"ബി.ഇ.എം.എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 91 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|B.E.M.H.S.S VATAKARA}} | {{prettyurl|B.E.M.H.S.S VATAKARA}} | ||
{{PHSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വടകര | |സ്ഥലപ്പേര്=വടകര | ||
| വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16001 | ||
| | |എച്ച് എസ് എസ് കോഡ്=10197 | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64552491 | ||
| | |യുഡൈസ് കോഡ്=32041300510 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1884 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=വടകര | ||
| | |പിൻ കോഡ്=673101 | ||
| | |സ്കൂൾ ഫോൺ=0496 2522750 | ||
| | |സ്കൂൾ ഇമെയിൽ=vadakara16001@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=വടകര | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =വടകര മുനിസിപ്പാലിറ്റി | ||
| | |വാർഡ്=9 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വടകര | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=വടകര | ||
| | |താലൂക്ക്=വടകര | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=വടകര | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=202 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=128 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=330 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=39 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=അനീഷ് എം എ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=നിനു തുഷാര | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഹരീന്ദ്രൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ കെ പി | |||
|സ്കൂൾ ചിത്രം=bemhs_vtk.jpg | |||
|size=350px | |||
|caption=ബി.ഇ.എം.എച്ച്.എസ്സ്. വടകര | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
'''വടകര''' നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി ഇ എം എച്ച് എസ് അഥവാ '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹൈസ്കൂൾ'''. '''മിഷൻ സ്കൂൾ''' എന്ന പേരിലാണ് ഈ വിദ്യാലയം പൊതുവെ അറിയപ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ വടകര വിദ്യഭ്യാസ ജില്ലയിൽ വടകര സബ് ജില്ലയിലാണ് '''ബാസൽ മിഷൻ''' എന്ന ജർമൻ മിഷണറി സംഘം 1884-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഉൾപ്പെടുന്നത്. വടകര നഗരത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന് കൂടിയാണിത്. | |||
==ചരിത്രം == | |||
1884ല് ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ജർമൻ മിഷനറിമാരായ ബാസൽ ഇവാജലിക്കൽ മിഷൻ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യം വെറും ഒരു ക്ലാസ് മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തോട് നാല് കൊല്ല ത്തിനു ശേഷം ശ്രീ. രാമർ ഗുരുക്കളുടെ പ്രൈമറി വിദ്യാലയം കൂട്ടിചേർത്തു. 1917 ൽ ശ്രീ. എം. സി. ഐപ്പ് ഹെഡ് മാസ്റ്റർ ആയിരുന്ന കാലത്ത് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1923 ൽ ഈ സ്കൂളിൽ നിന്നും എസ്. എസ്. എൽ. സി. യുടെ ആദ്യബാച്ച് പരീഷ എഴുതി. | |||
< | ==ഭൗതികസൗകര്യങ്ങൾ== | ||
* ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 27 ക്ലാസ്സ്മുറികളും ഉണ്ട്. | |||
* സയൻസ് ലാബും ലൈബ്രറിയും, കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്. | |||
* സ്പോട്സ് അക്കാദമി ഉണ്ട്. വോളിബോളിന് പ്രത്യേക പരിശീലനം നൽകുന്നു | |||
<gallery> | |||
Court.jpg | |||
</gallery> | |||
* കമ്പ്യൂട്ടർ ലാബിനോടനുബന്ധിച്ച് സ്മാർട്ട് ക്ലാസ്സ് റൂമും കമ്പ്യൂട്ടർ ലാബിൽ ബ്രോഡ് ബാന്റ് ഇന്റർ നെറ്റ് സൗകര്യവും ലഭ്യ മാണ്.<br> | |||
* 18 ക്ലാസ്സ് മുറികൾ ഹൈടെക്ക് ആണ് . | |||
* 5 മുതൽ 12 വരെ ക്ലാസ്സുകളാണ് ഉള്ളത് | |||
* ക്ലാസ്സ് ലൈബ്രറി | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== പാഠ്യേതര | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ലിറ്റിൽ കൈറ്റ് | |||
* ജെ ആർ സി | |||
* റോഡ് സുരക്ഷാ ക്ലബ്ബ് | * റോഡ് സുരക്ഷാ ക്ലബ്ബ് | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* സയൻസ് | |||
* ഗണിതം | |||
* സോഷ്യൽ സയൻസ് | |||
* മലയാളം | |||
* ഇംഗ്ലീഷ് | |||
* ഹിന്ദി | |||
* സംസ്കൃതം | |||
* ഹരിത ക്ലബ് | |||
* ഇന്ററാക്ട് ക്ലബ് | |||
* FM റേഡിയോ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ഉത്തര കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. '''റെവ. ഡോ. റോയിസ് മനോജ് വിക്ടർ''' ഡയറക്ടറായും | |||
<gallery> | |||
bishop csi.png | |||
</gallery> | |||
റവ. സുനിൽ പുതിയാട്ടിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. | |||
<gallery> | |||
16001_manager.jpeg | |||
</gallery> | |||
സ്കൂൾ ഹെഡമിസ്ട്രസ് നിനു തുഷാര | |||
<gallery> | |||
hm_16001.png | |||
</gallery> | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
എം. പി. ഐപ്പ് (1917-1929) , ടി. ജെ. മുള്ളി (1929-1931) , ജി. ഗബ്രിയേൽ (1931-1945 ), ഇ. ജെ. എഡോണ. (1945-1957), ജെ. ചിട്ടിയാഗം (1957-1961), എഫ്. നിക്കോളാസ് (1961-1963) | |||
, ടി. ബി. ആഡ്രൂസ് (1963 -1968) , പി. കെ. മാധവൻ( 1968- 1974), എം. ഇ. എസ്. ഗബ്രിയേൽ (1974-1976), എം. ഇ. ഭാസ്ക്കരൻ(1977 – 1978) , ഡി. രാമൻ (1978-81) | |||
, പി. രാമൻ (1981-1982) , സൂസൻ ഏസോ(1982-1993) , സി. ജോസഫ് (1993 – 1997), കെ. രേവതി (1997-1998), കെ.ഗുരുവായൂരപ്പ. (1998-1999), ടി. ഗൗരി. (1999 – 2003) | |||
, 04)രവീന്ദ്രൻ. പി.പി.(2003, രൻജിത്ത് മൂർക്കോത്ത് (2004-2005),മോളി ജോൺ (2005- 2006),രാധാകൃഷ്ണൻ (2006 – 2008),സുഭാഷ്. സി. എച്ച്. (2009 - 2016 ) | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
''''''*ഒ. എം. നമ്പ്യാർ - അതലറ്റിക്ക് കോച്ച്- ഇന്ത്യയിലെ ആദ്യത്തെ ദ്രോണാചാര്യ അവാർഡ് ജേതാവ്.''' | |||
* ഒ. എം. | * '''കളത്തിൽ മുകുന്ദൻ - ഇന്ത്യൻ വോളിബോൾ താരം''' . | ||
* | * '''അബ്ദുറഹിമാൻ - ഇന്ത്യൻ വോളിബോൾ കോച്ച്.''' | ||
* | *'''കടത്തനാട്ട് നാരായണൻ മാസ്റ്റർ''' | ||
* | * '''എം. എൽ. എ സി കെ നാണു''' | ||
* | * '''എം. പി. മുല്ലപ്പള്ളി രാമചന്ദ്രൻ''' | ||
* '''ഗോകുലം ഗോപാലൻ''' | |||
* '''ഏഷ്യ നെറ്റ് മാധവൻ''' | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*വടകര പട്ടണത്തിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
*പഴയ സ്റ്റാന്റിനോട് ചേർന്ന് തന്നെ യാണ് ഇത് സ്ഥിതി ചെയ്യുന്നത് . | |||
*റെയിൽവേ സ്റ്റേഷനിൽ നിന്നും 300 മീറ്ററിനുളളിലാണ് ഈ വിദ്യാലയം ഉള്ളത്. | |||
{| | *DYSP ഓഫീസ് വിദ്യാലയത്തോട് ചേർന്നാണ്. | ||
---- | |||
{{Slippymap|lat= 11.596766|lon=75.587845|zoom=16|width=800|height=400|marker=yes}} | |||
---- | |||
{{HSinKKD}} | |||
21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ബി.ഇ.എം.എച്ച്.എസ്സ്. വടകര | |
---|---|
വിലാസം | |
വടകര വടകര പി.ഒ. , 673101 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - - 1884 |
വിവരങ്ങൾ | |
ഫോൺ | 0496 2522750 |
ഇമെയിൽ | vadakara16001@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16001 (സമേതം) |
എച്ച് എസ് എസ് കോഡ് | 10197 |
യുഡൈസ് കോഡ് | 32041300510 |
വിക്കിഡാറ്റ | Q64552491 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകര മുനിസിപ്പാലിറ്റി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 202 |
പെൺകുട്ടികൾ | 128 |
ആകെ വിദ്യാർത്ഥികൾ | 330 |
അദ്ധ്യാപകർ | 39 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനീഷ് എം എ |
പ്രധാന അദ്ധ്യാപിക | നിനു തുഷാര |
പി.ടി.എ. പ്രസിഡണ്ട് | ഹരീന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ കെ പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വടകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി ഇ എം എച്ച് എസ് അഥവാ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹൈസ്കൂൾ. മിഷൻ സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം പൊതുവെ അറിയപ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ വടകര വിദ്യഭ്യാസ ജില്ലയിൽ വടകര സബ് ജില്ലയിലാണ് ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1884-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഉൾപ്പെടുന്നത്. വടകര നഗരത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്ന് കൂടിയാണിത്.
ചരിത്രം
1884ല് ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ജർമൻ മിഷനറിമാരായ ബാസൽ ഇവാജലിക്കൽ മിഷൻ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യം വെറും ഒരു ക്ലാസ് മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തോട് നാല് കൊല്ല ത്തിനു ശേഷം ശ്രീ. രാമർ ഗുരുക്കളുടെ പ്രൈമറി വിദ്യാലയം കൂട്ടിചേർത്തു. 1917 ൽ ശ്രീ. എം. സി. ഐപ്പ് ഹെഡ് മാസ്റ്റർ ആയിരുന്ന കാലത്ത് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1923 ൽ ഈ സ്കൂളിൽ നിന്നും എസ്. എസ്. എൽ. സി. യുടെ ആദ്യബാച്ച് പരീഷ എഴുതി.
ഭൗതികസൗകര്യങ്ങൾ
- ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 27 ക്ലാസ്സ്മുറികളും ഉണ്ട്.
- സയൻസ് ലാബും ലൈബ്രറിയും, കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്.
- സ്പോട്സ് അക്കാദമി ഉണ്ട്. വോളിബോളിന് പ്രത്യേക പരിശീലനം നൽകുന്നു
- കമ്പ്യൂട്ടർ ലാബിനോടനുബന്ധിച്ച് സ്മാർട്ട് ക്ലാസ്സ് റൂമും കമ്പ്യൂട്ടർ ലാബിൽ ബ്രോഡ് ബാന്റ് ഇന്റർ നെറ്റ് സൗകര്യവും ലഭ്യ മാണ്.
- 18 ക്ലാസ്സ് മുറികൾ ഹൈടെക്ക് ആണ് .
- 5 മുതൽ 12 വരെ ക്ലാസ്സുകളാണ് ഉള്ളത്
- ക്ലാസ്സ് ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ലിറ്റിൽ കൈറ്റ്
- ജെ ആർ സി
- റോഡ് സുരക്ഷാ ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ്
- ഗണിതം
- സോഷ്യൽ സയൻസ്
- മലയാളം
- ഇംഗ്ലീഷ്
- ഹിന്ദി
- സംസ്കൃതം
- ഹരിത ക്ലബ്
- ഇന്ററാക്ട് ക്ലബ്
- FM റേഡിയോ
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ഉത്തര കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. റോയിസ് മനോജ് വിക്ടർ ഡയറക്ടറായും
റവ. സുനിൽ പുതിയാട്ടിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
സ്കൂൾ ഹെഡമിസ്ട്രസ് നിനു തുഷാര
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
എം. പി. ഐപ്പ് (1917-1929) , ടി. ജെ. മുള്ളി (1929-1931) , ജി. ഗബ്രിയേൽ (1931-1945 ), ഇ. ജെ. എഡോണ. (1945-1957), ജെ. ചിട്ടിയാഗം (1957-1961), എഫ്. നിക്കോളാസ് (1961-1963) , ടി. ബി. ആഡ്രൂസ് (1963 -1968) , പി. കെ. മാധവൻ( 1968- 1974), എം. ഇ. എസ്. ഗബ്രിയേൽ (1974-1976), എം. ഇ. ഭാസ്ക്കരൻ(1977 – 1978) , ഡി. രാമൻ (1978-81) , പി. രാമൻ (1981-1982) , സൂസൻ ഏസോ(1982-1993) , സി. ജോസഫ് (1993 – 1997), കെ. രേവതി (1997-1998), കെ.ഗുരുവായൂരപ്പ. (1998-1999), ടി. ഗൗരി. (1999 – 2003) , 04)രവീന്ദ്രൻ. പി.പി.(2003, രൻജിത്ത് മൂർക്കോത്ത് (2004-2005),മോളി ജോൺ (2005- 2006),രാധാകൃഷ്ണൻ (2006 – 2008),സുഭാഷ്. സി. എച്ച്. (2009 - 2016 )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
'*ഒ. എം. നമ്പ്യാർ - അതലറ്റിക്ക് കോച്ച്- ഇന്ത്യയിലെ ആദ്യത്തെ ദ്രോണാചാര്യ അവാർഡ് ജേതാവ്.
- കളത്തിൽ മുകുന്ദൻ - ഇന്ത്യൻ വോളിബോൾ താരം .
- അബ്ദുറഹിമാൻ - ഇന്ത്യൻ വോളിബോൾ കോച്ച്.
- കടത്തനാട്ട് നാരായണൻ മാസ്റ്റർ
- എം. എൽ. എ സി കെ നാണു
- എം. പി. മുല്ലപ്പള്ളി രാമചന്ദ്രൻ
- ഗോകുലം ഗോപാലൻ
- ഏഷ്യ നെറ്റ് മാധവൻ
വഴികാട്ടി
- വടകര പട്ടണത്തിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- പഴയ സ്റ്റാന്റിനോട് ചേർന്ന് തന്നെ യാണ് ഇത് സ്ഥിതി ചെയ്യുന്നത് .
- റെയിൽവേ സ്റ്റേഷനിൽ നിന്നും 300 മീറ്ററിനുളളിലാണ് ഈ വിദ്യാലയം ഉള്ളത്.
- DYSP ഓഫീസ് വിദ്യാലയത്തോട് ചേർന്നാണ്.
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16001
- 1884ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ