"ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
വരി 145: വരി 145:
<br>
<br>
----
----
{{#multimaps:11.59033083362982, 75.6731396153891  |zoom=18}}
{{Slippymap|lat=11.59033083362982|lon= 75.6731396153891  |zoom=18|width=full|height=400|marker=yes}}
----
----


{{HSinKKD}}
{{HSinKKD}}

21:07, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
ശാന്തിനികേതൻ എച്ച്.എസ്സ്.തിരുവള്ളൂർ
വിലാസം
തിരുവള്ളൂർ

തിരുവള്ളൂർ പി.ഒ.
,
673541
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1908
വിവരങ്ങൾ
ഫോൺ0496 2591591
ഇമെയിൽvadakara16059@gmail.com
കോഡുകൾ
സ്കൂൾ കോഡ്16059 (സമേതം)
എച്ച് എസ് എസ് കോഡ്16059
യുഡൈസ് കോഡ്32041100122
വിക്കിഡാറ്റQ64551229
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവള്ളൂർ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ585
പെൺകുട്ടികൾ557
അദ്ധ്യാപകർ42
ഹയർസെക്കന്ററി
ആൺകുട്ടികൾ130
പെൺകുട്ടികൾ130
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രസന്ന പി
പ്രധാന അദ്ധ്യാപികവൃന്ദ കെ.പി
പി.ടി.എ. പ്രസിഡണ്ട്സമീർ ചാത്തോത്ത്
എം.പി.ടി.എ. പ്രസിഡണ്ട്അജിത പി കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിൽ തിരുവള്ളുർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.

ചരിത്രം

1908 മുതൽ എഴുത്താശാൻമാരുടെ മേൽനേട്ടത്തിൽ തിരുവള്ളൂർ രാമപൂരത്ത് പറമ്പിൽ നിലനിന്നിരുന്ന കുടിപ്പള്ളിക്കൂടത്തിൽ നിന്നാണ് ഈ വിദ്യാലയത്തിന്റെ ചചരിത്രം ആരംഭിക്കുന്നത്.അക്കാലത്ത് തിരുവള്ളൂർ റജിസ്ട്രാ ർ ആഫീസ് പ്രവർത്തിച്ചിരുന്നത് ഇപ്പോൾ മദ്രസ്സ കെട്ടിടം നിലനിൽക്കുന്ന സ്ഥലത്തെ രണ്ട് മുറി കെട്ടിടത്തിലായിരുന്നു.1914-ൽ റജിസ്ട്രാർ ആഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോൾ രാമപുരത്തെ കുടിപ്പള്ളിക്കൂടം പഴയ റജിസ്ട്രാർ ആഫീസ് കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. കൂടുതൽ വായന...



ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • നേർക്കാഴ്ച
  • ലിറ്റിൽ കൈറ്റ്സ്
  • ജെ ആർ സി

മാനേജ്മെന്റ്

ക്രമ ന പേര്
1 ചുണ്ടയിൽ മൊയ്തുഹാജി (മാനേജർ)
2 അഷ്റഫ് കനവത്ത് (പ്രസിഡന്റ് )
3 എ സി മൊയ്തുഹാജി ( സെക്രട്ടറി)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

കെ ദാമോദര കുറുപ്പ്

പുത്തൂർ പത്മനാഭ കുറുപ്പ്

സജീന്ദ്രൻ പി

എം എം കു‍‍ഞ്ഞികൃഷ്ണൻ ഗുരിക്കൾ

കെ എം ശാന്ത

ടി കെ ശാന്ത

എം രവീന്ദ്രൻ

സി കെ ചാത്തു

അജിതകുമാരി എം"

മുരളീധരൻ വി എൻ

ഹരിദാസ് പി "

പ്രസന്ന പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ: ശ്രീനാഥ് (ചെരണ്ടത്തൂർ) ഡോ: മുഹമ്മദ് ഫൈസൽ MS Ortho-സഹകരണ ആശുപത്രി വടകര ഡോ: ഇബ്രാഹിം (അനസ്തെറ്റിസ്റ്റ്) പ്രജീഷ് നന്ദാനത്ത് (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്)

വഴികാട്ടി

  • വടകരയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒൻപത് കിലോമീറ്റർ)



Map