"ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
|റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
|സ്കൂൾ കോഡ്=16059 | |സ്കൂൾ കോഡ്=16059 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=10198 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64551229 | |വിക്കിഡാറ്റ ക്യു ഐഡി=Q64551229 | ||
വരി 126: | വരി 126: | ||
സി കെ ചാത്തു | സി കെ ചാത്തു | ||
'''അജിതകുമാരി എം | '''അജിതകുമാരി എം" | ||
'''മുരളീധരൻ വി എൻ''' | '''മുരളീധരൻ വി എൻ''' | ||
'''ഹരിദാസ് പി ''' | '''ഹരിദാസ് പി '''" | ||
പ്രസന്ന പി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 145: | വരി 145: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.59033083362982|lon= 75.6731396153891 |zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
{{HSinKKD}} | {{HSinKKD}} |
18:07, 29 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ | |
---|---|
വിലാസം | |
തിരുവള്ളൂർ തിരുവള്ളൂർ പി.ഒ. , 673541 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1908 |
വിവരങ്ങൾ | |
ഫോൺ | 0496 2591591 |
ഇമെയിൽ | vadakara16059@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16059 (സമേതം) |
എച്ച് എസ് എസ് കോഡ് | 10198 |
യുഡൈസ് കോഡ് | 32041100122 |
വിക്കിഡാറ്റ | Q64551229 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | തോടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവള്ളൂർ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 585 |
പെൺകുട്ടികൾ | 557 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 130 |
പെൺകുട്ടികൾ | 130 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രസന്ന പി |
പ്രധാന അദ്ധ്യാപിക | വൃന്ദ കെ.പി |
പി.ടി.എ. പ്രസിഡണ്ട് | സമീർ ചാത്തോത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത പി കെ |
അവസാനം തിരുത്തിയത് | |
29-09-2024 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിൽ തിരുവള്ളുർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.
ചരിത്രം
1908 മുതൽ എഴുത്താശാൻമാരുടെ മേൽനേട്ടത്തിൽ തിരുവള്ളൂർ രാമപൂരത്ത് പറമ്പിൽ നിലനിന്നിരുന്ന കുടിപ്പള്ളിക്കൂടത്തിൽ നിന്നാണ് ഈ വിദ്യാലയത്തിന്റെ ചചരിത്രം ആരംഭിക്കുന്നത്.അക്കാലത്ത് തിരുവള്ളൂർ റജിസ്ട്രാ ർ ആഫീസ് പ്രവർത്തിച്ചിരുന്നത് ഇപ്പോൾ മദ്രസ്സ കെട്ടിടം നിലനിൽക്കുന്ന സ്ഥലത്തെ രണ്ട് മുറി കെട്ടിടത്തിലായിരുന്നു.1914-ൽ റജിസ്ട്രാർ ആഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോൾ രാമപുരത്തെ കുടിപ്പള്ളിക്കൂടം പഴയ റജിസ്ട്രാർ ആഫീസ് കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. കൂടുതൽ വായന...
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- ലിറ്റിൽ കൈറ്റ്സ്
- ജെ ആർ സി
മാനേജ്മെന്റ്
ക്രമ ന | പേര് |
---|---|
1 | ചുണ്ടയിൽ മൊയ്തുഹാജി (മാനേജർ) |
2 | അഷ്റഫ് കനവത്ത് (പ്രസിഡന്റ് ) |
3 | എ സി മൊയ്തുഹാജി ( സെക്രട്ടറി) |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കെ ദാമോദര കുറുപ്പ്
പുത്തൂർ പത്മനാഭ കുറുപ്പ്
സജീന്ദ്രൻ പി
എം എം കുഞ്ഞികൃഷ്ണൻ ഗുരിക്കൾ
കെ എം ശാന്ത
ടി കെ ശാന്ത
എം രവീന്ദ്രൻ
സി കെ ചാത്തു
അജിതകുമാരി എം"
മുരളീധരൻ വി എൻ
ഹരിദാസ് പി "
പ്രസന്ന പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ: ശ്രീനാഥ് (ചെരണ്ടത്തൂർ) ഡോ: മുഹമ്മദ് ഫൈസൽ MS Ortho-സഹകരണ ആശുപത്രി വടകര ഡോ: ഇബ്രാഹിം (അനസ്തെറ്റിസ്റ്റ്) പ്രജീഷ് നന്ദാനത്ത് (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്)
വഴികാട്ടി
- വടകരയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒൻപത് കിലോമീറ്റർ)
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16059
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ