"ബി.ഇ.എം.എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16001vadakara (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 134 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|B.E.M.H.S.S VATAKARA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വടകര
|സ്ഥലപ്പേര്=വടകര
| വിദ്യാഭ്യാസ ജില്ല= വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 16001
|സ്കൂൾ കോഡ്=16001
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=10197
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1884
|വിക്കിഡാറ്റ ക്യു ഐഡി=Q64552491
| സ്കൂള്‍ വിലാസം= വടകര പി.ഒ, <br/>കോഴിക്കോട്
|യുഡൈസ് കോഡ്=32041300510
| പിന്‍ കോഡ്= 673 101
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 04962522750
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=vadakara16001@gmail.com  
|സ്ഥാപിതവർഷം=1884
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= വടകര
|പോസ്റ്റോഫീസ്=വടകര
| ഭരണം വിഭാഗം= എയ്ഡഡ്  
|പിൻ കോഡ്=673101
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0496 2522750
| പഠന വിഭാഗങ്ങള്‍1= പ്രൈമറി
|സ്കൂൾ ഇമെയിൽ=vadakara16001@gmail.com
| പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=വടകര
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =വടകര മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 610
|വാർഡ്=9
| പെൺകുട്ടികളുടെ എണ്ണം= 468
|ലോകസഭാമണ്ഡലം=വടകര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1078
|നിയമസഭാമണ്ഡലം=വടകര
| അദ്ധ്യാപകരുടെ എണ്ണം= 39
|താലൂക്ക്=വടകര
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=വടകര
| പ്രധാന അദ്ധ്യാപകന്‍= സുഭാഷ്. സി എച്ച്.  
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= രാമകൃഷ്ണന്‍.
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=145
|പെൺകുട്ടികളുടെ എണ്ണം 1-10=91
|വിദ്യാർത്ഥികളുടെ എണ്ണം 1-10=236
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സജിത ടീച്ചർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റൊണോൾഡ്‍ വിസന്റ് എം മാടായി
|പി.ടി.. പ്രസിഡണ്ട്=ഹരീന്ദ്രൻ കരിമ്പനപ്പാലം
|എം.പി.ടി.എ. പ്രസിഡണ്ട്=മഹിജ
|സ്കൂൾ ചിത്രം=bemhs_vtk.jpg
|size=350px
|caption=ബി.ഇ.എം.എച്ച്.എസ്സ്. വടകര
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{SSKSchool|year=2024-25}}
'''വടകര''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി ഇ എം എച്ച് എസ് അഥവാ '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹൈസ്കൂൾ'''. '''മിഷൻ സ്കൂൾ''' എന്ന പേരിലാണ് ഈ വിദ്യാലയം പൊതുവെ അറിയപ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ വടകര വിദ്യഭ്യാസ ജില്ലയിൽ വടകര സബ്‍ ജില്ലയിലാണ് '''ബാസൽ മിഷൻ''' എന്ന ജർമൻ മിഷണറി സംഘം 1884-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഉൾപ്പെടുന്നത്. വടകര നഗരത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന് കൂടിയാണിത്.
==ചരിത്രം ==
1884ല് ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ജർമൻ മിഷനറിമാരായ ബാസൽ ഇവാജലിക്കൽ മിഷൻ ആണ് ഈ സ്കൂൾ  സ്ഥാപിച്ചത്. ആദ്യം വെറും ഒരു ക്ലാസ് മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തോട് നാല് കൊല്ല ത്തിനു ശേഷം ശ്രീ. രാമർ ഗുരുക്കളുടെ പ്രൈമറി വിദ്യാലയം  കൂട്ടിചേർത്തു. 1917 ൽ ശ്രീ. എം. സി. ഐപ്പ് ഹെഡ് മാസ്റ്റർ ആയിരുന്ന കാലത്ത് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1923 ൽ ഈ സ്കൂളിൽ നിന്നും എസ്. എസ്. എൽ. സി. യുടെ ആദ്യബാച്ച് പരീഷ എഴുതി.


==ഭൗതികസൗകര്യങ്ങൾ==
* ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 27 ക്ലാസ്സ്മുറികളും ഉണ്ട്.
* സയൻസ് ലാബും ലൈബ്രറിയും, കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്.
* സ്പോട്സ് അക്കാദമി ഉണ്ട്. വോളിബോളിന് പ്രത്യേക പരിശീലനം നൽകുന്നു
<gallery>
Court.jpg
</gallery>
* കമ്പ്യൂട്ടർ ലാബിനോടനുബന്ധിച്ച് സ്മാർട്ട് ക്ലാസ്സ് റൂമും കമ്പ്യൂട്ടർ ലാബിൽ ബ്രോഡ് ബാന്റ് ഇന്റർ നെറ്റ് സൗകര്യവും ലഭ്യ മാണ്.<br>
* 18 ക്ലാസ്സ് മുറികൾ ഹൈടെക്ക് ആണ് .
* 5 മുതൽ 12 വരെ ക്ലാസ്സുകളാണ് ഉള്ളത്
*  ക്ലാസ്സ് ലൈബ്രറി


== ചരിത്രം ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
1884ല് ആണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ജര്‍മന്‍ മിഷനറിമാരായ ബാസല്‍ ഇവാജലിക്കല്‍ മിഷന്‍ ആണ് ഈ സ്കൂള്‍  സ്ഥാപിച്ചത്. ആദ്യം വെറും ഒരു ക്ലാസ് മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തോട് നാല് കൊല്ല ത്തിനു ശേഷം ശ്രീ. രാമര്‍ ഗുരുക്കളുടെ പ്രൈമറി വിദ്യാലയം  കൂട്ടിചേര്‍ത്തു. 1917 ല്‍ ശ്രീ. എം. സി. ഐപ്പ് ഹെഡ് മാസ്റ്റര്‍ ആയിരുന്ന കാലത്ത് ഈ വിദ്യാലയം ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1923 ല്‍ ഈ സ്കൂളില്‍ നിന്നും എസ്. എസ്. എല്‍. സി. യുടെ ആദ്യബാച്ച് പരീഷ എഴുതി.
 
== ഭൗതികസൗകര്യങ്ങള്‍ ==
ഒരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 25 ക്ലാസ്സമുറികളും
സയന്‍സ് ലാബും ലൈബ്രറിയും, കമ്പ്യൂട്ടര്‍ ലാബും സ്കൂളിനുണ്ട്. പരിമിതമായ കളിസ്ഥലം മാത്രമേ വിദ്യാലയത്തിനുളളൂ.  കമ്പ്യൂട്ടര്‍ ലാബിനോടനുബന്ധിച്ച് സ്മാര്‍ട്ട് ക്ലാസ്സ് റൂമും കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ് ബാന്റ് ഇന്റര്‍ നെറ്റ് സൗകര്യവും ലഭ്യ മാണ്.
 
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.  
*  റോഡ് സുരക്ഷ ക്ലബ്
*  ലിറ്റിൽ കൈറ്റ്
*  പരിസ്ഥിതി ക്ലബ്
*  ജെ ആർ സി
*  റോഡ് സുരക്ഷാ ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സയൻസ്
*  ഗണിതം
*  സോഷ്യൽ സയൻസ്
*  മലയാളം
*  ഇംഗ്ലീഷ്
*  ഹിന്ദി
*  സംസ്കൃതം
*  ഹരിത ക്ലബ്
*  ഇന്ററാക്ട് ക്ലബ്
*  FM റേഡിയോ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ഉത്തര കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. '''റെവ. ഡോ. റോയിസ് മനോജ് വിക്ടർ''' ഡയറക്ടറായും
<gallery>
bishop csi.png
</gallery>
റവ. സ‍ുനിൽ പ‍ുതിയാട്ടിൽ  കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.  
<gallery>
16001_manager.jpeg
</gallery>
സ്കൂൾ ഹെഡമാസ്‍റ്റർ റൊണോൾഡ്‍ വിസന്റ് എം മാടായി
<gallery>
HM_BEM_2025.jpeg
</gallery>


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
എം. പി. ഐപ്പ് (1917-1929) , ടി.  ജെ. മുള്ളി (1929-1931) , ജി. ഗബ്രിയേൽ (1931-1945 ),  ഇ. ജെ. എഡോണ. (1945-1957),  ജെ. ചിട്ടിയാഗം (1957-1961), എഫ്. നിക്കോളാസ് (1961-1963)
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
, ടി. ബി. ആഡ്രൂസ് (1963 -1968)  , പി. കെ. മാധവൻ( 1968- 1974), എം. ഇ. എസ്. ഗബ്രിയേൽ (1974-1976), എം. ഇ. ഭാസ്ക്കരൻ(1977 – 1978) , ഡി. രാമൻ (1978-81)
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
, പി. രാമൻ (1981-1982) , സൂസൻ ഏസോ(1982-1993) , സി. ജോസഫ് (1993 – 1997),  കെ. രേവതി (1997-1998), കെ.ഗുരുവായൂരപ്പ. (1998-1999), ടി. ഗൗരി. (1999 – 2003)
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
, 04)രവീന്ദ്രൻ. പി.പി.(2003, രൻജിത്ത്  മൂർക്കോത്ത് (2004-2005),മോളി ജോൺ (2005- 2006),രാധാകൃഷ്ണൻ (2006 – 2008),സുഭാഷ്. സി. എച്ച്. (2009 - 2016    )
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
''''''*. എം. നമ്പ്യാർ - അതലറ്റിക്ക് കോച്ച്- ഇന്ത്യയിലെ ആദ്യത്തെ ദ്രോണാചാര്യ അവാർഡ് ജേതാവ്.'''
|----
* '''കളത്തിൽ മുകുന്ദൻ - ഇന്ത്യൻ വോളിബോൾ താരം''' .
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
* '''അബ്ദുറഹിമാൻ - ഇന്ത്യൻ വോളിബോൾ കോച്ച്.'''
*'''കടത്തനാട്ട് നാരായണൻ മാസ്റ്റർ'''
* '''എം. എൽ. എ സി കെ നാണു'''
* '''എം. പി. മുല്ലപ്പള്ളി രാമചന്ദ്രൻ'''
* '''ഗോകുലം ഗോപാലൻ'''
* '''ഏഷ്യ നെറ്റ് മാധവൻ'''


|}
==വഴികാട്ടി==
|}
*വടകര പട്ടണത്തിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
<googlemap version="0.9" lat="11.071508" lon="76.077447" type="map" zoom="14" width="350" height="350" selector="no" controls="none">
*പഴയ സ്റ്റാന്റിനോട് ചേർന്ന് തന്നെ യാണ് ഇത് സ്ഥിതി ചെയ്യുന്നത് .
11.071469, 76.077017, MMET HS Melmuri
*റെയിൽവേ സ്റ്റേഷനിൽ നിന്നും 300 മീറ്ററിനുളളിലാണ് ഈ വിദ്യാലയം ഉള്ളത്.
</googlemap>
*DYSP ഓഫീസ് വിദ്യാലയത്തോട് ചേർന്നാണ്.  
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
----
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
{{Slippymap|lat= 11.596766|lon=75.587845|zoom=16|width=800|height=400|marker=yes}}
11.071469, 76.077017, MMET HS Melmuri
----
</googlemap>
{{HSinKKD}}
"https://schoolwiki.in/ബി.ഇ.എം.എച്ച്.എസ്സ്._വടകര" എന്ന താളിൽനിന്ന് ശേഖരിച്ചത്