോ. റോയിസ് മനോജ് വിക്ടർ''' ഡയറക്ടറായും
<gallery>
bishop csi.png
</gallery>
റവ. സ‍ുനിൽ പ‍ുതിയാട്ടിൽ  കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.  
<gallery>
16001_manager.jpeg
</gallery>
സ്കൂൾ ഹെഡമിസ്‍‍‍‍‍ട്രസ് നിനു തുഷാര
<gallery>
hm_16001.png
</gallery>


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
എം. പി. ഐപ്പ് (1917-1929) , ടി.  ജെ. മുള്ളി (1929-1931) , ജി. ഗബ്രിയേൽ (1931-1945 ),  ഇ. ജെ. എഡോണ. (1945-1957),  ജെ. ചിട്ടിയാഗം (1957-1961), എഫ്. നിക്കോളാസ് (1961-1963)
എം. പി. ഐപ്പ് (1917-1929) , ടി.  ജെ. മുള്ളി (1929-1931) , ജി. ഗബ്രിയേൽ (1931-1945 ),  ഇ. ജെ. എഡോണ. (1945-1957),  ജെ. ചിട്ടിയാഗം (1957-1961), എഫ്. നിക്കോളാസ് (1961-1963)
, ടി. ബി. ആഡ്രൂസ് (1963 -1968)  , പി. കെ. മാധവൻ( 1968- 1974), എം. ഇ. എസ്. ഗബ്രിയേൽ (1974-1976), എം. ഇ. ഭാസ്ക്കരൻ(1977 – 1978) , ഡി. രാമൻ (1978-81)
, ടി. ബി. ആഡ്രൂസ് (1963 -1968)  , പി. കെ. മാധവൻ( 1968- 1974), എം. ഇ. എസ്. ഗബ്രിയേൽ (1974-1976), എം. ഇ. ഭാസ്ക്കരൻ(1977 – 1978) , ഡി. രാമൻ (1978-81)
, പി. രാമൻ (1981-1982) , സൂസൻ ഏസോ(1982-1993) , സി. ജോസഫ് (1993 – 1997),  കെ. രേവതി (1997-1998), കെ.ഗുരുവായൂരപ്പ. (1998-1999), ടി. ഗൗരി. (1999 – 2003)
, പി. രാമൻ (1981-1982) , സൂസൻ ഏസോ(1982-1993) , സി. ജോസഫ് (1993 – 1997),  കെ. രേവതി (1997-1998), കെ.ഗുരുവായൂരപ്പ. (1998-1999), ടി. ഗൗരി. (1999 – 2003)
, 04)രവീന്ദ്രൻ. പി.പി.(2003, രൻജിത്ത്  മൂർക്കോത്ത് (2004-2005),മോളി ജോൺ (2005- 2006),രാധാകൃഷ്ണൻ (2006 – 2008),സുഭാഷ്. സി. എച്ച്. (2009 -       )
, 04)രവീന്ദ്രൻ. പി.പി.(2003, രൻജിത്ത്  മൂർക്കോത്ത് (2004-2005),മോളി ജോൺ (2005- 2006),രാധാകൃഷ്ണൻ (2006 – 2008),സുഭാഷ്. സി. എച്ച്. (2009 - 2016    )


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ഒ. എം. നമ്പ്യാർ - അതലറ്റിക്ക് കോച്ച്- ഇന്ത്യയിലെ ആദ്യത്തെ ദ്രോണാചാര്യ അവാർഡ് ജേതാവ്.
 
* കളത്തിൽ മുകുന്ദൻ - ഇന്ത്യൻ വോളിബോൾ താരം .
''''''*ഒ. എം. നമ്പ്യാർ - അതലറ്റിക്ക് കോച്ച്- ഇന്ത്യയിലെ ആദ്യത്തെ ദ്രോണാചാര്യ അവാർഡ് ജേതാവ്.'''
* അബ്ദുറഹിമാൻ - ഇന്ത്യൻ വോളിബോൾ കോച്ച്.
* '''കളത്തിൽ മുകുന്ദൻ - ഇന്ത്യൻ വോളിബോൾ താരം''' .
*
* '''അബ്ദുറഹിമാൻ - ഇന്ത്യൻ വോളിബോൾ കോച്ച്.'''
*
*'''കടത്തനാട്ട് നാരായണൻ മാസ്റ്റർ'''
* '''എം. എൽ. എ സി കെ നാണു'''
* '''എം. പി. മുല്ലപ്പള്ളി രാമചന്ദ്രൻ'''
* '''ഗോകുലം ഗോപാലൻ'''
* '''ഏഷ്യ നെറ്റ് മാധവൻ'''


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*വടകര പട്ടണത്തിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
| style="background: #ccf; text-align: center; font-size:99%;" |
*പഴയ സ്റ്റാന്റിനോട് ചേർന്ന് തന്നെ യാണ് ഇത് സ്ഥിതി ചെയ്യുന്നത് .
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*റെയിൽവേ സ്റ്റേഷനിൽ നിന്നും 300 മീറ്ററിനുളളിലാണ് ഈ വിദ്യാലയം ഉള്ളത്.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*DYSP ഓഫീസ് വിദ്യാലയത്തോട് ചേർന്നാണ്.
<googlemap version="0.9" lat="11.598726" lon="75.588491" zoom="16" width="300" height="300" selector="no" controls="none">
----
11.59736, 75.587568
{{#multimaps: 11.596766,75.587845| zoom=13}}
</googlemap>
----
|}
{{HSinKKD}}
|
* വടകര നഗരത്തിൽ പഴയ ബസ് സ്റ്റാന്റിന് സമീപമായി സ്ഥിതി ചെയ്യുന്നു
* വടകര റയിൽവേ സ് റ്റേഷനു സമീപമായി സ്ഥിതി ചെയ്യുന്നു
|}
 
<!--visbot  verified-chils->

20:51, 16 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ബി.ഇ.എം.എച്ച്.എസ്സ്. വടകര
ബി.ഇ.എം.എച്ച്.എസ്സ്. വടകര
വിലാസം
വടകര

വടകര പി.ഒ.
,
673101
സ്ഥാപിതം1 - - 1884
വിവരങ്ങൾ
ഫോൺ0496 2522750
ഇമെയിൽvadakara16001@gmail.com
കോഡുകൾ
സ്കൂൾ കോഡ്16001 (സമേതം)
എച്ച് എസ് എസ് കോഡ്10197
യുഡൈസ് കോഡ്32041300510
വിക്കിഡാറ്റQ64552491
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംവടകര മുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ202
പെൺകുട്ടികൾ128
ആകെ വിദ്യാർത്ഥികൾ330
അദ്ധ്യാപകർ39
ഹയർസെക്കന്ററി
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനീഷ് എം എ
പ്രധാന അദ്ധ്യാപികനിനു തുഷാര
പി.ടി.എ. പ്രസിഡണ്ട്ഹരീന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ കെ പി
അവസാനം തിരുത്തിയത്
16-04-2024Neetharajan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വടകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി ഇ എം എച്ച് എസ് അഥവാ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹൈസ്കൂൾ. മിഷൻ സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം പൊതുവെ അറിയപ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ വടകര വിദ്യഭ്യാസ ജില്ലയിൽ വടകര സബ്‍ ജില്ലയിലാണ് ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1884-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഉൾപ്പെടുന്നത്. വടകര നഗരത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന് കൂടിയാണിത്.

ചരിത്രം

1884ല് ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ജർമൻ മിഷനറിമാരായ ബാസൽ ഇവാജലിക്കൽ മിഷൻ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യം വെറും ഒരു ക്ലാസ് മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തോട് നാല് കൊല്ല ത്തിനു ശേഷം ശ്രീ. രാമർ ഗുരുക്കളുടെ പ്രൈമറി വിദ്യാലയം കൂട്ടിചേർത്തു. 1917 ൽ ശ്രീ. എം. സി. ഐപ്പ് ഹെഡ് മാസ്റ്റർ ആയിരുന്ന കാലത്ത് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1923 ൽ ഈ സ്കൂളിൽ നിന്നും എസ്. എസ്. എൽ. സി. യുടെ ആദ്യബാച്ച് പരീഷ എഴുതി.

ഭൗതികസൗകര്യങ്ങൾ

  • ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 27 ക്ലാസ്സ്മുറികളും ഉണ്ട്.
  • സയൻസ് ലാബും ലൈബ്രറിയും, കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്.
  • സ്പോട്സ് അക്കാദമി ഉണ്ട്. വോളിബോളിന് പ്രത്യേക പരിശീലനം നൽകുന്നു
  • കമ്പ്യൂട്ടർ ലാബിനോടനുബന്ധിച്ച് സ്മാർട്ട് ക്ലാസ്സ് റൂമും കമ്പ്യൂട്ടർ ലാബിൽ ബ്രോഡ് ബാന്റ് ഇന്റർ നെറ്റ് സൗകര്യവും ലഭ്യ മാണ്.
  • 18 ക്ലാസ്സ് മുറികൾ ഹൈടെക്ക് ആണ് .
  • 5 മുതൽ 12 വരെ ക്ലാസ്സുകളാണ് ഉള്ളത്
  • ക്ലാസ്സ് ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ലിറ്റിൽ കൈറ്റ്
  • ജെ ആർ സി
  • റോഡ് സുരക്ഷാ ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻസ്
  • ഗണിതം
  • സോഷ്യൽ സയൻസ്
  • മലയാളം
  • ഇംഗ്ലീഷ്
  • ഹിന്ദി
  • സംസ്കൃതം
  • ഹരിത ക്ലബ്
  • ഇന്ററാക്ട് ക്ലബ്
  • FM റേഡിയോ

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ഉത്തര കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. റോയിസ് മനോജ് വിക്ടർ ഡയറക്ടറായും

റവ. സ‍ുനിൽ പ‍ുതിയാട്ടിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.

സ്കൂൾ ഹെഡമിസ്‍‍‍‍‍ട്രസ് നിനു തുഷാര

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

എം. പി. ഐപ്പ് (1917-1929) , ടി. ജെ. മുള്ളി (1929-1931) , ജി. ഗബ്രിയേൽ (1931-1945 ), ഇ. ജെ. എഡോണ. (1945-1957), ജെ. ചിട്ടിയാഗം (1957-1961), എഫ്. നിക്കോളാസ് (1961-1963) , ടി. ബി. ആഡ്രൂസ് (1963 -1968) , പി. കെ. മാധവൻ( 1968- 1974), എം. ഇ. എസ്. ഗബ്രിയേൽ (1974-1976), എം. ഇ. ഭാസ്ക്കരൻ(1977 – 1978) , ഡി. രാമൻ (1978-81) , പി. രാമൻ (1981-1982) , സൂസൻ ഏസോ(1982-1993) , സി. ജോസഫ് (1993 – 1997), കെ. രേവതി (1997-1998), കെ.ഗുരുവായൂരപ്പ. (1998-1999), ടി. ഗൗരി. (1999 – 2003) , 04)രവീന്ദ്രൻ. പി.പി.(2003, രൻജിത്ത് മൂർക്കോത്ത് (2004-2005),മോളി ജോൺ (2005- 2006),രാധാകൃഷ്ണൻ (2006 – 2008),സുഭാഷ്. സി. എച്ച്. (2009 - 2016 )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

'*ഒ. എം. നമ്പ്യാർ - അതലറ്റിക്ക് കോച്ച്- ഇന്ത്യയിലെ ആദ്യത്തെ ദ്രോണാചാര്യ അവാർഡ് ജേതാവ്.

  • കളത്തിൽ മുകുന്ദൻ - ഇന്ത്യൻ വോളിബോൾ താരം .
  • അബ്ദുറഹിമാൻ - ഇന്ത്യൻ വോളിബോൾ കോച്ച്.
  • കടത്തനാട്ട് നാരായണൻ മാസ്റ്റർ
  • എം. എൽ. എ സി കെ നാണു
  • എം. പി. മുല്ലപ്പള്ളി രാമചന്ദ്രൻ
  • ഗോകുലം ഗോപാലൻ
  • ഏഷ്യ നെറ്റ് മാധവൻ

വഴികാട്ടി

  • വടകര പട്ടണത്തിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • പഴയ സ്റ്റാന്റിനോട് ചേർന്ന് തന്നെ യാണ് ഇത് സ്ഥിതി ചെയ്യുന്നത് .
  • റെയിൽവേ സ്റ്റേഷനിൽ നിന്നും 300 മീറ്ററിനുളളിലാണ് ഈ വിദ്യാലയം ഉള്ളത്.
  • DYSP ഓഫീസ് വിദ്യാലയത്തോട് ചേർന്നാണ്.

{{#multimaps: 11.596766,75.587845| zoom=13}}


"https://schoolwiki.in/index.php?title=ബി.ഇ.എം.എച്ച്.എസ്സ്._വടകര&oldid=2459820" എന്ന താളിൽനിന്ന് ശേഖരിച്ചത്