"ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|R.A.C.H.S.S.KATAMERI }}
{{prettyurl|R.A.C.H.S.S.KATAMERI}}
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{Infobox School
{{Infobox School
വരി 18: വരി 18:
|സ്കൂൾ ഫോൺ=0496 2551865
|സ്കൂൾ ഫോൺ=0496 2551865
|സ്കൂൾ ഇമെയിൽ=vadakara16033@gmail.com
|സ്കൂൾ ഇമെയിൽ=vadakara16033@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/16033
|ഉപജില്ല=തോടന്നൂർ
|ഉപജില്ല=തോടന്നൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =ആയഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =ആയഞ്ചേരി
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അബ്ദുൽ ഖാദർ
|പ്രിൻസിപ്പൽ=മുസ്തഫ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബൂബക്കർ കെ
|പ്രധാന അദ്ധ്യാപകൻ=അബ്ദുൾ ലത്തീഫ് സി.എച്ച്
|പി.ടി.എ. പ്രസിഡണ്ട്=മൊയ്‌ദീൻ കുട്ടി ടി  
|പി.ടി.എ. പ്രസിഡണ്ട്=മൊയ്‌ദീൻ കുട്ടി ടി  
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന വി പി  
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന വി പി  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം= 16033_schoolphoto.jpeg.jpeg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
}}
}}


 
കോഴിക്കോട് ജില്ലയിലെ കടമേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആർ.എ.സി.എച്ച്.എസ്സ്.എസ്സ്.  അഥവാ  '''റഹ്മാനിയ അറബിക് കോളജ് ഹയർസെക്കണ്ടറി  സ്കൂൾ''' കടമേരി. കോഴിക്കോട് ജില്ലയിലെ വടകര വിദ്യഭ്യാസ ജില്ലയിൽ തോടന്നൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്. 1983ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
 
 
== '''<nowiki>ചരിത്രം</nowiki>''' ==
'''ആർ. എ. സി  ഹയർ സെക്കണ്ടറി സ്കൂൾ'''
'''ആർ. എ. സി  ഹയർ സെക്കണ്ടറി സ്കൂൾ'''


കടമേരി കേന്ദ്രമായി പ്രവർത്തിക്കുന്ന റഹ്മാനിയ്യ അറബിക് കോളേജ് കമ്മിറ്റിയുടെ കീഴിൽ 1983- ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് അർ. എ. സി ഹയർ  സെക്കണ്ടറി സ്കൂൾ. ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ല്യരായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ മരണന്തരം 1987 സെപ്റ്റംബർ മുതൽ ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസല്യരാണ് പ്രസുതുത സ്ഥാനം വഹിക്കുന്നത്.കൂടുതൽ അറിയാൻ  
കടമേരി കേന്ദ്രമായി പ്രവർത്തിക്കുന്ന റഹ്മാനിയ്യ അറബിക് കോളേജ് കമ്മിറ്റിയുടെ കീഴിൽ 1983- ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് അർ. എ. സി ഹയർ  സെക്കണ്ടറി സ്കൂൾ. ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ല്യരായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ മരണന്തരം 1987 സെപ്റ്റംബർ മുതൽ ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസല്യരാണ് പ്രസുതുത സ്ഥാനം വഹിക്കുന്നത്.<br>
[[ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി/ചരിത്രം|കൂടുതൽ അറിയാൻ]]


== '''ഭൗതികസൗകര്യങ്ങൾ''' ==
=='''ഭൗതികസൗകര്യങ്ങൾ'''==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ സയൻസ് & ഗണിത ലാബ്, ലൈബ്രറി & റീഡിഗ് റൂം, സ്മാർട്ട് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.  
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ സയൻസ് & ഗണിത ലാബ്, ലൈബ്രറി & റീഡിഗ് റൂം, സ്മാർട്ട് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.  


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.
* JRC
*JRC
* എസ് പി.സി.
* എസ് പി.സി.
* ക്ലാസ് മാഗസിൻ.
*ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സ്ക്കൂൾ റേഡിയോ  
*സ്ക്കൂൾ റേഡിയോ
== '''മാനേജ്മെൻറ്''' ==
=='''മാനേജ്മെൻറ്'''==
ടമേരി റഹ്മാനിയ്യ അറബിക്ക് കോളേജ് കമ്മിറ്റിയാണ് ഭരണം നടത്തുന്നത്.  
റഹ്മാനിയ്യ അറബിക്ക് കോളേജ് കമ്മിറ്റിയാണ് ഭരണം നടത്തുന്നത്.  
ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാർ മാനേജറായി പ്രവൃത്തിക്കുന്നു. സലിം കെ ഹെഡ്മാസ്റ്ററായും എം. വി. അബ്ദുറഹ്മാൻ മാസ്റ്റർ പ്രിൻസിപ്പാൾ ആയും സേവനമനുഷ്ടിക്കുന്നു.
ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാർ മാനേജറായി പ്രവൃത്തിക്കുന്നു. അബ്ദുൾ ലത്തീഫ് സി.എച്ച് ഹെഡ്മാസ്റ്ററായും  മുസ്തഫ കെ പ്രിൻസിപ്പാൾ ആയും സേവനമനുഷ്ടിക്കുന്നു.
ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാർ മാനേജർ.
ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാർ മാനേജർ.


== '''മുൻ സാരഥികൾ''' ==
==മുൻ സാരഥികൾ==
സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.
'''സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.'''
{|class="wikitable" style="text-align:center; width:300px; height:500px" border="2"
{| class="wikitable mw-collapsible mw-collapsed"
!കാലഘട്ടം
!പേര്
|-
|-
|1983-1987  
|1983-1987
| പി അമ്മദ്  
|പി അമ്മദ്
|
|-
|-
|1988-2000
|1988-2000
| അടിക്കൂല് അമ്മദ്  
| അടിക്കൂല് അമ്മദ്
|
|-
|-
|2000-2004
|2000-2004
|എടവന അന്ത്രു  
|എടവന അന്ത്രു
|
|-
|-
|2004-2010
|2004-2010
|അന്ത്രു കുണ്ടു കുളങ്ങര  
|അന്ത്രു കുണ്ടു കുളങ്ങര
|
|-
|-
| 2010-2016
|2010-2016
| പി സൂപ്പി
|പി സൂപ്പി
|
|-
|-
| 2016-ൽ  
|2016-ൽ
| സലിം കെ  
| സലിം കെ
|
|-
|-
| 2017-മുതൽ
|2017-മുതൽ
| ഹംസ ഇ സി (in charge)
|ഹംസ ഇ സി  
|
|-
|2019-മുതൽ
|കുഞ്ഞബ്ദുള്ള കെ
|-
|2020-മുതൽ
|അബൂബക്കർ  കെ
|-
|-
|}
|}


== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
*കെ. പി ശഹീം (നാഷണൽ വോളിബോൾ താരം)  
*കെ. പി ശഹീം (നാഷണൽ വോളിബോൾ താരം)


==വഴികാട്ടി==
==വഴികാട്ടി==
* NH 17ന് തൊട്ട് വടകര നഗരത്തിൽ നിന്നും12കി.മി. അകലത്തായി കടമേരിയിൽ സ്ഥിതിചെയ്യുന്നു.
*NH 17ന് തൊട്ട് വടകര നഗരത്തിൽ നിന്നും12കി.മി. അകലത്തായി കടമേരിയിൽ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 75കി.മി. അകലം
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് 75കി.മി. അകലം
*....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം'''
<br>
<br>
----
----
{{#multimaps:11.656652651353546, 75.65455662284506  |zoom=18}}
{{#multimaps:11.656652651353546, 75.65455662284506  |zoom=18}}
----
{{HSinKKD}}

21:47, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി
വിലാസം
കടമേരി

കടമേരി പി.ഒ.
,
673542
സ്ഥാപിതം2 - 8 - 1983
വിവരങ്ങൾ
ഫോൺ0496 2551865
ഇമെയിൽvadakara16033@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16033 (സമേതം)
എച്ച് എസ് എസ് കോഡ്10034
യുഡൈസ് കോഡ്32041100404
വിക്കിഡാറ്റQ64550725
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംആയഞ്ചേരി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ822
പെൺകുട്ടികൾ633
അദ്ധ്യാപകർ82
ഹയർസെക്കന്ററി
ആൺകുട്ടികൾ300
പെൺകുട്ടികൾ300
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുസ്തഫ കെ
പ്രധാന അദ്ധ്യാപകൻഅബ്ദുൾ ലത്തീഫ് സി.എച്ച്
പി.ടി.എ. പ്രസിഡണ്ട്മൊയ്‌ദീൻ കുട്ടി ടി
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന വി പി
അവസാനം തിരുത്തിയത്
20-04-2024RASHID P
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കടമേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. അഥവാ റഹ്മാനിയ അറബിക് കോളജ് ഹയർസെക്കണ്ടറി സ്കൂൾ കടമേരി. കോഴിക്കോട് ജില്ലയിലെ വടകര വിദ്യഭ്യാസ ജില്ലയിൽ തോടന്നൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്. 1983ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.

ചരിത്രം

ആർ. എ. സി ഹയർ സെക്കണ്ടറി സ്കൂൾ

കടമേരി കേന്ദ്രമായി പ്രവർത്തിക്കുന്ന റഹ്മാനിയ്യ അറബിക് കോളേജ് കമ്മിറ്റിയുടെ കീഴിൽ 1983- ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് അർ. എ. സി ഹയർ സെക്കണ്ടറി സ്കൂൾ. ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ല്യരായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ മരണന്തരം 1987 സെപ്റ്റംബർ മുതൽ ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസല്യരാണ് പ്രസുതുത സ്ഥാനം വഹിക്കുന്നത്.
കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ സയൻസ് & ഗണിത ലാബ്, ലൈബ്രറി & റീഡിഗ് റൂം, സ്മാർട്ട് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • JRC
  • എസ് പി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്ക്കൂൾ റേഡിയോ

മാനേജ്മെൻറ്

റഹ്മാനിയ്യ അറബിക്ക് കോളേജ് കമ്മിറ്റിയാണ് ഭരണം നടത്തുന്നത്. ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാർ മാനേജറായി പ്രവൃത്തിക്കുന്നു. അബ്ദുൾ ലത്തീഫ് സി.എച്ച് ഹെഡ്മാസ്റ്ററായും മുസ്തഫ കെ പ്രിൻസിപ്പാൾ ആയും സേവനമനുഷ്ടിക്കുന്നു. ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാർ മാനേജർ.

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.

കാലഘട്ടം പേര്
1983-1987 പി അമ്മദ്
1988-2000 അടിക്കൂല് അമ്മദ്
2000-2004 എടവന അന്ത്രു
2004-2010 അന്ത്രു കുണ്ടു കുളങ്ങര
2010-2016 പി സൂപ്പി
2016-ൽ സലിം കെ
2017-മുതൽ ഹംസ ഇ സി
2019-മുതൽ കുഞ്ഞബ്ദുള്ള കെ
2020-മുതൽ അബൂബക്കർ  കെ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • കെ. പി ശഹീം (നാഷണൽ വോളിബോൾ താരം)

വഴികാട്ടി

  • NH 17ന് തൊട്ട് വടകര നഗരത്തിൽ നിന്നും12കി.മി. അകലത്തായി കടമേരിയിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 75കി.മി. അകലം
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.656652651353546, 75.65455662284506 |zoom=18}}