|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 169 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PSchoolFrame/Pages}}<gallery> | | {{PSchoolFrame/Pages}} |
| </gallery>സ്കൂളിന്റെ പാഠ്യ - പഠ്യേതര പ്രവർത്തനങ്ങളെ കുറിച്ച് ...
| | {{Yearframe/Header}} |
|
| |
|
| == 2021-22 ==
| |
|
| |
|
| == പാഠ്യപ്രവർത്തനങ്ങൾ ==
| | 2022-23 |
| [[പ്രമാണം:44354-21.jpeg|ലഘുചിത്രം|227x227ബിന്ദു|സുരീലി ഹിന്ദി]]
| |
|
| |
|
| === സുരീലി ഹിന്ദി === | | === പാഠ്യപ്രവർത്തനങ്ങൾ === |
| സുരീലി ഹിന്ദി യുടെ പഞ്ചായത്ത് തല ഉദ്ഘാടനം 2021 ഡിസംബർ മാസം 21 ന് സ്കൂളിൽ വച്ച് നടന്നു.പി ടി എ പ്രസിഡൻറ് യോഗത്തിന് അധ്യക്ഷത വഹിച്ചു.ഹിന്ദി അദ്ധ്യാപകൻ ശ്രീ ജോസ് എൻ.വിഷയാവതരണം നടത്തി.മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ സുരേഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ രജിത്ത് മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ ശ്രീമതി ഇന്ദുലേഖ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ആൻറ്റോ വർഗീസ്, എം പി ടി എ ചെയർപേഴ്സൺ ശ്രീമതി ലക്ഷ്മി, ഗവൺമെൻറ് എൽപി സ്കൂൾ ഊരൂട്ടമ്പലം ഹെഡ്മാസ്റ്റർ ശ്രീ വിജയകുമാർ , സീനിയർ അസിസ്റ്റൻറ് ശ്രീമതി സരിത ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.വിദ്യാർത്ഥി വിദ്യാർത്ഥിനികൾ കലാപരിപാടികൾ അവതരിപ്പിച്ചു.എസ് ആർ ജി കൺവീനർ ശ്രീമതി രമ്യ നന്ദി അറിയിച്ചു .
| |
|
| |
|
| === ഹലോ ഇംഗ്ലീഷ് ===
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/അധ്യാപക സംഗമം 2022|അധ്യാപക സംഗമം 2022]] |
| [[പ്രമാണം:44354-6.jpeg|ലഘുചിത്രം|227x227px|ഹലോ ഇംഗ്ലീഷ് ]] | | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഇ- ക്യൂബ് ലാംഗ്വേജ് ലാബ് ട്രെയിനിങ്|ഇ- ക്യൂബ് ലാംഗ്വേജ് ലാബ് ട്രെയിനിങ്]]. |
| കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിന് സഹായകമായ ഒരു പാഠ്യപ്രവർത്തനമാണ് ഹലോ ഇംഗ്ലീഷ് . പാട്ട്, ഡാൻസ്, വിവിധതരം കളികൾ തുടങ്ങിയവയിലൂടെ ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് കുട്ടികൾ ഹലോ ഇംഗ്ലീഷ് എന്ന പരിപാടിയിലൂടെ നേടിയെടുക്കുന്നു. കുട്ടികൾക്ക് സ്റ്റോറി,കുക്കറി ഷോ, പെറ്റ് ഷോ തുടങ്ങിയ വീഡിയോകൾ വാട്സ് ആപ്പ് വഴി കാണാൻ അവസരം നൽകുന്നു. അധ്യാപകരുടെ നിർദേശങ്ങൾക്ക് അനുസരിച്ചു കുട്ടികൾ വീഡിയോ തയ്യാറാക്കി അയച്ചുതരുന്നു.ഭാഷപരമായ നൈപുണികൾ നേടുന്നു
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ബിൽഡ്|ബിൽഡ്]] |
| * ഹലോ ഇംഗ്ലീഷ് ഹലോ വേൾഡിന്റെ മാറനല്ലൂർ പഞ്ചായത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം 2022 ജനുവരി ആറാം തീയതി നമ്മുടെ സ്കൂളിൽ വച്ച് നടന്നു.
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പ്രവേശനോത്സവം2022|പ്രവേശനോത്സവം 2022]] |
| * സ്കൂളിലെ ഹെഡ്മാസ്റ്റർ ആയ ശ്രീ സ്റ്റുവർട്ട് ഹാരിസ് വിശിഷ്ടവ്യക്തികളെ സ്വാഗതം ചെയ്തു.
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോക പരിസ്ഥിതി ദിനാചരണം 2022|ലോക പരിസ്ഥിതി ദിനാചരണം 2022]] |
| * ശ്രീമതി സരിത (ഇംഗ്ലീഷ് ടീച്ചർ ) വിഷയാവതരണം നടത്തി.
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോക ഭക്ഷ്യ സുരക്ഷ ദിനാചരണം 2022|ലോക ഭക്ഷ്യ സുരക്ഷ ദിനാചരണം 2022]]. |
| * പിടിഎ പ്രസിഡണ്ട് ആയ ശ്രീ തങ്കരാജ് യോഗത്തിൽ അധ്യക്ഷതവഹിച്ചു.
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോക സമുദ്ര ദിനാചരണം 2022|ലോക സമുദ്ര ദിനാചരണം 2022]] |
| * നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എസ്. കെ. പ്രീജ യോഗം ഉദ്ഘാടനം ചെയ്തു.
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/താളിയോല (വായന വാരം )|താളിയോല (വായന വാരം)]] |
| * ശ്രീ ആന്റോ വർഗീസ് (ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ ചെയർമാൻ ), ശ്രീ രജത്ത് ( ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ), ശ്രീമതി ജയ (സി ആർ സി കോഡിനേറ്റർ), ശ്രീ ജോസ് (സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകൾ അറിയിച്ചു.
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലഹരി വിരുദ്ധ ദിനാചരണം 2022|ലഹരി വിരുദ്ധ ദിനാചരണം 2022]] |
| * സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ കുമാരി ലക്ഷ്മി തുഷാർ എല്ലാവർക്കും നന്ദി അറിയിച്ചു.
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോക വയോജന ദിനാചരണം|ലോക വയോജന ദിനാചരണം]] 2022 |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ മംഗളം|മംഗളം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ജന്മഭൂമി|ജന്മഭൂമി]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ബഷീർ ദിനാചരണം|ബഷീർ ദിനാചരണം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പുസ്തകചങ്ങാതി|പുസ്തകചങ്ങാതി]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഡയാറിയം/|ഡയാറിയം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/വാർത്തകൾക്കപ്പുറം|വാർത്തകൾക്കപ്പുറം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോക ജനസംഖ്യ ദിനാചരണം 2022|ലോക ജനസംഖ്യ ദിനാചരണം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ചാന്ദ്രദിനം|ചാന്ദ്രദിനം 2022]] |
| | #[[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/അക്കാദമിക മാസ്റ്റർ പ്ലാൻ|അക്കാദമിക മാസ്റ്റർ പ്ലാൻ]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/അക്കാദമിക കലണ്ടർ|അക്കാദമിക കലണ്ടർ]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഡോ.എ.പി.ജെ.അബ്ദുൽ കലാം ഓർമദിനം 2022|ഡോ.എ.പി.ജെ.അബ്ദുൽ കലാം ഓർമദിനം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഹിരോഷിമ നാഗസാക്കി ദിനാചരണം|ഹിരോഷിമ നാഗസാക്കി ദിനാചരണം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യ ദിനാഘോഷം|സ്വാതന്ത്ര്യ ദിനാഘോഷം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/കർഷകദിനം|കർഷകദിനം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ചിരാത് - പ്രകാശനം|ചിരാത് - പ്രകാശനം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സത്യമേവ ജയതേ|സത്യമേവ ജയതേ]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/അധ്യാപക ദിനാചരണം|അധ്യാപക ദിനാചരണം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഹിന്ദി ദിനാചരണം|ഹിന്ദി ദിനാചരണം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഓസോൺ ദിനാചരണം|ഓസോൺ ദിനാചരണം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോക പേവിഷബാധ ദിനം|ലോക പേവിഷബാധ ദിനം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ശാസ്ത്രോത്സവം|ശാസ്ത്രോത്സവം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/വന്യജീവി വാരാഘോഷം|വന്യജീവി വാരാഘോഷം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോക ബഹിരാകാശ വാരാഘോഷം|ലോക ബഹിരാകാശ വാരാഘോഷം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പഠനയാത്ര|പഠനയാത്ര]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/അന്താരാഷ്ട്ര ബാലികദിനാചരണം|അന്താരാഷ്ട്ര ബാലികദിനാചരണം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോക ഭക്ഷ്യ ദിനചരണം|ലോക ഭക്ഷ്യ ദിനചരണം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ശാസ്ത്രോത്സവം സബ്ജില്ലാതലം|ശാസ്ത്രോത്സവം സബ്ജില്ലാതലം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/അറിവുത്സവം|അറിവുത്സവം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ദേശാഭിമാനി അക്ഷരമുറ്റം ടാലൻറ് ഫെസ്റ്റ്|ദേശാഭിമാനി അക്ഷരമുറ്റം ടാലൻറ് ഫെസ്റ്റ്]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഭരണഭാഷ വാരാഘോഷം|ഭരണഭാഷ വാരാഘോഷം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ശാസ്ത്ര പരീക്ഷണകേരളയാത്ര|ശാസ്ത്ര പരീക്ഷണകേരളയാത്ര]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഒരുക്കം - യുഎസ്എസ് പരിശീലന പരിപാടി|യുഎസ്എസ് പരിശീലന ക്ലാസുകൾ]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പാഠ്യ പദ്ധതി പരിഷ്കരണം സ്കൂൾതല ജനകീയ ചർച്ച|പാഠ്യ പദ്ധതി പരിഷ്കരണം സ്കൂൾതല ജനകീയ ചർച്ച]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ശിശുദിനാഘോഷം|ശിശുദിനാഘോഷം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സബ്ജില്ലാ സ്കൂൾ കലോത്സവം|സബ്ജില്ലാ സ്കൂൾ കലോത്സവം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സ്‌റ്റെപ്സ്|സ്‌റ്റെപ്സ്]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പഠിക്കാം മുന്നേറാം|പഠിക്കാം മുന്നേറാം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പ്രതിഭാപോഷണം|പ്രതിഭാപോഷണം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/വാങ്മയം|വാങ്മയം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/റിപ്പബ്ലിക് ദിനാഘോഷം|റിപ്പബ്ലിക് ദിനാഘോഷം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സ്മൃതി -രക്തസാക്ഷി ദിനാചരണം|സ്മൃതി -രക്തസാക്ഷി ദിനാചരണം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/വാങ്മയം ഉപജില്ലാതലം|വാങ്മയം ഉപജില്ലാതലം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ജീവാമൃതം - ജല ക്ലബ്ബ് ഉദ്ഘാടനം|ജീവാമൃതം - ജല ക്ലബ്ബ് ഉദ്ഘാടനം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഇല-ഗുണത പരിപോഷണ പരിപാടി|ഇല-ഗുണത പരിപോഷണ പരിപാടി]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ദേശീയ വനിതാ ദിനം|ദേശീയ വനിതാ ദിനം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സംസ്കൃത പ്രതിഭാ നിർണയ പരീക്ഷ|സംസ്കൃത പ്രതിഭാ നിർണയ പരീക്ഷ]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സംസ്കൃത മാധുരി|സംസ്കൃത മാധുരി]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോകമാതൃഭാഷാദിനം|ലോകമാതൃഭാഷാദിനം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/വർണരാജി|വർണരാജി]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/|പഠനോത്സവം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/മികവ് പുരസ്കാരം|മികവ് പുരസ്കാരം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ക്രാഫ്റ്റ് 23|ക്രാഫ്റ്റ് 23]] |
|
| |
|
| === ഓൺലൈൻ ക്ലാസുകൾ === | | === പാഠ്യേതര പ്രവർത്തനങ്ങൾ === |
| ഗൂഗിൾ മീറ്റ് /വാട്സ്ആപ്പ് വഴിയുള്ള ഓൺലൈൻ ക്ലാസുകൾ വളരെ ഭംഗിയായി നടന്നു വരുന്നു. കൈറ്റ് വിക്ടേഴ്സിലെ ക്ലാസ്സിന് അനുസൃതമായി അധ്യാപകർ ഗൂഗിൾ മീറ്റ് / വാട്സാപ്പ് വഴി അതാത് ദിവസങ്ങളിൽ ക്ലാസെടുക്കുന്നു. സ്കൂളിൽ ഒഫ്‌ലൈൻ ക്ലാസ്സുകൾ ഉണ്ടായിരുന്നപ്പോഴും അധ്യാപകർ ഓൺലൈനായി ക്ലാസ്സെടുത്തിരുന്നു.
| |
|
| |
|
| === പൊതുവിജ്ഞാന പഠനം ===
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ശുചീകരണം|ശുചീകരണം]] |
| കുട്ടികളിലെ പൊതു വിജ്ഞാനം വർധിപ്പിക്കുന്നതിനായി എല്ലാ ദിവസവും വാട്സാപ്പ് വഴിയുള്ള ക്ലാസ്സ്ഗ്രൂപ്പുകളിൽ പൊതു വിജ്ഞാനത്തിന്റെ ചോദ്യോത്തരങ്ങൾ നൽകിവരുന്നു.കുട്ടികൾ ഇത് ശ്രദ്ധയോടെ എഴുതി എടുക്കുകയും വായിച്ചു പഠിക്കുകയും ചെയ്യുന്നു.
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/നിറച്ചാർത്ത്|നിറച്ചാർത്ത്]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/യാത്രയയപ്പ്|യാത്രയയപ്പ്]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സി പി ടി എ|സി പി ടി എ]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/എസ് എം സി, പി ടി എ, എം പി ടി എ രൂപീകരണം|എസ് എം സി, പി ടി എ, എം പി ടി എ രൂപീകരണം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ശിശു സംരക്ഷണ കമ്മിറ്റി രൂപീകരണം|ശിശു സംരക്ഷണ കമ്മിറ്റി ]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/കരാട്ടെ പരിശീലനം|കരാട്ടെ പരിശീലനം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/നൃത്ത പരിശീലനം|നൃത്ത പരിശീലനം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ചിത്രരചനാ പരിശീലനം|ചിത്രരചനാ പരിശീലനം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/എസ്.ആർ.ജി. മീറ്റിംഗ്|എസ്.ആർ.ജി. മീറ്റിംഗ്]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/നേരറിവ്|നേരറിവ്]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പാഥേയം|പാഥേയം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/അമ്മവായന|അമ്മവായന]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സ്കൂൾ പാർലമെന്റ്|സ്കൂൾ പാർലമെന്റ്]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/കുട്ടികർഷകനെ ആദരിക്കൽ|കുട്ടികർഷകനെ ആദരിക്കൽ]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പുലരി - വിതരണോദ്‌ഘാടനം|പുലരി - വിതരണോദ്‌ഘാടനം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഓണാഘോഷം|ഓണാഘോഷം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഭിന്നശേഷി കൂട്ടുകാർക്കുള്ള ഓണാഘോഷം|ഭിന്നശേഷി കൂട്ടുകാർക്കുള്ള ഓണാഘോഷം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലഹരിക്കെതിരെ|ലഹരിക്കെതിരെ]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പോഷൺ അഭിയാൻ|പോഷൺ അഭിയാൻ]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/തെരുവ് നായ ശല്യ ബോധവത്കരണം|തെരുവ് നായ ശല്യ ബോധവത്കരണം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പാവനാടകം|പാവനാടകം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പ്രഭാത ഭക്ഷണം വിതരണോദ്‌ഘാടനം|പ്രഭാത ഭക്ഷണം വിതരണോദ്‌ഘാടനം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഇലഞ്ഞി|ഇലഞ്ഞി]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/മാതൃസംഗമം|മാതൃസംഗമം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/കുഞ്ഞുമക്കൾക്കായി|കുഞ്ഞുമക്കൾക്കായി]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/അടുക്കളത്തോട്ടം വിളവെടുപ്പ്|അടുക്കളത്തോട്ടം വിളവെടുപ്പ്]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/യു എസ് എസ് രക്ഷാകർതൃയോഗം|യു എസ് എസ് രക്ഷാകർതൃയോഗം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പഠനയാത്ര കമ്മിറ്റി|പഠനയാത്ര കമ്മിറ്റി]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പാഠ്യ പദ്ധതി പരിഷ്കരണം കുട്ടികളുടെ ചർച്ച|പാഠ്യ പദ്ധതി പരിഷ്കരണം കുട്ടികളുടെ ചർച്ച]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/സൗകര്യങ്ങൾ/ബഹുനില മന്ദിരത്തിന്റെ ഉദ്‌ഘാടനം|സ്കൂൾ പുനർനാമകരണ പ്രഖ്യാപനം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പഠനോപകരണ വിതരണം|പഠനോപകരണ വിതരണം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ക്രിസ്തുമസ് ആഘോഷം|ക്രിസ്തുമസ് ആഘോഷം]] |
| | # [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ചങ്ങാതിക്കൂട്ടം - സഹവാസക്യാമ്പ്|ചങ്ങാതിക്കൂട്ടം - സഹവാസക്യാമ്പ്]] |
| | #[[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സർഗോത്സവം|സർഗോത്സവം]] |
| | #[[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/നേത്രപരിശോധനാക്യാമ്പ്|നേത്രപരിശോധനാക്യാമ്പ്]] |
| | #[[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ചങ്ങാതി - സ്കൂൾ സൊസൈറ്റി|ചങ്ങാതി - സ്കൂൾ സൊസൈറ്റി]] |
| | #[[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/കണ്ടല ശതാബ്ദി സ്മാരകം|കണ്ടല ശതാബ്ദി സ്മാരകം]] |
| | #[[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/രുചിമുകുളങ്ങൾ|രുചിമുകുളങ്ങൾ]] |
| | #[[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സഹിതം -അധ്യാപക പരിശീലനം|സഹിതം -അധ്യാപക പരിശീലനം]] |
| | #[[ഹാപ്പി ഡ്രിങ്ക്സ്]] |
| | #[[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/കളിയരങ്ങ്|കളിയരങ്ങ്]] |
| | #[[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഇതൾ 2023 - വാർഷികാഘോഷം|ഇതൾ 2023 - വാർഷികാഘോഷം]] |
| | #[[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/നേരുന്നൂ...നന്മകൾ|നേരുന്നൂ...നന്മകൾ]] |
| | #[[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/മഷിത്തണ്ട്|മഷിത്തണ്ട്]] |
| | #[[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/അഡ്മിഷൻ 2023-24|അഡ്മിഷൻ 2023-24]] |
|
| |
|
| === യു എസ് എസ് പരിശീലനക്ലാസ്സുകൾ === | | ==[[ ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2021-22|2021-22]] == |
| ഫസ്റ്റ് ബാച്ചിന് തിങ്കൾ, ബുധൻ ദിവസങ്ങളിലും സെക്കന്റ് ബാച്ചിന് വ്യാഴം, ശനി ദിവസങ്ങളിലും പരിശീലനം നൽകിവരുന്നു. മൊത്തം 13 കുട്ടികളാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്.
| |
|
| |
|
| ക്ലാസുകൾ ഓൺലൈൻ ആക്കിയ ശേഷം എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ ഓരോ വിഷയം വീതം ഓൺലൈൻ ആയി അദ്ധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.
| | === [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2021-22|പാഠ്യപ്രവർത്തനങ്ങൾ]] === |
| | [[പ്രമാണം:44354-21.jpeg|ലഘുചിത്രം|227x227ബിന്ദു|സുരീലി ഹിന്ദി]]സുരീലി ഹിന്ദി |
|
| |
|
| സ്കൂളുകൾ പൂർണമായി തുറന്ന ശേഷം വൈകുന്നേരം മൂന്നര മുതൽ നാലര വരെ യു.എസ് .എസ്. ക്ലാസ്സ് നടത്തിവരുന്നു.
| | ഹലോ ഇംഗ്ലീഷ്[[പ്രമാണം:44354-6.jpeg|ലഘുചിത്രം|227x227px|ഹലോ ഇംഗ്ലീഷ് ]]ഓൺലൈൻ ക്ലാസുകൾ |
|
| |
|
| === പരിഹാര ബോധന ക്ലാസ്സുകൾ ===
| | പൊതുവിജ്ഞാന പഠനം |
| പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി സ്കൂളിൽ ആഴ്ചയിൽ രണ്ട് ദിവസം പരിഹാരബോധന ക്ലാസ് നടത്തിവരുന്നു. കുട്ടികളിൽ അക്ഷരങ്ങൾ, ചിഹ്നങ്ങൾ, വാക്കുകൾ, ചിഹ്നങ്ങൾ ചേർത്ത് വാക്കുകൾ നിർമ്മിക്കൽ , വായന എന്നിവ വികസിപ്പിച്ചെടുക്കുക എന്നതാണ് ഈ ക്ലാസ്സിന്റ പ്രധാന ലക്ഷ്യം.
| |
|
| |
|
| വായന കാർഡ്, ചിത്രവായന , സംഭാഷണങ്ങൾ, പോസ്റ്ററുകൾ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ നൽകി കുട്ടികളുടെ വായനാശീലം മികച്ചതാക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നു. ഈ പരിഹാരബോധന ക്ലാസ്സിൽ ഓരോ ദിവസവും രണ്ട് അധ്യാപകർ വീതം ക്ലാസുകൾ നടത്തി വരുന്നു. ഒരു ദിവസം ഒരു വിഷയമാണ് പഠിപ്പിക്കുന്നത്. കുട്ടികളുടെ എഴുത്ത്, വായന എന്നിവ പരിപോഷിപ്പിക്കാൻ ഉള്ള പ്രവർത്തനങ്ങളും നൽകി വരുന്നു.
| | യു എസ് എസ് പരിശീലനക്ലാസ്സുകൾ |
|
| |
|
| പഠന പിന്നോക്കത്തിൽ നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുമായി ഇടയ്ക്കിടെ മീറ്റിംഗ് നടത്താറുണ്ട്. അവരും ഈ പരിഹാര ബോധന ക്ലാസിന് നല്ല പിന്തുണയാണ് നൽകുന്നത്.സ്കൂൾ പ്രഥമാധ്യാപകന്റെയും യും മറ്റ് അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും പിന്തുണയോടെ ഈ ക്ലാസ് നല്ല രീതിയിൽ നടന്നു വരുന്നു .ഇപ്പോൾ ഓൺലൈനായാണ് ക്ലാസ് നടക്കുന്നത്.
| | പരിഹാര ബോധന ക്ലാസ്സുകൾ |
|
| |
|
| === വിജ്ഞാനോത്സവം ===
| | അക്ഷരമുറ്റം |
| കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിൻറെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിൽ മുപ്പത് പ്രവർത്തനങ്ങളാണ് ഉള്ളത്. ഓരോ കുട്ടിയും ആറ് പ്രവർത്തനങ്ങൾ വീതം പൂർത്തിയാക്കേണ്ടതാണ്. 10 കുട്ടികളാണ് വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നത്.
| |
|
| |
|
| === അക്ഷരമുറ്റം ===
| | പത്രവായന, പത്ര - ക്വിസ് |
| ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ സീസൺ-10 സ്കൂളിൽ നടത്തുകയും ഏഴാംക്ലാസിലെ എൽന വിജയിക്കുകയും ചെയ്തു.
| |
| [[പ്രമാണം:44354-16.jpeg|ലഘുചിത്രം|227x227ബിന്ദു|ആക്ഷൻ റിസർച്ച് ]]
| |
|
| |
|
| === ആക്ഷൻ റിസർച്ച് ===
| | വാർത്തകൾക്കപ്പുറം |
| ആവാസ വ്യവസ്ഥകൾ ഒരു പഠനം എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടികളിൽ ഒരു ആക്ഷൻ റിസർച്ച് സ്കൂളിൽ നടത്തുകയുണ്ടായി. കുട്ടികൾക്ക് ആവാസവ്യവസ്ഥകൾ ഏതൊക്കെയാണ് അവ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ് അവ എങ്ങനെയൊക്കെ നമുക്ക് പരിഹരിക്കാൻ കഴിയും എന്നതിനെക്കുറിച്ചുള്ള ഒരു പ്രശ്നമാണ് നൽകിയത്. സ്കൂളിൽ നിന്നും അഞ്ചു കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ പരിപാടി നടത്തിയത്. ബി.ആർ.സി കോർഡിനേറ്റർമാരായ ശ്രീമതി ജയ ടീച്ചർ ശ്രീമതി ജയശ്രീ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഈ ആക്ഷൻ റിസർച്ചിൽ പങ്കെടുത്ത അഞ്ച് കുട്ടികളും നല്ല രീതിയിൽ പ്രതികരിച്ചു. കുട്ടികൾക്ക് ഇത് വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു.
| |
| [[പ്രമാണം:44354-14.jpeg|ലഘുചിത്രം|227x227px|പത്രവായന]]
| |
|
| |
|
| === പത്രവായന, പത്ര - ക്വിസ് ===
| | മഴവില്ല് |
| ദിവസവും രാവിലെ 9.30 മുതൽ ക്ലാസ്സിൽ കുട്ടികൾ പത്രവായന നടത്തുന്നു. ഒരു കുട്ടി പത്രം വായിക്കുകയും മറ്റു കുട്ടികൾ അത് ശ്രദ്ധിച്ചിരിക്കുകയും ചെയ്യുന്നു. തുടർന്ന് അന്നേ ദിവസത്തെ പത്രത്തിൽ നിന്ന് അഞ്ചു ചോദ്യങ്ങൾ നൽകുന്നു. വിജയികളെ കണ്ടെത്തി അടുത്തദിവസം സമ്മാനം നൽകുന്നു. എല്ലാ കുട്ടികളും സജീവമായി ഇതിൽ പങ്കെടുക്കുന്നു.
| |
|
| |
|
| === വാർത്തകൾക്കപ്പുറം ===
| | സാഗര നീലിമ[[പ്രമാണം:44354 activity.jpeg|ലഘുചിത്രം|227x227ബിന്ദു|പ്രവർത്തനം - നട്ടുച്ച സമയം കണ്ടെത്തുന്നു ]]ശാസ്ത്രോത്സവം |
| [[പ്രമാണം:44354വർത്തകൾക്കപ്പുറം .jpeg|ഇടത്ത്|ലഘുചിത്രം|111x111ബിന്ദു]] | |
|
| |
|
| * 'പത്രം ഒരു പഠനോപകരണം' ആക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവർത്തനമാണ് വാർത്തക്കപ്പുറം .
| | === [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2021-22|പാഠ്യേതരപ്രവർത്തനങ്ങൾ]] === |
| * കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ച് അവർക്ക് പത്രത്തിൽ നിന്നുള്ള പ്രവർത്തനങ്ങൾ നൽകുന്നു.
| | [[പ്രമാണം:44354 Pravesanolsavam2021.jpeg|ലഘുചിത്രം|227x227px|പ്രവേശനോത്സവം]]പ്രവേശനോത്സവം |
| * രാവിലെ 9 മുതൽ 9.30 വരെയും ഉച്ചയ്ക്ക് 12.45 മുതൽ 1.45 വരെയുമുള്ള സമയം ഇതിനായി പ്രയോജനപ്പെടുത്തുന്നു.
| |
| * പ്രവർത്തനങ്ങൾ ഏകീകരിച്ച് ഒരു പതിപ്പായി മാറ്റുക എന്നതാണ് ലക്ഷ്യം.
| |
| * ഈ പതിപ്പ് പഠനപ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ സഹായകമാണ്.
| |
| * ക്ലാസ്സധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളും ഇതിൽ പങ്കുകാരാകുന്നു
| |
|
| |
|
| === മഴവില്ല് ===
| | ഡിജിറ്റൽ പഠനോപകരണ വിതരണം |
| [[പ്രമാണം:44354worksheet.jpeg|ഇടത്ത്|ലഘുചിത്രം|91x91px]]
| |
| ഓൺലൈൻ കാലത്തെ പഠനപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സ്കൂൾ ഭാഗികമായി തുറന്നപ്പോൾ '''<nowiki/>'മഴവില്ല്'''<nowiki/>' എന്ന പേരിൽ വർക്ക് ഷീറ്റുകൾ ഉപയോഗിച്ചുകൊണ്ട് എല്ലാ വിഷയത്തിനും വിലയിരുത്തലുകൾ നടത്തി.
| |
|
| |
|
| എല്ലാ അധ്യാപകരും കൃത്യമായി കുട്ടികളുടെ ഗ്രേഡുകൾ രേഖപ്പെടുത്തുകയും ക്ലാസ് പി ടി എ യിൽ രക്ഷകർത്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.
| | പോഷൺ അസംബ്ലിയും രക്ഷകർതൃ ശാക്തീകരണവും. |
|
| |
|
| ഒന്നര വർഷക്കാലം സ്കൂളിൽ എത്തിച്ചേരാൻ കഴിയാതിരുന്ന കുട്ടികൾക്ക് മഴവില്ല് എന്ന ഈ വർക്ക്ഷീറ്റുകൾ വളരെ പ്രയോജനപ്രദമായിത്തീർന്നു. അവരുടെ പഠന പുരോഗതിക്ക് ഇത് കാരണമായി.
| | വീട് ഒരു വിദ്യാലയം |
|
| |
|
| === സാഗര നീലിമ ===
| | സ്കൂൾതല എസ്.ആർ.ജി. മീറ്റിംഗ് |
| [[പ്രമാണം:National Science Day44354.jpeg|ഇടത്ത്|ലഘുചിത്രം|116x116ബിന്ദു]]
| |
| [[പ്രമാണം:44354 activity.jpeg|ലഘുചിത്രം|227x227ബിന്ദു|പ്രവർത്തനം - നട്ടുച്ച സമയം കണ്ടെത്തുന്നു ]]
| |
| ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 സാഗര നീലിമ എന്ന പേരിൽ വളരെ മികച്ച രീതിയിൽ സ്കൂളിൽ ആചരിച്ചു.
| |
|
| |
|
| * പ്രഭാഷണം
| | പഞ്ചായത്ത് തല എസ്. ആർ.ജി. മീറ്റിംഗ് |
| * പ്രവർത്തനം
| |
| * പ്രദർശനം
| |
| * ക്വിസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
| |
|
| |
|
| | ക്ലബ്ബ് പ്രവർത്തനങ്ങൾ.[[പ്രമാണം:44354-11.jpeg|ലഘുചിത്രം|227x227px|ക്രിസ്മസ് ആഘോഷം]]ക്രിസ്മസ് ആഘോഷം |
|
| |
|
| === ശാസ്ത്രോത്സവം ===
| | രംഗോലി (ഓൺലൈൻ സർഗവേള) |
|
| |
|
| * കോവിഡ് മഹാമാരി മൂലം വിദ്യാലയങ്ങൾ ഏറെക്കുറെ അടഞ്ഞുകിടന്ന ഈ അധ്യയന വർഷവും ഞങ്ങളുടെ സ്കൂളിൽ ശാസ്ത്രോത്സവം നടത്തി.
| | ഗാന്ധിദർശൻ |
| * അഡ്വ. ഐ .ബി. സതീഷ് എം.എൽ.എ. 07.03.2022 ന് ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു.
| |
| * കാട്ടാക്കട വിദ്യാഭ്യാസ ഉപ ജില്ലയിൽ ഈ വർഷം ശാസ്ത്രോത്സവം നടത്തുന്ന ഏക സ്കൂൾ എന്ന് ബി പി സി ശ്രീ ശ്രീകുമാർ സാർ അഭിപ്രായപ്പെട്ടു.
| |
| * ഗണിതം, സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, പ്രവർത്തിപരിചയം എന്നീ വിഷയങ്ങളിൽ മത്സരങ്ങൾ നടത്തി.
| |
| * വിജയികളെ തെരഞ്ഞെടുത്തു.
| |
|
| |
|
| ==[[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ 2022-23|2022-23]] ==
| | കാർബൺ ന്യൂട്രൽ കാട്ടാക്കട[[പ്രമാണം:44354-15.jpeg|ലഘുചിത്രം|227x227px|ശില്പശാല 2021-22]]അതിജീവനം (കൗമാര വിദ്യാഭ്യാസ പരിപാടി)[[പ്രമാണം:അതിജീവനം44354 .jpeg|ലഘുചിത്രം|227x227ബിന്ദു|അതിജീവനം]]ക്ലാസ് പിടിഎ |
|
| |
|
| === അധ്യാപക സംഗമം 2022 ===
| | ആസാദീ കാ അമൃത്‍മഹോത്സവ് 2021-2022 |
| കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളത്തിൻറെ ആഭിമുഖ്യത്തിൽ നടത്തിയ അധ്യാപക സംഗമത്തിൽ (അവധിക്കാല അധ്യാപക ശാക്തീകരണ പരിപാടി ) സ്കൂളിലെ മുഴുവൻ അധ്യാപകരും പങ്കെടുക്കുകയും പരിശീലനം നേടുകയും ചെയ്തു.
| |
|
| |
|
| === ഇ- ക്യൂബ് ലാംഗ്വേജ് ലാബ് ട്രെയിനിങ് ===
| | ദിനാചരണങ്ങൾ[[പ്രമാണം:44354-9.jpeg|ലഘുചിത്രം|227x227px|ശിശുദിനാഘോഷം ]]സ്കൂൾ ഉച്ചഭക്ഷണ പദ്ധതി |
| ഇ-ക്യൂബ് ലാംഗ്വേജ് ലാബ് ട്രെയിനിംഗിൽ സ്കൂളിലെ മുഴുവൻ അധ്യാപകരും പങ്കെടുക്കുകയും പരിശീലനം ആർജിക്കുകയും ചെയ്തു,
| |
|
| |
|
| == പാഠ്യേതരപ്രവർത്തനങ്ങൾ ==
| | കരാട്ടെ പരിശീലനം |
|
| |
|
| == 2021-22 ==
| | വിഷൻ 2030 |
| [[പ്രമാണം:44354 Pravesanolsavam2021.jpeg|ലഘുചിത്രം|227x227px|പ്രവേശനോത്സവം]]
| |
|
| |
|
| === പ്രവേശനോത്സവം ===
| | ഞങ്ങൾ വാനമ്പാടികൾ |
| കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് ബാച്ചുകളായി നവംബർ മാസത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു.രണ്ട് ദിവസങ്ങളിലായി പ്രവേശനോത്സവം നടത്തി.സ്കൂളും പരിസരവും അതിമനോഹരമായി അലങ്കരിച്ചു. ക്ലാസുകൾ അവൾ സാനിറ്റൈസർ ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ഇന്ദുലേഖ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ആശംസകൾ അറിയിച്ചു. ലഡു വിതരണം നടത്തി.
| |
| [[പ്രമാണം:Digital device collection.jpeg|ലഘുചിത്രം|227x227ബിന്ദു|ഡിജിറ്റൽ പഠനോപകരണ ശേഖരണം ]]
| |
|
| |
|
| === ഡിജിറ്റൽ പഠനോപകരണ വിതരണം ===
| | അരങ്ങ് |
| അധ്യാപകർ വഴിയും ഗൂഗിൾ മീറ്റ് വഴിയും എടുക്കുന്ന ഓൺലൈൻ ക്ലാസുകൾ ഫോൺ ഇല്ലാത്തതിനാൽ വീട്ടിൽ ഇരുന്ന് കാണാനുള്ള സൗകര്യമില്ലാത്ത കുട്ടികൾക്കായി സ്കൂളിൽ നിന്നും ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
| |
|
| |
|
| ഡിജിറ്റൽ പഠനോപകരണ വിതരണ ത്തിന്റെ ഉദ്ഘാടനം ശ്രീ ഐ.ബി സതീഷ് എംഎൽഎ നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ഇന്ദുലേഖയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേഷ് കുമാറും പങ്കെടുത്തു. രക്ഷിതാക്കൾ സ്കൂളിൽ വന്ന് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ഡിജിറ്റൽ പഠനോപകരണ ശേഖരണത്തിന്റെ ഭാഗമായി എസ്.ബി.ഐ,ഊരുട്ടമ്പലം കോ ഓപ്പറേറ്റീവ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ ഫോൺ സ്പോൺസർ ചെയ്തു.
| | കിളിക്കൊഞ്ചൽ |
| [[പ്രമാണം:44354-31.jpeg|ലഘുചിത്രം|321x321ബിന്ദു|പോഷൺ അസംബ്ലിയും രക്ഷകർതൃ ശാക്തീകരണവും]]
| |
|
| |
|
| === പോഷൺ അസംബ്ലിയും രക്ഷകർതൃ ശാക്തീകരണവും. ===
| | അഡ്മിഷൻ (2022-23) |
| കുട്ടികൾക്ക് നൽകുന്ന ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതായ പോഷകഘടകങ്ങളെ കുറച്ച് 2021 സെപ്റ്റംബർ 24ന് ആര്യനാട് പി .എച്ച്. സി. മെഡിക്കൽ ഓഫീസർ ഡോക്ടർ അഭിജിത്ത് പി.,ക്ലാസ്സെടുത്തു. കുട്ടികളുടെ രക്ഷകർത്താക്കൾ ക്ലാസിൽ പങ്കെടുക്കുകയും നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.
| |
|
| |
|
| === വിദ്യാരംഗം കലാ സാഹിത്യ വേദി. ===
| | പുസ്തക ശേഖരണം |
| കഥ രചന, കവിതാ രചന, നാടൻപാട്ട്,കാവ്യാലാപനം തുടങ്ങിയ മത്സരപരിപാടികൾ നടത്തുകയും വിജയികളെ തെരെഞ്ഞെടുത്തു എ.ഇ.ഒ. യിൽ അയക്കുകയും ചെയ്തു. [[പ്രമാണം:44354 veedoru vidyalayam.jpeg|ലഘുചിത്രം|വീട് ഒരു വിദ്യാലയം|227x227ബിന്ദു]]
| |
|
| |
|
| === വീട് ഒരു വിദ്യാലയം ===
| | യൂഫോറിയ |
| മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളിൽ നിന്ന് കുട്ടികൾക്ക് ലഭിക്കുന്ന പ്രക്രിയാ ബന്ധിതമായ പഠനാനുഭവങ്ങൾ നിലവിൽ ഫസ്റ്റ് ബൽ ക്ലാസുകളിലൂടെ പൂർണമായും കുട്ടികൾക്ക് ലഭ്യമല്ലാത്ത സാഹചര്യത്തിൽ കുട്ടിയുടെ വീടും പരിസരവും പ്രയോജനപ്പെടുത്തി രക്ഷിതാവിന്റ സഹായത്തോടെ പഠന നേട്ടം ഉറപ്പാക്കന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റ നേതൃത്വത്തിൽ സമഗ്ര ശിക്ഷാകേരളം നടപ്പാക്കുന്ന പദ്ധതിയാണ് വീടൊരു വിദ്യാലയം.അധ്യാപകരുടെയും യും രക്ഷിതാക്കളുടെയും പിന്തുണയോടുകൂടി പഠന പ്രവർത്തനങ്ങൾ ഓരോ കുട്ടിയിലും എത്തിച്ച് വീട്ടിൽ പഠനാനുകൂല അന്തരീക്ഷം ഉറപ്പാക്കാൻ പദ്ധതി അവസരം നൽകുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.
| |
| [[പ്രമാണം:44354 Panchayat level SRG meeting.jpeg|ലഘുചിത്രം|227x227ബിന്ദു|പഞ്ചായത്ത് തല എസ്.ആർ.ജി. മീറ്റിംഗ് ]]
| |
|
| |
|
| === സ്കൂൾതല എസ്.ആർ.ജി. മീറ്റിംഗ് ===
| |
| എല്ലാ ആഴ്ചയും കൃത്യമായി എസ് ആർ ജി മീറ്റിങ്ങ് കൂടുന്നു.ഈശ്വരപ്രാർഥന, സ്വാഗതം, അജണ്ട അവതരണം എന്നിവ കഴിഞ്ഞ് ഹെഡ്മാസ്റ്റർ ആമുഖ സന്ദേശം നൽകുന്നു. തുടർന്ന് അധ്യാപകർ കഴിഞ്ഞ ഒരു ആഴ്ച കാലത്തെ ഓൺലൈൻ - ഓഫ്‌ലൈൻ ക്ലാസുകളെ കുറിച്ചുള്ള അവലോകനം നടത്തുന്നു.വരുന്ന ആഴ്ച നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു.സ്കൂളിലെ എസ് ആർ ജി മീറ്റിങ്ങുകൾ അധ്യാപകർക്ക് ആത്മവിശ്വാസം പകരുന്നതാണ്.
| |
|
| |
|
| === പഞ്ചായത്ത് തല എസ്. ആർ.ജി. മീറ്റിംഗ് ===
| |
| സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ആയി വിവിധ സ്കൂളിലെ അധ്യാപകർ വിഷയാടിസ്ഥാനത്തിൽ ഒരുമിച്ച് കൂടുകയും ഓരോ വിഷയത്തിനും ടീച്ചിംഗ് തയ്യാറാക്കുകയും അത് അവതരിപ്പിച്ച് ചർച്ച നടത്തുകയും ചെയ്തു.ബിപിസി ശ്രീ ശ്രീകുമാർ സാർ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. ബി.ആർ.സി. കോർഡിനേറ്റർമാരായ ശ്രീ സജി, ശ്രീമതി ജയ എന്നിവർ ക്ലാസ് നയിച്ചു.
| |
|
| |
| === ക്ലബ്ബ് പ്രവർത്തനങ്ങൾ. ===
| |
|
| |
| * ഇംഗ്ലീഷ്
| |
| * സോഷ്യൽ സയൻസ്
| |
| * മാത്‍സ്
| |
| * സയൻസ്
| |
| * സംസ്‌കൃതം
| |
| * ഹിന്ദി [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ|(കൂടുതൽ അറിയാൻ)]]
| |
| [[പ്രമാണം:44354-11.jpeg|ലഘുചിത്രം|227x227px|ക്രിസ്മസ് ആഘോഷം]]
| |
|
| |
| === ക്രിസ്മസ് ആഘോഷം ===
| |
| 2021 ലെ ക്രിസ്മസ് വളരെ ഭംഗിയായി സ്കൂളിൽ ആഘോഷിച്ചു. കോവിഡ് - 19 മൂലം കുട്ടികളെ 2 ബാച്ചായി തിരിച്ചിരുന്നതിനാൽ ഡിസംബർ 22നും ഡിസംബർ 23 നും രണ്ടു ബാച്ചുകാർക്കായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും ആഘോഷം ഉണ്ടായിരുന്നു. ക്ലാസ് തലത്തിൽ കുട്ടികൾ കേക്ക് മുറിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. സ്കൂൾ തലത്തിൽ പൊതുസമ്മേളനം നടത്തി. വിശിഷ്ട വ്യക്തികൾ ആശംസകൾ അറിയിച്ചു. സാന്താക്ലോസിന്റെ സന്ദേശവും ഉണ്ടായിരുന്നു. ക്രിസ്മസുമായി ബന്ധപ്പെട്ടു നടത്തിയ മത്സര വിജയികൾക്ക് അന്നേ ദിവസം സമ്മാനങ്ങൾ നൽകി. കേക്ക് മുറിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. രണ്ടുദിവസങ്ങളിലായി കുട്ടികൾക്ക് ചിക്കൻ ബിരിയാണിയാണ് നൽകിയത്. സ്കൂളിലെ സ്റ്റാഫംഗങ്ങൾക്കു വേണ്ടി പ്രത്യേക ആഘോഷം ഉണ്ടായിരുന്നു.[[പ്രമാണം:44354രംഗോലി .jpeg|ലഘുചിത്രം|227x227ബിന്ദു|രംഗോലി-ഓൺലൈൻ സർഗ്ഗവേള ]]
| |
|
| |
| === രംഗോലി (ഓൺലൈൻ സർഗവേള) ===
| |
|
| |
| * കുഞ്ഞുങ്ങളിൽ അന്തർലീനമായ സർഗവാസനകൾ പരിപോഷിപ്പിക്കാനായി തുടങ്ങിയ പ്രവർത്തനമാണിത്.
| |
| * ഈ പ്രവർത്തനം കോവിഡ്കാല അതിജീവനത്തിന്റെ ഉത്തമോദാഹരണമായി നിലനിൽക്കുന്നു.
| |
| * കുട്ടികളിലും കുടുംബങ്ങളിലുമുണ്ടായ മാനസികപിരിമുറുക്കം ഇല്ലാതാക്കാൻ ഒരു പരിധിവരെ ഇതിനു സാധിക്കും
| |
| * എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം ഏഴു മണിമുതൽ എട്ടു മണിവരെ രംഗോലി എന്ന ഓൺലൈൻ സർഗ്ഗവേള നടത്തിവരുന്നു.
| |
|
| |
| === ഗാന്ധിദർശൻ ===
| |
| സ്കൂളിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. 2021 ഒക്ടോബർ മാസം രണ്ടാം തീയതി ഗാന്ധിജയന്തിയോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. 2022 ജനുവരി 30 ന് രക്തസാക്ഷി ദിനം ആചരിക്കും.
| |
| === കാർബൺ ന്യൂട്രൽ കാട്ടാക്കട ===
| |
| [[പ്രമാണം:44354-15.jpeg|ലഘുചിത്രം|227x227px|ശില്പശാല 2021-22]]
| |
|
| |
| * [https://youtube.com/watch?v=XR8XgE--r5g&feature=share ഡോക്യുമെൻററി] തയ്യാറാക്കി.
| |
| * '''സൈക്കിൾ ക്ലബ്ബ്''' രൂപീകരിച്ചു.
| |
| * ബോധവൽക്കരണ ക്ലാസ്സ് നടത്തി.
| |
| * പാഴ് വസ്തുക്കളിൽ നിന്നുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണ '''ശില്പശാലകൾ''' 3 ദിവസങ്ങൾ നടത്തി.
| |
| * കരകൗശല വസ്തുക്കളുടെ പ്രദർശനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എംഎൽഎ അഡ്വക്കേറ്റ് ഐ ബി സതീഷ് നിർവഹിച്ചു.
| |
|
| |
| === അതിജീവനം (കൗമാര വിദ്യാഭ്യാസ പരിപാടി) ===
| |
| [[പ്രമാണം:അതിജീവനം44354 .jpeg|ലഘുചിത്രം|227x227ബിന്ദു|അതിജീവനം]]
| |
|
| |
| കോവിഡ് കാലം നമ്മുടെ വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കിയത്. ഓൺലൈൻ പഠനങ്ങളുടെയും പഠന പിന്തുണാ പ്രവർത്തനങ്ങളിളുടെയും ഫലമായി നമ്മുടെ വിദ്യാർഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിഞ്ഞെങ്കിലും ദീർഘകാലത്തെ അടച്ചിടൽ അവരിൽ ഉണ്ടാക്കിയ സാമൂഹിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടങ്ങേണ്ടിയിരിക്കുന്നു.
| |
|
| |
| ആ പ്രക്രിയയ്ക്ക് തുടക്കം കുറയ്ക്കുന്നതിനുള്ള പ്രവർത്തനമാണ് അതിജീവനം.
| |
|
| |
| അതിജീവനം എന്ന പരിപാടി വളരെ നല്ല രീതിയിൽ സ്കൂളിൽ നടത്തുകയും ഒരു '''അതിജീവന പതിപ്പ്''' തയ്യാറാക്കുകയും ചെയ്തു.
| |
|
| |
| === ക്ലാസ് പിടിഎ ===
| |
| കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും സ്കൂൾ ബസ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും മഴവില്ല് എന്ന വിലയിരുത്തലിലെ ഗ്രേഡ് രക്ഷകർത്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനും വേണ്ടി 5, 6, 7 ക്ലാസ്സുകളിൽ മൂന്നു ദിവസങ്ങളിലായി ക്ലാസ് പിടിഎ സംഘടിപ്പിച്ചു. രക്ഷാകർത്താക്കൾ സജീവമായി ചർച്ചകളിൽ പങ്കെടുത്തു. വിദ്യാർഥിളുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, വിദ്യാർഥികൾ പഠന-മികവുകൾ അവതരിപ്പിച്ചു.ക്ലാസ് അധ്യാപകർ ക്രോഡീകരണം നടത്തി.
| |
|
| |
| === ആസാദീ കാ അമൃത്‍മഹോത്സവ് 2021-2022 ===
| |
| ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് ക്വിസ്മത്സരം നടത്തുകയും ഏഴാം ക്ലാസിലെ അഞ്ജന ആർ. സി. ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
| |
|
| |
| === ദിനാചരണങ്ങൾ ===
| |
| [[പ്രമാണം:44354-9.jpeg|ലഘുചിത്രം|227x227px|ശിശുദിനാഘോഷം ]]
| |
|
| |
| ==== ഹിരോഷിമ നാഗസാക്കി ദിനം ====
| |
| ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് 2021 ഓഗസ്റ്റ് 8 ന് ക്വിസ് സംഘടിപ്പിച്ചു.
| |
|
| |
| ==== സ്വാതന്ത്ര്യ ദിനം ====
| |
| സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 2021 ഓഗസ്റ്റ് 15 ന് ക്വിസ്, പ്രസംഗം, പതാക നിർമ്മാണം , ഫാൻസിഡ്രസ്സ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.
| |
| [[പ്രമാണം:Gandhi jayanthi 2021.jpeg|ലഘുചിത്രം|227x227px|ഗാന്ധി ജയന്തി]]
| |
|
| |
| ==== ഗാന്ധിജയന്തി ====
| |
| ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് 2021 ഇന്ന് ഒക്ടോബർ 2 ന് ഗാന്ധി - ചിത്ര നിർമ്മാണം, ക്വിസ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു
| |
|
| |
| ഗാന്ധിജയന്തി വാരാഘോഷത്തിന്റെ സമാപനസമ്മേളനം 9/10/ 2021 ശനിയാഴ്ച ഗൂഗിൾ മീറ്റ് വഴി നടത്തി. മുഖ്യാതിഥി ഗാന്ധിദർശൻ തിരുവനന്തപുരം ജില്ലാ കൺവീനർ ശ്രീ ജെ ഫസലുദ്ദീൻ സാർ ആയിരുന്നു.
| |
| [[പ്രമാണം:44354-10.jpeg|ലഘുചിത്രം|227x227px|റിപ്പബ്ലിക്ക് ദിനാഘോഷം ]]
| |
|
| |
| ==== കേരളപ്പിറവി ====
| |
| കേരള പിറവി ദിനാഘോഷത്തോടനുബന്ധിച്ച് 2021 നവംബർ 1 ന് ക്വിസ്, പ്രസംഗം, കേരള വേഷം - ഫാൻസി ഡ്രസ്സ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.
| |
|
| |
| ==== ശിശുദിനം ====
| |
| ശിശുദിനാഘോഷത്തിൻറെ ഭാഗമായി 2021 നവംബർ 14 ന് ക്വിസ് നടത്തി.പൊതു സമ്മേളനവും സംഘടിപ്പിച്ചു.
| |
|
| |
| ==== റിപ്പബ്ലിക് ദിനം ====
| |
| റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പതാക ഉയർത്തുകയും ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു. ഗൂഗിൾ വഴി പൊതുസമ്മേളനം നടത്തി.
| |
| [[പ്രമാണം:44354-23.jpeg|ലഘുചിത്രം|227x227px|രക്തസാക്ഷിദിനം]]
| |
|
| |
| ==== രക്തസാക്ഷിദിനം ====
| |
| രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഗാന്ധി ഫോട്ടോയുടെ മുന്നിൽ പുഷ്പാർച്ചന നടത്തി.
| |
|
| |
| ഗാന്ധി ക്വിസ്, പ്രച്ഛന്നവേഷ മത്സരം, ഗാന്ധിജിയുടെ ജീവിതം പരിചയപ്പെടുത്തൽ എന്നിവ നടത്തി.
| |
|
| |
| ==== ലോക മാതൃഭാഷാ ദിനം ====
| |
|
| |
| * ഫെബ്രുവരി 21 - ലോക മാതൃ ഭാഷാ ദിനം ആചരിച്ചു.
| |
| * ഭാഷാ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.
| |
| * മലയാളം അധ്യാപിക വിദ്യ ടീച്ചർ പ്രഭാഷണം നടത്തി.
| |
| * വിദ്യാർത്ഥികൾ കവിതാപാരായണം, പ്രസംഗം, ഗാനം എന്നിവ അവതരിപ്പിച്ചു.
| |
| * പോസ്റ്റർ രചന, ചിത്രരചന, ഉപന്യാസ രചന എന്നീ മത്സരങ്ങൾ നടത്തി.
| |
|
| |
| ==== ദേശീയ ശാസ്ത്രദിനം ====
| |
| ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം വളരെ വിപുലമായ രീതിയിൽ ആചരിച്ചു. ശാസ്ത്ര - അധ്യാപിക ശ്രീമതി രാഖി ടീച്ചർ ശാസ്ത്ര ദിനത്തെ കുറിച്ചുള്ള പ്രഭാഷണം നടത്തി.അന്നേ ദിവസത്തെ നട്ടുച്ച സമയം കണ്ടെത്തുന്നതിനുള്ള പ്രവർത്തനം സ്കൂളിലെ എല്ലാ കുട്ടികൾക്കുo ചെയ്തു നോക്കുന്നതിനുള്ള അവസരം ഒരുക്കി. ശാസ്ത്ര ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. ശാസ്ത്ര - ക്വിസ്സ് മത്സരം നടത്തി. വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പരീക്ഷണോത്സവം നടത്തി.
| |
|
| |
| === സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ===
| |
| പിടിഎ പ്രസിഡൻറ് ചെയർമാനും വിദ്യ ടീച്ചർ കൺവീനറും ആയ സ്കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ ഗുണമേന്മയുള്ളതും പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണമാണ് നൽകുന്നത്. ഇതിനായി മാസംതോറും മെനു തയ്യാറാക്കുന്നു. പാൽ, മുട്ട എന്നിവ ആഴ്ചയിൽ ഓരോ ദിവസം വീതം നൽകുന്നു. സ്വാദിഷ്ടമായ ഉച്ചഭക്ഷണം കഴിക്കാൻ കുട്ടികൾക്ക് വളരെ താൽപര്യമാണ്.
| |
|
| |
| === കരാട്ടെ പരിശീലനം ===
| |
|
| |
| * ഏഴാം ക്ലാസിലെ പെൺകുട്ടികൾക്കായുള്ള കരാട്ടെ പരിശീലന - പരിപാടിയുടെ ഉദ്ഘാടനം അഡ്വ. ഐ .ബി. സതീഷ് എം.എൽ.എ. 07.03.2022 തിങ്കളാഴ്ച നിർവഹിച്ചു.
| |
| * ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് സ്കൂളിൽ വച്ച് പരിശീലനം നൽകി വരുന്നു.
| |
|
| |
| === വിഷൻ 2030 ===
| |
|
| |
| * 2030 ൽ ഗവ. യുപിഎസ് ഉരുട്ടമ്പലം എങ്ങനെയായിരിക്കണമെന്ന് കാണിക്കുന്ന [https://online.fliphtml5.com/xhdrb/yxwq/#p=8 '''വിഷൻ 2030'''] പ്രകാശനം , അഡ്വ. ഐ ബി സതീഷ് എംഎൽഎ 07.03.2022 ന് നിർവഹിച്ചു.
| |
| * '''വിദ്യാലയം ഒരു സാമൂഹിക പഠനകേന്ദ്രം''' എന്നതാണ് വിഷൻ 2030 ലെ പ്രധാന ആശയം .
| |
| * കാട്ടാക്കട ബി പി സി ശ്രീകുമാർ സർ ആശംസകൾ അറിയിച്ചു .
| |
|
| |
| === ഞങ്ങൾ വാനമ്പാടികൾ ===
| |
|
| |
| * വനിതാ ദിനമായ മാർച്ച് എട്ടിന് 'ഞങ്ങൾ വാനമ്പാടികൾ' എന്ന പേരിൽ സ്കൂളിൽ ദിനാചരണം നടത്തി.
| |
| * വനിതകളോടുള്ള ആദരസൂചകമായി ഹെഡ്മാസ്റ്റർ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ അന്നേദിവസം സീനിയർ അസിസ്റ്റൻറ് ആയ സരിത ടീച്ചർക്ക് സ്ഥാനം കൈമാറി.
| |
| * ഉച്ചകഴിഞ്ഞ് ഒരു മണിക്കൂർ നേരം പെൺകുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അവസരങ്ങൾ നൽകി.
| |
| * അന്നേദിവസം ഹെഡ്മാസ്റ്റർ എല്ലാ വനിതാ സ്റ്റാഫ് അംഗങ്ങളെയും പൊന്നാട അണിയിച്ച് ആദരിച്ചു.
| |
|
| |
| === അരങ്ങ് ===
| |
| 2021 - 22 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം '''അരങ്ങ്''' എന്ന പേരിൽ 2022 മാർച്ച് 21 ആം തീയതി നടത്തുവാൻ തീരുമാനിച്ചു.
| |
|
| |
| === കിളിക്കൊഞ്ചൽ ===
| |
| 2022 മാർച്ച് മാസം കിളിക്കൊഞ്ചൽ എന്ന പേരിൽ കുട്ടികളുടെ ആകാശവാണി തുടങ്ങാൻ തീരുമാനിച്ചു. എല്ലാ ഞായറാഴ്ചകളിലും വാട്സാപ്പ് വഴി ഓഡിയോ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുന്നതിനാണ് തീരുമാനമായത്.
| |
|
| |
| === അഡ്മിഷൻ (2022-23) ===
| |
| അടുത്ത അധ്യയന വർഷത്തേക്കുള്ള(2022-23) അഡ്മിഷൻ നടപടികൾ ആരംഭിച്ചു .
| |
|
| |
| == 2022-23 ==
| |
|
| |
|
| == ചിത്രശാല 2021-22 == | | == ചിത്രശാല 2021-22 == |